Monday, May 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാലം ഒരു മഹാസംഭവമാണ്…സി.പി. ജോണിനെയും നികേഷ് കുമാറിനെയും താരതമ്യം ചെയ്ത് യുവരാജ് ഗോകുല്‍…

ഒരാള്‍ എം.വി രാഘവനൊപ്പം എല്ലാം ഉപേക്ഷിച്ച് ഇറങ്ങി പുറപ്പെട്ടു.... എന്തൊക്കെ പ്രതിസന്ധി വന്നിട്ടും നിലപാടില്‍ അയഞ്ഞില്ല....

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 18, 2026, 08:58 pm IST
in Kerala

തിരുവനന്തപുരം: അന്തരിച്ച എം.വി. രാഘവന്‍ സ്ഥാപിച്ച സിഎംപി എന്ന പാര്‍ട്ടിയുടെ നേതാവും ഇപ്പോള്‍ യുഡിഎഫ് കാബിനറ്റില്‍ മന്ത്രിയുമായ സി.പി. ജോണിനെയും എം.വി. രാഘവന്റെ മകന്‍ നികേഷ് കുമാറിനെയും താരതമ്യം ചെയ്തുകൊണ്ട് യുവരാജ് ഗോകുലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ചര്‍ച്ചയായി.

കാലം ഒരു മഹാസംഭവമാണ് എന്ന് പറഞ്ഞുകൊണ്ടുള്ള ഈ പോസ്റ്റില്‍ എം.വി. രാഘവനൊപ്പം ഉറച്ചുനിന്ന സി.പി. ജോണിന് മന്ത്രിസ്ഥാനമെന്ന സൗഭാഗ്യത്തെയും എം.വി.രാഘവനെ ഇല്ലാതാക്കാന്‍ ശ്രമിച്ച സിപിഎമ്മുകാരുടെ താവളത്തിലേക്ക് കാലുമാറിച്ചെന്ന മകന്‍ നികേഷ് കുമാറിന്റെ ദുര്യോഗത്തെയും താരതമ്യം ചെയ്യുകയാണ്  യുവരാജ് ഗോകുല്‍.

ആ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം:

“ഇന്നത്തെ ദിവസം ഇത് പറയണം. എന്ന് തോന്നി…
കാലം എന്നതൊരു മഹാസംഭവമാണ്….
ഒരാള്‍ എം.വി രാഘവനൊപ്പം എല്ലാം ഉപേക്ഷിച്ച് ഇറങ്ങി പുറപ്പെട്ടു…. എന്തൊക്കെ പ്രതിസന്ധി വന്നിട്ടും നിലപാടില്‍ അയഞ്ഞില്ല…. അയാള്‍ ഇന്ന് ഈ രാജ്യത്തെ ഏക കമ്മ്യൂണിസ്റ്റ്കാരനായ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു….
മറ്റൊരാള്‍ എം.വി രാഘവന്റെ വളര്‍ച്ചയുടെ നേരിട്ടുള്ള ഗുണഭോക്താവ്…. ആരാണോ എം.വി.ആര്‍ നെ കൊ.ല്ലാന്‍ നോക്കിയത് അവരുമായ് പിന്നീട് സൗഹൃദം സ്ഥാപിച്ച് അച്ഛന്റെ പോരാട്ടത്തെ ഒന്നുമല്ലാതാക്കി കളഞ്ഞൊരാള്‍…. അയാള്‍ ഇന്ന് ഒരു സൈബര്‍ സഖാവായി മാത്രം ഒതുങ്ങുന്നു….
കാലം ഒരു മഹാസംഭവമാണ്…”

Tags: CP JohnLatest newsMV RaghavanPinarayi Vijayan fanVDSatheesan CabinetCongress CabinetCMPYuvaraj GokulMV Nikesh Kumar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാത്യു കുഴല്‍നാടന്റെ കുഴലൂത്ത് നിര്‍ത്തിച്ച് മുസ്ലിം ലീഗ്; കുഴല്‍നാടനെ രക്ഷിക്കാന്‍ കോണ്‍ഗ്രസിലും ആരുമില്ല, ഒറ്റപ്പെട്ട് കുഴല്‍നാടന്‍

