Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യ 114 റഫാല്‍ യുദ്ധവിമാനം വാങ്ങും, ഇതിനുള്ള നിര്‍ദേശാഭ്യര്‍ത്ഥന പ്രതിരോധമന്ത്രാലയം ഒപ്പുവെച്ചു, മോദി ഫ്രാന്‍സിലേക്ക് പുറപ്പെടും മുന്‍പ് നീക്കം

ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് വർധിപ്പിക്കുന്നതിനായി 114 റഫാൽ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ മുന്നോടിയായി നല്‍കേണ്ട നിര്‍ദേശാഭ്യര്‍ത്ഥന (റിക്വസ്റ്റ് ഫോര്‍ പ്രൊപ്പോസല്‍ അഥവാ ആര്‍ എഫ് പി) പ്രതിരോധ മന്ത്രാലയം അംഗീകരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2026, 12:12 am IST
in India

ന്യൂദല്‍ഹി: ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് വർധിപ്പിക്കുന്നതിനായി 114 റഫാൽ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ മുന്നോടിയായി നല്‍കേണ്ട നിര്‍ദേശാഭ്യര്‍ത്ഥന (റിക്വസ്റ്റ് ഫോര്‍ പ്രൊപ്പോസല്‍ അഥവാ ആര്‍ എഫ് പി) പ്രതിരോധ മന്ത്രാലയം അംഗീകരിച്ചു.മോദി ജൂണ്‍ 15 മുതല്‍ 17 വരെ ഫ്രാന്‍സില്‍ ജി7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പോകും. ഈ ദിവസങ്ങളില്‍ റഫാല്‍ കരാറിനെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടക്കും.

100 ശതമാനവും സോഴ്സ് കോഡ് കൈമാറിയില്ലെങ്കില്‍ ഇന്ത്യ ഫ്രാന്‍സില്‍ നിന്നും 114 റഫാല്‍ വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാറുകള്‍ റദ്ദാക്കുമെന്ന ചില പ്രചാരണങ്ങള്‍ ഉണ്ടായിരുന്നു. കാരണം സോഴ്സ് കോഡറിഞ്ഞില്ലെങ്കില്‍ ഇന്ത്യയുടെ മിസൈലുകള്‍ റഫാല്‍ യുദ്ധവിമാനങ്ങളോട് ഘടിപ്പിക്കുന്നതിന് ബുദ്ധിമുട്ടാകും എന്നതിനാലാണിത്. എന്നാല്‍ ഇതെല്ലാം തള്ളിക്കളഞ്ഞുകൊണ്ടാണ് ചരിത്രപ്രധാനമായ കരാറിന് പ്രതിരോധമന്ത്രാലയം ആര്‍എപ് പി ഒപ്പുവെച്ചത്. ഇതിന് ഇന്ത്യയ്‌ക്ക് ഒരു കാരണമുണ്ട്. ഇന്ത്യന്‍ പ്രതിരോധമന്ത്രാലയം ഈയിടെ ഈ സോഴ്സ് കോഡ് പ്രശ്നത്തിന് നല്ലൊരു പരിഹാരമാര്‍ഗ്ഗം കണ്ടെത്തിയിരുന്നു. ഇതാണ് ഇന്‍റര്‍ ഫേസ് കണ്‍ട്രോള്‍ ഡോക്യുമെ‍ന്‍റ് (ഐസിഡി). ഇത് പ്രകാരം സോഴ്സ് കോഡ് ഇല്ലെങ്കിലും ഇന്ത്യയുടെ ഏത് മിസൈലുകളും റഫാലുമായി ഘടിപ്പിക്കാനാവും.

