Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഭീകരാക്രമണത്തിന്‌ എത്തിയ ഭീകരൻ സൗന്ദര്യം കൂട്ടാൻ ‘ഹെയര്‍ ട്രാന്‍സ്പ്ലാന്റ്’ നടത്തി കുടുങ്ങി: കശ്മീരില്‍ ലഷ്‌കര്‍ ഭീകരന്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 18, 2026, 07:27 am IST
inIndia

ന്യൂഡൽഹി: ഭീകരാക്രമണത്തിന് ഇന്ത്യയിലെത്തിയ ലഷ്‌കര്‍ ഇ തൊയ്ബ ഭീകരന്‍ ശ്രീനഗറില്‍ പിടിയില്‍. ഭീകരാക്രമണമായിരുന്നു ലക്ഷ്യമെങ്കിലും കശ്മീരിലെത്തിയപ്പോള്‍ ഇയാള്‍ക്ക് ഹെയര്‍ ട്രാന്‍സ്പ്ലാന്റ് നടത്തണമെന്ന് മോഹം തോന്നി. ഇതിനു പിന്നാലെയാണ് പിടിയിലായത്. ‘ചൈനീസ്’ എന്നറിയപ്പെടുന്ന മുഹമ്മദ് ഉസ്മാൻ ജാട്ടിനെയാണ് പിടികൂടിയത്. ഭീകര പരിശീലന ക്യാമ്പുകളിൽ നിന്ന് താന്‍ താന്‍ കേട്ടറഞ്ഞിതിനെക്കാള്‍ വ്യത്യസ്തമാണ് കശ്മീരില ജീവിതമെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി.

ഒരു കടയുടമ വഴിയാണ് അവിടെ ഹെയര്‍ ട്രാന്‍സ്പ്ലാന്റ് നടത്താമെന്ന് അറിഞ്ഞത്. അങ്ങനെയാണ് ഹെയര്‍ ട്രാന്‍സ്പ്ലാന്റിന് വിധേയനായതെന്നും ഭീകരന്‍ വെളിപ്പെടുത്തി.പാകിസ്താനിലെ ലാഹോർ സ്വദേശിയും നിരോധിത ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബയുടെ പരിശീലനം ലഭിച്ച ആളുമായ ജാട്ട്. ഇന്ത്യയിൽ തുടർച്ചയായ ഭീകരാക്രമണങ്ങൾ നടത്താനാണ് അതിര്‍ത്തി കടന്നത്.വടക്കൻ, മധ്യ കശ്മീരുകളിലെ വിവിധ ഭീകരപ്രവർത്തനങ്ങളിൽ ഇയാൾ പങ്കാളിയായിരുന്നുവെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ലഷ്കർ പരിശീലന ക്യാമ്പുകളിൽ വെച്ച് തങ്ങളോട് പറഞ്ഞിരുന്ന കാര്യങ്ങൾക്ക് തികച്ചും വിപരീതമാണ് കശ്മീരിലെ സാധാരണക്കാരുടെ ദൈനംദിന ജീവിതമെന്ന് നേരിട്ട് ബോധ്യപ്പെട്ടതോടെ തന്റെ ലക്ഷ്യങ്ങള്‍ മാറിയെന്നാണ് ഇയാള്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞത്.വർഷങ്ങളായി താൻ നേരിട്ടുകൊണ്ടിരുന്ന കടുത്ത മുടികൊഴിച്ചിൽ തന്റെ ആത്മവിശ്വാസത്തെ ബാധിച്ചിരുന്നുവെന്ന് ജാട്ട് അന്വേഷണസംഘത്തോട് പറഞ്ഞു.

മുടി വെച്ചുപിടിപ്പിക്കൽ ചികിത്സകളെക്കുറിച്ച് മുൻപ് കേട്ടിട്ടുണ്ടെങ്കിലും, അത് പാശ്ചാത്യ രാജ്യങ്ങളിൽ മാത്രം ലഭ്യമാകുന്ന വലിയൊരു ആഡംബരമാണെന്നാണ് താൻ കരുതിയിരുന്നതെന്നും ഇയാള്‍ വ്യക്തമാക്കി. ശ്രീനഗറിലെ കുന്നിൻ പ്രദേശങ്ങളിൽ തങ്ങിയ സമയത്താണ് ഇയാൾക്ക് സർഗാം, അബ്ദുള്ള (അബു ഹുറൈറ) എന്നീ മറ്റ് രണ്ട് പാക് ഭീകരരെ പരിചയപ്പെട്ടത്.

കശ്മീരിൽ തനിക്ക് അഭയം നൽകിയ വിവിധ ആളുകളെക്കുറിച്ചും ജാട്ട്‌ വെളിപ്പെടുത്തി. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തില്‍ വടക്കൻ കശ്മീരിലും ശ്രീനഗറിലും പ്രവർത്തിച്ചിരുന്ന ഒവർ ഗ്രൗണ്ട് വർക്കർമാരുടെ (ഒജിഡബ്ല്യു) വൻ ശൃംഖല തകർക്കാൻ ശ്രീനഗർ പൊലീസിന് സാധിച്ചു.

ഒജിഡബ്ല്യു ശൃംഖലയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പങ്കുവെക്കവെയാണ് മുടി വെച്ചുപിടിപ്പിക്കലിലേക്ക് നയിച്ച കാര്യങ്ങൾ ഇയാൾ വ്യക്തമാക്കിയത്. ഭീകരനായ സർഗാം ഇയാളെ ശ്രീനഗറിലെ ഒരു കടയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും, അവിടുത്തെ കടയുടമ വിശ്വസ്തനായ ആളാണെന്ന് പരിചയപ്പെടുത്തുകയും ചെയ്തു. ആ കടയുടമയുമായി സംസാരിച്ചപ്പോഴാണ് അദ്ദേഹം മുൻപ് മുടി വെച്ചുപിടിപ്പിക്കൽ ശസ്ത്രക്രിയയ്‌ക്ക് വിധേയനായിട്ടുണ്ടെന്ന വിവരം ജാട്ട് അറിയുന്നത്.ഒടുവിൽ നഗരത്തിലെ ഒരു ക്ലിനിക്കിൽ വെച്ച് ഇയാൾക്ക് ശസ്ത്രക്രിയ നടത്തിക്കൊടുക്കുകയായിരുന്നു.

Tags: terroristJammu KashmirLashkar TerroristHair Transplant
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഒളിച്ചിരിക്കാന്‍ കഴിയില്ല’; ജമ്മുകശ്മീര്‍: കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞു

രാഹുല്‍ ഗാന്ധി (ഇടത്ത്) ശ്രുതി ഭദാന (വലത്ത്)
India

കശ്മീരില്‍ റോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയ സൈന്യത്തെ ചീത്തവിളിച്ച ശ്രുതി ഭദാന മാപ്പ് പറ‍ഞ്ഞതോടെ മുതലെടുപ്പിന് ശ്രമിച്ച രാഹുല്‍ ഗാന്ധി കുടുങ്ങി

സെര്‍ജിയോ ഗോര്‍ (ഇടത്ത്)
India

ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗം: ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെർജിയോ ഗോര്‍

World

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

India

ശ്രീനഗറിലെ ശങ്കരാചാര്യക്ഷേത്ര നവീകരണത്തിന് 1.21 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ

പുതിയ വാര്‍ത്തകള്‍

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.