Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സോവ്സി സംസ്ഥാന സമ്മേളനം സമാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 18, 2026, 08:39 am IST
in Kerala
ഡോ. റീന എന്‍.ആര്‍., ഡോ. ദീപ്തി എം.

ഡോ. റീന എന്‍.ആര്‍., ഡോ. ദീപ്തി എം.

കൊല്ലം: വജൈനല്‍ സര്‍ജറി ചെയ്യുന്ന ഗൈനക്കോളജി ചികിത്സാ വിദഗ്ധരുടെ സംഘടനയായ സൊസൈറ്റി ഓഫ് വജൈനല്‍ സര്‍ജന്‍സ് ഓഫ് ഇന്ത്യ (സോവ്സി) ഒന്നാം സംസ്ഥാന സമ്മേളനം കൊല്ലം ക്വയ്ലോണ്‍ ബീച്ച് ഹോട്ടലില്‍ സമാപിച്ചു. സോവ്സി കൊല്ലം ചാപ്റ്ററാണ് സമ്മേളനം സംഘടിപ്പിച്ചത്.

സമാപന പൊതുസമ്മേളനം സോവ്സി സംസ്ഥാന പ്രസിഡന്റ് ഡോ. റീന എന്‍.ആര്‍. ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി സെക്രട്ടറി ഡോ. മിനുപ്രിയ എസ്. അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഡോ. ദീപ്തി എം., ജനറല്‍ കണ്‍വീനര്‍ ഡോ. വേണുഗോപാല്‍. എം, സംഘാടക സമിതി സെക്രട്ടറി ഡോ. രാജേഷ് ജി., ദേശീയ ജോയിന്റ് സെക്രട്ടറി എലിസബത്ത് ജേക്കബ്, സയന്റിഫിക് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഡോ. സംഗീത മേനോന്‍, ഡോ. കവിത വാസുദേവന്‍, ഡോ. അനു ലക്ഷ്മി, ഡോ. അഞ്ജു മാധവന്‍, ഡോ. വിധു വി. നായര്‍, ഡോ. മഞ്ജു.വി.കെ. എന്നിവര്‍ സംസാരിച്ചു.

കേരളത്തില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമായി 500 ഗൈനക് സര്‍ജന്‍മാര്‍ പങ്കെടുത്തു. സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളജുകളില്‍ നിന്നുമായി 150 പിജി വിദ്യാര്‍ത്ഥികളും സമ്മേളനത്തിനെത്തിയിരുന്നു. രണ്ട് ദിവസങ്ങളിലായി നൂറോളം പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഗൈനക്കോളജിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകളും നടന്നു.

മുതിര്‍ന്ന ഗൈനക് സര്‍ജന്‍മാരായ ഡോ. വി.പി. പൈലി, ഡോ. എച്ച്.പി. പട്നായിക്, ഡോ. പി.സി. മഹാപത്ര, ഡോ. അപൂര്‍വ്വ ബി. പഞ്ചോളി, ഡോ. ശ്രീകല പ്രസാദ്, ഡോ. ലില്ലി വര്‍ഗീസ് എന്നിവര്‍ ചര്‍ച്ചകള്‍ നയിച്ചു. പിജി വിദ്യാര്‍ത്ഥികള്‍ പ്രബന്ധങ്ങളും വീഡിയോകളും പോസ്റ്ററുകളും അവതരിപ്പിച്ചു. വിവിധ കലാപരിപാടികളും നടന്നു. സമ്മേളനത്തിന്റെ ഭാഗമായി ആരോഗ്യരംഗത്തെ വിവിധ മേഖലകളെ സമന്വയിപ്പിച്ച് 25 സ്റ്റാളുകളും ഒരുക്കിയിരുന്നു.