ഏകദേശം 3.25 ലക്ഷം കോടി രൂപയുടെ ഈ പദ്ധതിക്ക് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ആയുധക്കരാറാണ്. വ്യോമസേനയുടെ സ്ക്വാഡ്രൺ അംഗസംഖ്യ അനുവദനീയമായ 42-ൽ നിന്ന് ദശാബ്ദങ്ങളിലെ ഏറ്റവും താഴ്ന്ന നിരക്കായ 29ലേക്ക് കുറഞ്ഞ സാഹചര്യത്തിലാണ് 114 റഫാലുകള്‍ വാങ്ങാനുള്ള ഈ നീക്കം. ഇന്ത്യന്‍ വ്യോമസേനയെയും നാവികസേനയെയും കരുത്തരാക്കുക എന്നതാണ് പദ്ധതി. ഈ ഇടപാട് പൂർത്തിയാകുന്നതോടെ ഇന്ത്യൻ വ്യോമസേനയുടെ പക്കൽ ആകെ 150ഓളം റഫാൽ വിമാനങ്ങളുണ്ടാകും. കൂടാതെ നാവികസേനയുടെ വിമാനവാഹിനിക്കപ്പലുകൾക്കായി 26 റഫാൽ വിമാനങ്ങൾ വേറെയും വാങ്ങുന്നുണ്ട്. കഴിഞ്ഞ വർഷം നടന്ന ‘ഓപ്പറേഷൻ സിന്ദൂർ’ സമയത്ത് റഫാൽ വിമാനങ്ങൾ കാഴ്ചവെച്ച മികച്ച പ്രകടനം അവയുടെ പ്രാധാന്യം വർധിപ്പിച്ചു. അതുകൊണ്ടാണ് റഷ്യയുടെ എസ് യു 57, അമേരിക്കയുടെ എഫ് 35 എന്നീ യുദ്ധവിമാനങ്ങളെ തള്ളി റഫാല്‍ തന്നെ മതിയെന്ന് ഇന്ത്യ തീരുമാനിച്ചത്.

മാത്രമല്ല 114ല്‍ ആദ്യ 22 റഫാല്‍ വിമാനങ്ങള്‍ മാത്രമാണ് ഫ്രാന്‍സിലെ ദസോ എവിയേഷനില്‍ നിന്നും നേരിട്ട് ഫ്ലൈ എവേ കണ്ടീഷനില്‍ വാങ്ങുക. ബാക്കി വിമാനങ്ങളെല്ലാം ഇന്ത്യയില്‍ ആണ് നിര്‍മ്മിക്കുക. ഇത് ഇന്ത്യയുടെ പ്രതിരോധമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ചെറുതും വലുതുമായ നൂറുകണക്കിന് കമ്പനികള്‍ക്ക് ഗുണം ചെയ്യും. ഭാവിയില്‍ സ്വന്തമായി ആധുനിക യുദ്ധവിമാനങ്ങള്‍ നിര്‍മ്മിക്കുന്ന രാജ്യമായി ഇന്ത്യയെ ഉയര്‍ത്താന്‍ ഈ സഹകരണം സഹായിക്കും.

Tags: Dassault AviationIndia France defence partnershipmodiRafaleG7 SummitLatest newsOperation Sindoor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഖാന്‍സാര്‍ (വലത്ത്) അ‌‌ഞ്ജന ഓം കശ്യപ് (വലത്ത്)
India

ഖാന്‍സാറിന്റെ അക്കാദമി ആക്രമിച്ച് പരിസരത്തെ കോച്ചിംഗ് സെന്‍ററുകളുടെ ആളുകള്‍, അംഗരക്ഷകര്‍ വെടിയുതിര്‍ത്തു; ഖാന്‍സാറിനെതിരെ കൊലക്കുറ്റം

India

യുവാക്കളെ നെഗറ്റീവ് ദിശയിലേക്ക് കൊണ്ടുപോകുന്നത് ഇന്ത്യയില്‍ അനുവദിക്കില്ലെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ നിതിന്‍ നബീന്‍, കോക്രോച്ചുകള്‍ക്ക് താക്കീത്

