ആലപ്പുഴ: ഓടയിലെ മലിന ജലത്തില്‍ വീണ് യുവാവ് മരിച്ചു. ആലപ്പുഴ ചാത്തനാട് സ്വദേശി ബോബച്ചന്‍ തങ്കച്ചന്‍ ആണ് മരിച്ചത്.
കഴിഞ്ഞ രാത്രി പെയ്ത മഴയില്‍ കാല്‍ വഴുതി വീണാണ് അപകടം. ശനിയാഴ്ച രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്.
ബോബച്ചന്‍ ഓടയില്‍ വീണ കാര്യം രാത്രി ആരും അറിഞ്ഞില്ല പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.
















