Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

നിസ്കരിക്കാൻ വയ്യ, പക്ഷെ നാല് ഭാര്യമാരെ വേണം; അള്ളാഹു പറഞ്ഞതിനെ മുസ്ലിങ്ങൾ ദുരുപയോ​ഗം ചെയ്യുന്നു.മുംതാസ്

അനൂപ്‌ വി. വി.byഅനൂപ്‌ വി. വി.
May 18, 2026, 03:46 pm IST
inEntertainment

ഒരു കാലത്ത് ​ഗ്ലാമറസ് റോളുകളിലൂടെ ശ്ര​​​ദ്ധ നേടിയ നടിയാണ് മുംതാസ്. ഡാൻസ് നമ്പറുകളിലൂടെ മുംതാസ് വലിയ ജനപ്രീതി നേടി. എന്നാൽ ഒരു ഘട്ടത്തിൽ മുംതാസ് സിനിമാ രം​ഗത്ത് നിന്നും അകന്നു. മതവിശ്വാസത്തിലേക്ക് തിരിഞ്ഞ മും​താസ് ഇന്ന് പൂർണമായും ആത്മീയ പാതയിലാണ്. ​ഗ്ലാമർ ലോകം വേണ്ടെന്ന് വെച്ച് സാധാരണ ജീവിതം നയിക്കുകയാണ് ഇന്ന് മുംതാസ്. ഇസ്ലാമിക പഠനങ്ങളും മുംതാസ് ചെയ്യുന്നുണ്ട്. സിനെഉലകം എന്ന തമിഴ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ തന്റെ വിശ്വാസത്തെക്കുറിച്ച് മുംതാസ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

മുസ്ലിം വിശ്വാസികൾ നിസ്കാരത്തിന്റെ പ്രാധാന്യം മനസിലാക്കാതെ ജീവിക്കുന്നത് എന്നെ ദേഷ്യം പിടിപ്പിക്കുന്നു. മുസ്ലിങ്ങൾ ആൽക്കഹോൾ കുടിക്കുന്നതും സ്ത്രീധനത്തിന്റെ പേരിൽ പ്രശ്നമുണ്ടാക്കുന്നതും എന്നെ ദേഷ്യം പിടിപ്പിക്കുന്നത്. ഇതിനെല്ലാം നിങ്ങൾക്ക് ശിക്ഷ കിട്ടും. മരണ ശേഷം മാത്രമല്ല. ഈ ലോകത്ത് വെച്ച് തന്നെ. അള്ളാഹുവിന്റെ ആജ്ഞകൾക്ക് എതിരായി അവർ പോകുമ്പോൾ ഈ ജീവിതം നശിക്കും. പ്രാക്ടീസ് ചെയ്യുന്ന മുസ്ലിങ്ങൾ പ്രാക്ടീസ് ചെയ്യാത്തവരെ താഴ്ന്നവരായി കാണുന്നത് എനിക്കിഷ്ടമല്ല.

അത് സാത്താൻ നോക്കുന്ന വിധമാണ്. ആരെയും താഴ്ന്നവരായി കാണരുത്. മുസ്ലിങ്ങളായാലും മുസ്ലിങ്ങൾ അല്ലാത്തവർക്കും. എന്റെ ക്രിയേഷനെ ജഡ്ജ് ചെയ്യാൻ നീ ആരാണെന്ന് അള്ളാഹു ചോദിക്കും. അവർ നരകത്തിലേക്ക് പോകുമെന്ന് പറയാൻ ഞാൻ ആരാണ്. അവർക്ക് വേണ്ടി പ്രാർത്ഥിക്കുകയാണ് വേണ്ടതെന്നും മുംതാസ് പറയുന്നു.

നാല് ഭാര്യമാരെ വിവാ​ഹം ചെയ്യാനാണ് അള്ളാഹുവിന്റെ അനുവാദമുള്ളത്. എന്നാൽ അത് മുസ്ലിങ്ങൾ ദുരുപയോ​ഗം ചെയ്യുന്നുണ്ട്. ഖുറാനിൽ പറയുന്നത് പ്രകാരം യുദ്ധത്തിന് ശേഷം ഒരുപാട് പുരുഷൻമാർ മരിച്ചു. ഒരുപാട് വിധവകളും കുട്ടികളും. സ്ത്രീകളെ അങ്ങനെ ഉപേക്ഷിക്കാൻ പറ്റില്ല. അവർക്ക് സംരക്ഷണം വേണം. സമയത്തിലും പണത്തിലും നാല് ഭാര്യമാരോട് നിങ്ങൾക്ക് നീതി കാണിക്കാൻ പറ്റുമെങ്കിൽ എന്ന് ഖുറാനിൽ പ്രത്യേകം പറഞ്ഞിട്ടുണ്ട്. പ്രണയം മനസിലാണ്. അത് തുല്യമാകില്ല.

