Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഷാജന്‍ സ്കറിയയ്‌ക്ക് മറുപടിയുമായി ടി.പി. സെന്‍കുമാര്‍…32 ശതമാനം ഈഴവര്‍ക്കും ഒബിസികള്‍ക്കും മൂന്ന് മന്ത്രി, 18 ശതമാനം ക്രിസ്ത്യാനികള്‍ക്ക് ആറ് മന്ത്രി

ഈഴവനായതുകൊണ്ട് മാത്രം ഒ.ജനീഷ് കുമാര്‍ മന്ത്രിയായെന്ന മറുനാടന്‍ മലയാളിയുടെ ഷാജന്‍ സ്കറിയയ്‌ക്ക് ചുട്ടമറുപടിയുമായി മുന്‍ ഡിജിപി ഡോ. ടി.പി. സെന്‍കുമാര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2026, 09:11 pm IST
inKerala

തിരുവനന്തപുരം: ഈഴവനായതുകൊണ്ട് മാത്രം ഒ.ജനീഷ് കുമാര്‍ മന്ത്രിയായെന്ന മറുനാടന്‍ മലയാളിയുടെ ഷാജന്‍ സ്കറിയയ്‌ക്ക് ചുട്ടമറുപടിയുമായി മുന്‍ ഡിജിപി ഡോ. ടി.പി. സെന്‍കുമാര്‍. 32 ശതമാനം ഈഴവര്‍ക്കും ഒബിസികള്‍ക്കും മൂന്ന് മന്ത്രി, 18 ശതമാനം ക്രിസ്ത്യാനികള്‍ക്ക് ആറ് മന്ത്രി…നല്ല ബാലന്‍സിങ്ങ്” എന്നായിരുന്നു ഡോ. ടി.പി. സെന്‍കുമാറിന്റെ ചുട്ട മറുപടി.

മാത്യു കുഴല്‍നാടന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസിലെ പലരും എന്തുകൊണ്ട് മന്ത്രിയായില്ലെന്നും ഒ.ജെ. ജനീഷ് കുമാര്‍ എന്തുകൊണ്ട് മന്ത്രിയായെന്നും വിശദീകരിക്കാന്‍ ശ്രമിച്ചുകൊണ്ട് ഷാജന്‍ സ്കറിയ ഇട്ട പോസ്റ്റ് വലിയ തിരിച്ചടിയായി മാറി.

ഷാജന്‍ സ്കറിയയുടെ പോസ്റ്റ് ഇപ്രകാരമായിരുന്നു: “മാത്യു കുഴന്‍നാടനും എം.വിന്‍സെന്‍റും ക്രിസ്ത്യാനികള്‍ ആയതിനാല്‍ മന്ത്രി ആയില്ല. അന്‍വര്‍ സാദത്തും ഷാനിമോള്‍ ഉസ്മാനും മുസ്ലിം ആയതുകൊണ്ട് മന്ത്രിമാരായില്ല. വി.ടി. ബലറാം സവര്‍ണ്ണ ഹിന്ദു ആയതുകൊണ്ട് മന്ത്രി ആയില്ല. വി.പി. സജീന്ദ്രന്‍ ദളിതന്‍ ആയതുകൊണ്ട് മന്ത്രി ആയില്ല. ഒ.ജെ ജനീഷ് ഈഴവനായതുകൊണ്ട് മാത്രം മന്ത്രിയായി. ഇവരുടെ ഒക്കെ ജാതി മതം മറ്റൊന്നായിരുന്നെങ്കില്‍ ഇവര്‍ മന്ത്രി ആകുമായിരുന്നു. മതേതര-പരിഷ്കൃത സമൂഹം എന്ന് സ്വയം അവകാശപ്പെടുന്ന നമ്മുടെ നാട്ടിലെ യാഥാര്‍ത്ഥ്യം ഇങ്ങിനെയൊക്കെ ആണെന്ന് എത്ര പേര്‍ തിരിച്ചറിയുന്നുണ്ട്. ”

