Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഗൈനക് സര്‍ജന്‍മാരുടെ സംസ്ഥാന സമ്മേളനം ഇന്ന് മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 16, 2026, 08:15 am IST
inKerala

കൊല്ലം: വജൈനല്‍ സര്‍ജറി ചെയ്യുന്ന ഗൈനക്കോളജി ചികിത്സാ വിദഗ്ധരുടെ സംഘടനയായ സൊസൈറ്റി ഓഫ് വജൈനല്‍ സര്‍ജന്‍സ് ഓഫ് ഇന്ത്യ (സോവ്സി) ഒന്നാം സംസ്ഥാന സമ്മേളനം ഇന്നും നാളെയുമായി കൊല്ലത്ത് നടക്കും. സോവ്സി കൊല്ലം ചാപ്റ്ററാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ക്വയ്ലോണ്‍ ബീച്ച് ഹോട്ടലില്‍ നടക്കുന്ന രണ്ട് ദിവസത്തെ സമ്മേളനത്തില്‍ 500 ഡോക്ടര്‍മാര്‍ പങ്കെടുക്കും. സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളജുകളില്‍ നിന്നുമായി 150 പിജി വിദ്യാര്‍ത്ഥികളും സമ്മേളനത്തിനെത്തും.

ഗൈനക്കോളജിയുമായി ബന്ധപ്പെട്ട നൂതന ചികിത്സകള്‍ പരിചയപ്പെടുത്താന്‍ ഇന്ന് രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെ ശില്‍പശാല സംഘടിപ്പിക്കും. ഇന്ന് വൈകിട്ട് 6.30ന് സമ്മേളനം സോവ്സി ദേശീയ പ്രസിഡന്റ് ഡോ. വി.പി. പൈലിയും ദേശീയ ജനറല്‍ സെക്രട്ടറി ഡോ. എച്ച്.പി. പട്നായിക്കും ദേശീയ ജനറല്‍ കണ്‍വീനര്‍ ഡോ. പി.സി. മഹാപത്രയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. സോവ്സി സംസ്ഥാന പ്രസിഡന്റ് ഡോ. റീന എന്‍.ആര്‍. അധ്യക്ഷത വഹിക്കും.

സംസ്ഥാന സെക്രട്ടറി ഡോ. ദീപ്തി എം., ജനറല്‍ കണ്‍വീനര്‍ ഡോ. വേണുഗോപാല്‍ എം., സംഘാടക സമിതി സെക്രട്ടറി ഡോ. മിനുപ്രിയ എസ്., ദേശീയ ജോയിന്റ് സെക്രട്ടറി എലിസബത്ത് ജേക്കബ്, സയന്റിഫിക് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഡോ. സംഗീത മേനോന്‍, ഡോ. കവിത വാസുദേവന്‍ എന്നിവര്‍ പ്രസംഗിക്കും. ഇന്ന് രാത്രി 8ന് സോവ്സി സംസ്ഥാന കൗണ്‍സില്‍ യോഗം നടക്കും. സംഘടനാ കാര്യങ്ങളെ കുറിച്ച് വിശദമായ ചര്‍ച്ചകളും അവലോകനങ്ങളും യോഗത്തില്‍ ഉണ്ടാവും.

നാളെ രാവിലെ 9 മുതല്‍ വൈകിട്ട് 3.40 വരെ വിദഗ്ധര്‍ നൂറോളം പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഗൈനക്കോളജിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകളും നടക്കും.

പിജി വിദ്യാര്‍ത്ഥികള്‍ ഗൈനക്കോളജിയുമായി ബന്ധപ്പെട്ട പ്രബന്ധങ്ങളും വീഡിയോകളും പോസ്റ്ററുകളും അവതരിപ്പിക്കും. നാളെ വൈകിട്ട് 3.50ന് സമാപന സമ്മേളനം. വിവിധ കലാപരിപാടികളും നടക്കും. സമ്മേളനത്തിന്റെ ഭാഗമായി ആരോഗ്യരംഗത്തെ വിവിധ മേഖലകളെ സമന്വയിപ്പിച്ച് 25 സ്റ്റാളുകളും ഒരുക്കും.

Tags: Society of Vaginal Surgeons of India (SOVSI)Gynecology
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഡോ. റീന എന്‍.ആര്‍., ഡോ. ദീപ്തി എം.
Kerala

സോവ്സി സംസ്ഥാന സമ്മേളനം സമാപിച്ചു

പുതിയ വാര്‍ത്തകള്‍

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.