ഒരു ഭാര്യയെ തന്നെ നോക്കാൻ പറ്റാത്തവർ കല്യാണമേ കഴിക്കാൻ പാടില്ലെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. എന്നാൽ ആണുങ്ങൾ ചെയ്യുന്നത് ഒരാളെ കല്യാണം കഴിച്ച് കുഞ്ഞ് പിറന്ന ശേഷം രണ്ടാമത്തെ ഭാര്യയ്‌ക്കും മൂന്നാമത്തെ ഭാര്യയ്‌ക്കും പിന്നാലെ പോകും. അത് ഇസ്ലാമികമല്ലെന്നും മുംതാസ് പറയുന്നു. നാല് വിവാഹം അള്ളാഹുവിന്റെ കമാൻഡ് അല്ല. അനുവാദമാണ്. ആണുങ്ങൾ അത് ദുരുപയോ​ഗം ചെയ്യുന്നു. നമസ്കരിക്കാൻ തയ്യാറല്ല. അത് കമാൻഡ് ആണ്. പക്ഷെ അത് ചെയ്യാതെ നാല് ഭാര്യമാരെ വേണമെന്നത് തെറ്റാണെന്നും മുംതാസ് പറയുന്നു.

Tags: muslimTamil ActressMUMTHASLatest news
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)
India

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)
India

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

India

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

ജസ്റ്റിസ് റുമ പാല്‍
India

ഭാരതം വിവിധ സംസ്കാരങ്ങളുടെ മെല്‍റ്റിംഗ് പോട്ടല്ല, പകരം സാലഡ് ബൗള്‍ ആണെന്ന് മദ്രാസ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം ശ്രദ്ധേയം

പുതിയ വാര്‍ത്തകള്‍

ന്യൂദല്‍ഹി ആകാശവാണി വളപ്പില്‍ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് എംപിമാരായ പ്രിയങ്ക വാദ്ര, രാഹുല്‍ ഗാന്ധി, കെ.സി. വേണുഗോപാല്‍, പവന്‍ ഖേര എന്നിവര്‍

ആ സ്വപ്നം നടക്കില്ല

കനത്ത സുരക്ഷ മറികടന്ന് ജന്തർ മന്തറിലേക്ക് കടക്കാൻ ശ്രമം; CJP നേതാക്കളെ കസ്റ്റഡിയിലെടുത്തു

കേരളം, കർണാടക, തെലങ്കാന സർക്കാരുകൾ രാജിവച്ചാൽ ബാലറ്റ് പേപ്പർ തിരഞ്ഞെടുപ്പിന് തയ്യാറാണ് : കോൺഗ്രസിനെ വെല്ലുവിളിച്ച് ഹിമന്ത

അനാഥമായ ദേവീ വിഗ്രഹം , വഴി പോലും കൈയ്യേറിയ നിലയിൽ ; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ അവസ്ഥ

വിവാഹവാഗ്ദാനം നൽകി മോതിരം ഇട്ടു , പിന്നീട് ഒഴിവാക്കി ; പത്തനംതിട്ടയിലെ സിപിഎം നേതാക്കൾക്കെതിരെ യുവതികളുടെ പരാതി ; ഒതുക്കാൻ ശ്രമം

രാഹുൽ ഗാന്ധി ഗർഭിണിയായ പത്രപ്രവർത്തകയെ തള്ളിയിടുകയും പരിക്കേൽപ്പിക്കുകയും ചെയ്തു : ഒരു കോൺഗ്രസ് പ്രവർത്തകനും തന്നെ സഹായിച്ചില്ലെന്നും മാധ്യമ പ്രവർത്തക

10 വർഷം, പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ ; ഭാര്യ കമലയടക്കം വിമാനക്കൂലി ഇനത്തില്‍ റീഇമ്പേഴ്‌സ് ചെയ്തത് 1.15 കോടി രൂപ

അട്ടാരി അതിർത്തിക്ക് സമീപത്ത് നിന്നും പാകിസ്ഥാൻ പൗരനെ ബി‌എസ്‌എഫ് കസ്റ്റഡിയിലെടുത്തു : മുഹമ്മദ് അവായിസ്, ബോർഡർ കടക്കാൻ ശ്രമിച്ചതായി സൈന്യം

20ാം വയസ്സിൽ ആർഎസ്എസ് പ്രചാരകനായ ഓം പ്രകാശ് മാഥൂർ ; നാല് സംസ്ഥാനങ്ങളിലെ ബിജെപി വിജയങ്ങളുടെ അമരക്കാരൻ ഇനി കേരളത്തിൽ

റിയാസ് അനധികൃതമായി നേടിയ പണം വിദേശത്തേക്ക് കടത്തി; FIR റിപ്പോർട്ട് പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.