ഷാജന്‍ സ്കറിയയുടെ ഈ പോസ്റ്റിന് മറുപടിയായാണ് ഡോ. ടി.പി. സെന്‍കുമാറിന്റെ പോസ്റ്റ് വന്നത്. അതിപ്രകാരമാണ്: “അതെ, 25 ശതമാനമുള്ള ഈഴവര്‍ക്കും മറ്റ് ഒബിസികള്‍ക്കും (ആകെ 32 ശതമാനം വരും) മൂന്ന് മന്ത്രിയും 18 ശതമാനം ഉള്ള ക്രിസ്ത്യന്‍സിന് ആറ് മന്ത്രിമാരും…നല്ല ബാലന്‍സിങ്ങ്”. സണ്ണി ജോസഫ്, റോജി എം. ജോണ്‍, മോണ്‍സ് ജോസഫ്, അനൂപ് ജേക്കബ്, ഷിബു ബേബി ജോണ്‍, സി.പി. ജോണ്‍ എന്നിവരാണ് ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നുള്ള ഈ ആറ് മന്ത്രിമാര്‍.

26.56 ശതമാനം ജനസംഖ്യയുള്ള മുസ്ലിം സമുദായത്തിന് ആറ് മന്ത്രിമാരാണ് ലഭിച്ചത്. ഷാജന്‍സ്കറിയയുടെ പോസ്റ്റും അതിന് ഡോ. ടി.പി. സെന്‍കുമാര്‍ നല‍്കിയ മറുപടിയും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

Tags: TPSenkumarmuslimOBCLatest newsEzhavashajan skariaDr TP SenkumarOJ Janeesh
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

India

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

India

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

Kerala

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

India

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

പുതിയ വാര്‍ത്തകള്‍

മലപ്പുറത്ത് ഭാര്യയെയും മകളെയും ആക്രമിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

കര്‍ണാടകയിലെ കാവേരി വന്യജീവി സങ്കേതത്തില്‍ 3 പേരെ വെടിവച്ച് കൊന്ന് വനം ഉദ്യോഗസ്ഥര്‍, ജനക്കൂട്ടം വനംവകുപ്പ് ഓഫീസ് അടിച്ചു തകര്‍ത്തു

ടൊവിനോ തോമസ് – സൈജു ശ്രീധരൻ ചിത്രം ‘മുൻപേ’ യുടെ തുടക്കം ; നിർമ്മാണം പനോരമ സ്റ്റുഡിയോസ്, തിയേറ്റർ ഓഫ് ഡ്രീംസ്, ടൊവിനോ തോമസ് പ്രൊഡക്ഷൻസ്

സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് ആദ്യ ദിന കേരളാ ഗ്രോസ് 1.75 കോടി

ശ്രീനാഥ് ഭാസി നായകനായ ‘ക്രെഡിറ്റ് സ്കോർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്, നിർമ്മാണം ഇഎഫ്ജി പ്രൊഡക്ഷൻസ്

മെൽബണിൽ ദുൽഖർ തരംഗം; ഫെഡറേഷൻ സ്ക്വയറിൽ ജനസാഗരം, ‘ഐ ആം ഗെയിം’ പ്രമോഷനുമായി താരം

“മെൽകൗ പോണ്ടിച്ചേരി” ഫസ്റ്റ് ലുക്ക് ഓഗസ്റ്റ് 17 ന് ; ചിത്രത്തിൽ വമ്പൻ താരനിര

ഇടുക്കി ഇരട്ടക്കൊലപാതകം: തെളിവെടുപ്പിനിടെ അമ്മയെ അന്വേഷിച്ച് പ്രതി

‘ വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധം ‘ ; അവഹേളിച്ച് എം സ്വരാജ്

ഗര്‍ഭിണികളായ പൊലീസുകാരികള്‍ക്ക് യൂണിഫോമില്‍ മാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.