സംസ്ഥാന ഭാരവാഹികള്‍
കൊല്ലം: സൊസൈറ്റി ഓഫ് വജൈനല്‍ സര്‍ജന്‍സ് ഓഫ് ഇന്ത്യ (സോവ്സി) കേരള ചാപ്റ്ററിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഡോ. റീന. എന്‍.ആര്‍. (പ്രസിഡന്റ്), ഡോ. ജ്യോതി ആര്‍. ചന്ദ്രന്‍, ഡോ. ഷീബ ടി. ജോസഫ് (വൈസ് പ്രസിഡന്റ്), ഡോ. ദീപ്തി എം. (സെക്രട്ടറി), ഡോ. മഞ്ജുള എം. (ജോയിന്റ് സെക്രട്ടറി), ഡോ. ലോലാ രാമചന്ദ്രന്‍ (ട്രഷറര്‍), ഡോ. ദീപക് എ.വി. (ജോയിന്റ് ട്രഷറര്‍), ഡോ. വേണുഗോപാല്‍ എം. (കണ്‍വീനര്‍) എന്നിവരാണ് ഭാരവാഹികള്‍.

Tags: State ConferenceSociety of Vaginal Surgeons of India (SOVSI)
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കേരള ക്ഷേത്രസംരക്ഷണസമിതി വാര്‍ഷിക സമ്മേളനം കോഴിക്കോട്ട് സ്വാമി വിവേകാമൃതാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു. കെ.എസ്. നാരായണന്‍, മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, കെ.പി. അനില്‍കുമാര്‍ സമീപം
Kerala

ക്ഷേത്ര വിമോചന സമരത്തിന് സമയമായി: സ്വാമി വിവേകാമൃതാനന്ദപുരി

Kerala

ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം: 23, 24 തീയതികളില്‍ ചാലക്കുടിയില്‍

Kerala

കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സമ്മേളനം 22 മുതല്‍

Kerala

ഗൈനക് സര്‍ജന്‍മാരുടെ സംസ്ഥാന സമ്മേളനം ഇന്ന് മുതല്‍

Kerala

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്; സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ഉദ്ഘാടനം ചെയ്യും

പുതിയ വാര്‍ത്തകള്‍

പന്താകെ അമേരിക്കാനാ… ഫുട്‌ബോള്‍ ലോകകപ്പിന് 11ന് കിക്കോഫ്

ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്-എയു ഫിനാൻസ് ബാങ്ക് തട്ടിപ്പ് കേസിൽ സിബിഐ റെയ്ഡ് നടത്തി

മുൻകാല സംഭവങ്ങൾ മറക്കാം , ഇന്ത്യ ഏറ്റവും പ്രധാനപ്പെട്ട തന്ത്രപരമായ പങ്കാളി ; ഉഭയകക്ഷി ബന്ധം ഉറപ്പാക്കണമെന്ന് അഭ്യർത്ഥിച്ച് നേപ്പാൾ വിദേശകാര്യ മന്ത്രി

പോപ്പുലർഫ്രണ്ട് നേതാക്കൾക്കെതിരേ രാജ്യദ്രോഹങ്ങൾ ചുമത്തിയുള്ള കുറ്റപത്രം സമർപ്പിക്കാൻ കോടതി നിർദ്ദേശം

യുഎസിൽ പിസ്സ ഡെലിവറി ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇന്ത്യക്കാരനെ വെടിവച്ച് കൊന്നു

വിഷ്ണുമന്ത്രിക്കാകുമോ? ആശാനെ രക്ഷിക്കാന്‍

സാമ്പത്തിക പ്രതിസന്ധിയില്‍ കേരളം; തകരുന്ന അടിത്തറയും മാറേണ്ട വികസന കാഴ്ചപ്പാടുകളും

മഴ തുടരും: ഏഴ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

ഗില്‍ബര്‍ട്ടോ മോറ, ക്രെയ്ഗ് ഗോര്‍ഡന്‍

ഇനി നാല് നാള്‍ കൂടി; ലോകകപ്പിന്റെ കുട്ടിത്താരങ്ങളും പ്രായം കൂടിയവരും

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയവും ഈജിപ്തും അടങ്ങിയ ഗ്രൂപ്പ് ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.