Kerala

വിഡി സതീശന്റെ മകള്‍ക്ക് തെറ്റ് പറ്റിയോ? ആകാശദൂത് കണ്ട് സതീശന്‍ കരഞ്ഞത് സൈബര്‍ സഖാക്കള്‍ ആഘോഷിക്കുന്നു

Kerala

സത്യപ്രതിജ്ഞാച്ചടങ്ങില്‍ വന്ദേമാതരം പാടിയതില്‍ മുഹമ്മദ് റിയാസിന് ആശങ്ക….ആദ്യ രണ്ട് വരിയില്‍ കൂടുതല്‍ പാടിയതിലാണത്രേ ആശങ്ക

Kerala

സ്വര്‍ണ്ണക്കള്ളക്കടത്ത് തുടരും…കരിപ്പൂര്‍ വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത്; പിടിക്കുന്ന പൊലീസുകാരുടെ പരിശോധന നിര്‍ത്തി

Entertainment

അര്‍ജന്റീനയിലെ പത്രങ്ങളില്‍ ഞാന്‍ അയാളുടെ കാമുകി;മറഡോണയുടെ പരിപാടിക്കിടെ കയറിപ്പിടിക്കാന്‍ ശ്രമിച്ചയാളെ തല്ലി,അയാള്‍ ബ്ലേഡ് കൊണ്ട് കീറി

പുതിയ വാര്‍ത്തകള്‍

പയ്യന്നൂരിലെയും തളിപ്പറമ്പിലെയും പരാജയം അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിച്ച് സി പി എം, പ്രതിഫലിച്ചത് പിണറായിക്കും എം വി ഗോവിന്ദനും എതിരായ ജനവികാരം

പിണറായി വിജയനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റണം, എം വി ഗോവിന്ദനെതിരെയും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റില്‍ വിമര്‍ശനം

വനിതാ അഭിഭാഷകയെ ലൗജിഹാദിൽ കുടുക്കിയത് രോഹൻ എന്ന പേരിൽ , ഒരുമിച്ച് താമസിച്ചത് രണ്ട് വർഷം ; ഗണപതി പൂജയിൽ വരെ പങ്കെടുത്ത റഹീം റസാഖ് അഭിഭാഷകൻ

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം പൂര്‍ത്തിയാക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് രണ്ടാഴ്ച കൂടി സാവകാശം

ഒമാനിൽ ബലിപ്പെരുന്നാൾ മെയ് 27-ന്

സുവേന്ദുവിന്റെ പിഎയെ കൊലപ്പെടുത്താൻ വെടിവെച്ചയാൾ അറസ്റ്റിൽ

134 വർഷത്തെ പഴക്കം ; ഇന്ത്യയിൽ നിന്ന് എത്തുന്ന ഹിന്ദുക്കൾക്കായി ഇറാൻ നിർമ്മിച്ച മഹാവിഷ്ണു ക്ഷേത്രം : ദൃശ്യങ്ങൾ പങ്ക് വച്ച് അമിതാഭ് ബച്ചൻ

വന്ദേമാതരത്തെ എതിര്‍ക്കുന്ന റിയാസിന്റെ ശബ്ദവും രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ഭീകരവാദികളുടെ ശബ്ദവും ഒരേ പോലെ : അനൂപ് ആന്റണി

കാലം ഒരു മഹാസംഭവമാണ്…സി.പി. ജോണിനെയും നികേഷ് കുമാറിനെയും താരതമ്യം ചെയ്ത് യുവരാജ് ഗോകുല്‍…

ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിച്ച യുഡിഎഫ് സര്‍ക്കാര്‍ നടപടിയെ പരിഹസിച്ച് മുന്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍, ‘മല എലിയെ പ്രസവിച്ചതുപോലെ’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.