Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Astrology

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2026, 11:17 pm IST
inAstrology

അസുരനായ മഹിഷാസുരനെ വധിക്കുന്നതിനായി ത്രിമൂർത്തികളായ ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നിവർ ദേവി ദുർഗ്ഗയെ സൃഷ്ടിക്കുന്നു. പത്ത് ദിവസം നീണ്ടുനിന്ന യുദ്ധത്തിനൊടുവിൽ ദേവി ദുർഗ്ഗ മഹിഷാസുരനെ വധിക്കുന്നു. അതിനാലാണ് ദേവി മഹിഷാസുരമർദ്ദിനി എന്നറിയപ്പെടുന്നത്. തിന്മയുടെ മേൽ നന്മ വിജയം കൈവരിച്ച ദിവസമായാണ് നവരാത്രിയായി ജനങ്ങൾ ആഘോഷിക്കുന്നത്.

ഈ നവരാത്രി ദിനത്തിൽ, സർവ്വ ഐശ്വര്യങ്ങൾക്കും, ദേവീ പ്രീതിക്കുമായി വ്രതം അനുഷ്ഠിക്കുന്നതും, ദേവീ മന്ത്രങ്ങൾ ഉരുവിടുന്നതും വളരെ ഉത്തമമാണ്. കുട്ടികൾ മുതൽ മുതിർന്നവർ വരെ ഏതെല്ലാം മന്ത്രങ്ങളാണ് ജപിക്കേണ്ടത് എന്നും, ഇവ ജപിച്ചാൽ എന്തെല്ലാം ​ഗുണങ്ങളാണ് ലഭിക്കുക എന്നും നോക്കാം.

ശിലാപുത്രി, ബ്രഹ്മചാരിണി, സ്കന്ദമാത, കലാരാത്രി, മഹാ​ഗൗരി എന്നിങ്ങനെ നിരവധി നാമങ്ങളിൽ സാക്ഷാൽ ദേവി അറിയപ്പെടുന്നു. ഈ ഓരോ നാമങ്ങളും മനസ്സിൽ വിചാരിച്ച് ദേവീ സ്തുതികൾ ജപിക്കുന്നത് സർവ്വ ഐശ്വര്യങ്ങളും നിങ്ങളിൽ ലഭിക്കുന്നതിന് സഹായിക്കും. ഇനിവരുന്ന ഓരോ ദിവസവും ദേവീ മാഹാത്മ്യം വീടുകളിൽ വായിക്കാൻ ശ്രദ്ധിക്കുക.

ഓം
ഈ പ്രപഞ്ചത്തിന്റെ നാദം പോലും ഓംകാരത്തിൽ നിന്നും ഉരുത്തിരിഞ്ഞു വന്നതാണെന്നാണ് വിശ്വാസം. അത്രയ്‌ക്കും ശക്തിയേറിയ ഒരു മന്ത്രം. ദിവസേന, പഞ്ചശുദ്ധി വരുത്തിയതിനുശേഷം ഈ മന്ത്രം പതിവായി ജപിക്കുന്നത് നിങ്ങളുടെ ആത്മാവിനെ ശുദ്ധീകരിക്കാൻ സഹായിക്കും. മനസ്സിനെ നിയന്ത്രിക്കാനും, ലക്ഷ്യത്തിലേയ്‌ക്ക് കൃത്യമായി നടക്കാനും സാധിക്കും.

ഓമകാർ ബിന്ദു സംയുക്തം, നിത്യംദയാന്ദി യോ​ഗിനഃ
കാംധും മോക്ഷാധും ചൈവ, ഓംകാർ നമോ നമഃ

എന്ന മന്ത്രം പതിവായി രാവിലേയും വൈകുന്നേരവും 108 തവണ ജപിക്കുക. മനസ്സിനെ ഏകാ​​ഗ്രതയിൽ നിർത്തി ഈ മന്ത്രം ജപിക്കുന്നത് സർവ്വ ഐശ്വര്യങ്ങൾക്കും വഴിയൊരുക്കും. ഒപ്പം ദേവി ദുർഗ്ഗയുടെ അനു​ഗ്രഹത്തിനും ഇത് സഹായിക്കും.

​ഗായത്രി മന്ത്രം
വിശ്വാമിത്ര മഹർഷിയാണ് ​ഗായത്രി മന്ത്രം രചിചത് എന്നാണ് വിശ്വാസം. ഒരു വ്യക്തി 24 ലക്ഷം തവണ ഈ മന്ത്രം ജപിച്ച്, അന്നദാനവും നടത്തിയാൽ മോക്ഷം ലഭിക്കും എന്നാണ് വിശ്വാസം. നവരാത്രി ദിനത്തിൽ ​ഗായത്രി മന്ത്രം ജപിക്കുന്നത് വളരെ നല്ലതാണ്. മാനസികമായി സമാധാനം നിലനിർത്തുന്നതിനും, രോ​ഗങ്ങളിൽ നിന്നും മുക്തി നേടുന്നതിനും ജീവിതത്തിൽ സന്തോഷം നിറയ്‌ക്കാനും ​ഗായത്രി മന്ത്രം ജപിക്കുന്നത് വളരെ നല്ലതാണ്.

ഓം ഭുർഭൂവഃ സ്വഃ
തത് സവിതുർവരേണ്യം
ഭർ​ഗോ ദേവസ്യ ധീമഹി
ധിയോ യോ നഃ പ്രചോദയാത്

ഈ മന്ത്രം ദിവസേന രാവിലെ പഞ്ചശുദ്ധി വരുത്തിയതിനുശേഷം 108 തവണ ജപിക്കുക.

ദുർഗ്ഗ മന്ത്രം
സർവമം​ഗള മാം​ഗല്യേ ശിവേ സർവാർത്ത സാധികേ
ശരണ്യേ ത്രയംബികേ ​ഗൗരി നാരായണി നമോസ്തുതേ

ഈ മന്ത്രം പതിവായി ജപിക്കുന്നത് പരമശിവന്റെയും ദുർഗ്ഗ ദേവിയുടെയും അനു​ഗ്രഹം നിങ്ങൾക്ക് ലഭിക്കുന്നതിന് സഹായിക്കും. അതുപോലെ, തടസ്സങ്ങൾ നീക്കി ജീവിതത്തിൽ അഭിവൃദ്ധിയും ഐശ്വര്യവും കൈവരിക്കാൻ ഇത് സഹായിക്കുന്നതാണ്.

Tags: astro news
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

Astrology

രോഗങ്ങൾ വിട്ടു മാറുന്നില്ലേ ? കാരണം വീട്ടിലെ ഈ വാസ്‌തു പ്രശ്നമാകാം

Astrology

ലളിതാസഹസ്രനാമം നിത്യവും ചൊല്ലാൻ സാധിക്കുന്നില്ലേ? പരിഹാരമായി ഈ മന്ത്രം

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

പുതിയ വാര്‍ത്തകള്‍

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.