Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കറുത്ത കാര്‍ ഉപയോഗിക്കില്ല എന്ന് താന്‍ പറഞ്ഞിട്ടില്ല, കറുത്ത കാറിന് എന്താണ് കുഴപ്പം ? – വി ഡി സതീശന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 17, 2026, 08:25 pm IST
inKerala

തിരുവനന്തപുരം: കറുത്ത കാര്‍ ഉപയോഗിക്കില്ല എന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍. കറുത്ത കാറിന് എന്താണ് കുഴപ്പമെന്നും അദ്ദേഹം ചോദിച്ചു.

മുഖ്യമന്ത്രിക്ക് പുതിയ കാര്‍ വാങ്ങിയാല്‍ ഖജനാവ് ഇടിഞ്ഞൊന്നും വീഴില്ല.എന്നാല്‍ മുഖ്യമന്ത്രി ഒരു കാര്‍ വാങ്ങിയാല്‍ നിലവിലെ സാമ്പത്തിക സാഹചര്യത്തില്‍ അതൊരു തെറ്റായ സന്ദേശമാണെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കറുത്ത കാര്‍ ഉപയോഗിക്കില്ല എന്ന് താന്‍ പറഞ്ഞതായി രണ്ടു മൂന്ന് ചാനലുകളില്‍ കണ്ടു. എന്താണ് കറുത്ത കാറിന് കുഴപ്പം? എന്നിട്ട് ഇന്നലെ ഞാന്‍ കറുത്ത കാറില്‍ കയറി എന്ന് പറഞ്ഞു. അത് എന്റെ സ്വകാര്യ കാര്‍ ആണ്. എന്റെ വണ്ടി കേടായപ്പോള്‍ എടുത്തതാണ്- വി ഡി സതീശന്‍ പറഞ്ഞു.

ഏത് വണ്ടിയാണ് ലഭ്യമാകുന്നത് എന്ന് വച്ചാല്‍ ഞാന്‍ അത് ഉപയോഗിക്കും. പതിനായിരം കിലോമീറ്ററോ ഒരു ലക്ഷം കിലോമീറ്ററോ ഓടിയ വണ്ടിയായാലും അത് ഉപയോഗിക്കും. തനിക്ക് അത് മതി. വലിയ ലാളിത്യമുള്ള ആളാണ് താന്‍ എന്ന് അവകാശപ്പെടുകയല്ല. ഇത് നമ്മള്‍ മുകളിലുള്ള ആളുകള്‍ക്ക് നല്‍കുന്ന സന്ദേശമാണ്- വി ഡി സതീശന്‍ കുറ്റപ്പെടുത്തി.

ഫുള്‍ വാഹനവ്യൂഹം വേണ്ട എന്ന് പറഞ്ഞിട്ടുണ്ട്.എസ്‌കോര്‍ട്ടും വേണ്ട എന്ന് പറഞ്ഞെങ്കിലും പൊലീസ് സമ്മതിച്ചില്ല. 30, 40 വാഹനങ്ങളും ആംബുലന്‍സും കൂടി റോഡില്‍ ഇറങ്ങിയതിന് പിണറായിയെ കുറ്റപ്പെടുത്തിയതല്ല. ഇസഡ് പ്ലസ് കാറ്റഗറിയാണ് മുഖ്യമന്ത്രിക്ക്.തന്റെ പ്രായത്തിലുള്ള ഒരാള്‍ മുഖ്യമന്ത്രിയായി ഇങ്ങനെ പോകുന്നത് കണ്ടാല്‍ ഞാന്‍ എന്തു ചിന്തിക്കുമെന്ന് ഞാന്‍ വിചാരിച്ചു. എനിക്ക് ദേഷ്യം തോന്നും. നിരാശ തോന്നും. പുച്ഛവും തോന്നും. എനിക്ക് പരിഹസിക്കാനും തോന്നും. ഇത്രയും വണ്ടികളുമായി റോഡില്‍ ഇറങ്ങി ബ്ലോക്കായാലോ. ബ്ലോക്ക് ഒരു മണിക്കൂറായാലോ. അത്യാവശ്യ കാര്യങ്ങള്‍ക്കായി പുറത്തു ഇറങ്ങുന്നവരല്ലേ. വഴിയില്‍ നില്‍ക്കുന്ന ആളായി സങ്കല്‍പ്പിച്ച് നോക്കി. സമരവും തടയലുമൊക്കെ ഉള്ള സംസ്ഥാനമാണ് കേരളം. മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിമാര്‍ക്കും സുരക്ഷ വേണം.തനിക്ക് മുന്‍പുള്ള ആളുകള്‍ കൂടുതല്‍ വാഹനം ഉപയോഗിച്ചതിന് തെറ്റ് പറയുകയല്ല. അവര്‍ പല സന്നിഗ്ധ ഘട്ടങ്ങള്‍ കയറി ആ സ്ഥാനത്ത് എത്തിയ ആളുകളാണ്. അവരുടെ ജീവിതത്തില്‍ വെല്ലുവിളികളും പ്രതിസന്ധികളെല്ലാം ഉണ്ടായിട്ടുണ്ടെന്ന് സതീശന്‍ ചൂണ്ടിക്കാട്ടി.

 

 

Tags: vd satheesanBlack Car
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം പോസ്റ്ററിൽ മുഖ്യമന്ത്രി വി ഡി സതീശന് പകരം പിണറായി വിജയൻ; വാർത്താക്കുറിപ്പിലും പിഴവ് വരുത്തി- രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി

Kerala

മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് മൂന്ന് മാസമായിട്ടും പ്രൈവറ്റ് സെക്രട്ടറിയായില്ല, പ്രശ്‌നം കെ സി- വി ഡി പോരെന്ന് വിവരം

Kerala

വന്ദേമാതരം: ഒഴിവാക്കിയത് ദേശീയതയെ, മതരാഷ്‌ട്രീയത്തിന് അടിയറവയ്‌ക്കല്‍: എം ടി രമേശ്

Kerala

കൊല്ലത്ത് മത്സ്യത്തൊഴിലാളിയെ കായലില്‍ വീണ് കാണാതായി

Kerala

മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ ആക്ഷേപിച്ച് നടത്തിയ പ്രതികരണം അത്യന്തം ഹീനം- വി മുരളീധരന്‍ എം എല്‍ എ

പുതിയ വാര്‍ത്തകള്‍

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

കാലടി സര്‍വകലാശാലയില്‍ വി സിയെ കയ്യേറ്റം ചെയ്ത കേസില്‍ റിമാന്‍ഡിലായിരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

അടുത്തടുത്ത് വരുന്നുണ്ട്….ദിലീപും മഞ്ജുവാര്യരും ഒരേ ചടങ്ങില്‍…കണ്ടു മുട്ടുന്നത് പത്ത് വര്‍ഷത്തിന് ശേഷം; നേരിട്ടുള്ള കണ്ടുമുട്ടലിന് മുന്നോടിയോ?

കൗമാരക്കാരുടെ ശാരീരിക ബന്ധങ്ങള്‍: പെണ്‍കുട്ടികള്‍ക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ല?

എംവിഡി ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ : സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

ജയ ബച്ചന്‌റെ അശ്ലീല ഉള്ളടക്കങ്ങള്‍: ഐഎസ്പികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതു പരിഗണിക്കണമെന്ന് കോടതി

ടിനി ടോമിനെതിരായ കേസില്‍ അന്‍സിബ ഹസ്സന്‍ കോടതിയില്‍ രഹസ്യ മൊഴി നല്‍കി, പിന്‍മാറില്ലെന്ന് പ്രഖ്യാപനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.