വിജേദ ദഹിയ (ഇടത്ത്) അശുതോഷ് രങ്ക(വലത്ത്)
India

ആരാണ് കോക്രോച്ച് പാര്‍ട്ടികളുടെ വക്താക്കളായ വിജേദ ദഹിയയും അശുതോഷ് രങ്കയും

.മിസൈലുകള്‍ ആന്തരിക അറകളില്‍ ഒളിപ്പിച്ചു വെച്ച നിലയില്‍- വെളുത്ത നിറത്തില്‍ കാണുന്നത് കെഎച്ച് 69 എന്ന അപകടകാരിയായ ക്രൂയിസ് മിസൈലുകളാണ്. (ഇടത്ത്)
India

റഷ്യയുടെ അഞ്ചാം തലമുറ വിമാനമായ എസ് യു 57നെ ശത്രുക്കള്‍ ഭയപ്പെടുന്നതും ഇന്ത്യ ഈ റഷ്യന്‍ യുദ്ധവിമാനത്തെ ഇഷ്ടപ്പെടുന്നതും ഇക്കാരണത്താല്‍…

India

പൂനെയിലെ പൂരപ്പറമ്പില്‍ നിന്ന് വാങ്ങിയ ബെഡ്ഷീറ്റില്‍ ‘മെയ്ഡ് ഇൻ പാകിസ്താൻ’ ടാഗ്; വൈറലായി യുവതിയുടെ പോസ്റ്റ്, പുതപ്പ് വിറ്റവരെ തിരഞ്ഞ് പൊലീസ്

പുതിയ വാര്‍ത്തകള്‍

നടന്‍ സലിംകുമാറിന് കണ്ണീരോടെ വിട, സംസ്ഥാന ബഹുമതികളോടെ സംസ്‌കാരം

മുസ്ലീമിനെ വിവാഹം കഴിച്ച പാഴ്സി വംശജയുടെ സംസ്ക്കാരം നടത്തില്ലെന്ന് മുസ്ലീം, പാഴ്സി പുരോഹിതർ ; ഇടപെട്ട് വിഎച്ച്പി ; സംസ്ക്കാരം ഹിന്ദു ആചാരപ്രകാരം

അളിയനുമാത്രമല്ല, കുടുംബത്തിലെ സകലര്‍ക്കും പണി കൊടുത്ത് സണ്ണി, സതീശനു പണിയാവുമോ?

ജസ്റ്റിസ് ഫോര്‍ സിപിഎം : പ്ലക്കാര്‍ഡുമായി എകെജി സെന്ററില്‍

ഐക്യരാഷ്‌ട്രസഭയുടെ ‘മിലിട്ടറി ജെൻഡർ അഡ്വക്കേറ്റ് ഓഫ് ദി ഇയർ’ പുരസ്‌കാരം ലഭിച്ച മേജർ അഭിലാഷ ബരാക്കിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

വാരഫലം: ജൂണ്‍ 08 മുതല്‍ 14 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യത്തില്‍ തീരുമാനമുണ്ടാകും, അനാവശ്യ ചിന്തകള്‍ മനസ്സിനെ അലട്ടും,

പാക് ബന്ധം: ട്രാവല്‍ ബ്ലോഗര്‍ ജ്യോതി മല്‍ഹോത്ര ജയിലില്‍ തുടരും, ‘ആരോപണം വളരെ ഗൗരവമുള്ളത്

ടിഎംസി എംഎൽഎ മദൻ മിത്രയ്‌ക്ക് നേരെ ചീമുട്ടയും, ഇഷ്ടികയും എറിഞ്ഞ് നാട്ടുകാർ ; 15 വർഷം നാട്ടുകാരെ അടക്കി ഭരിച്ചവർക്ക് ഇന്ന് പുറത്തിറങ്ങാനാകാത്ത അവസ്ഥ

സലിം കുമാറിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു

നുഴഞ്ഞുകയറ്റക്കാരെ നാട് കടത്താനെത്തിയ ബിഎസ്എഫിനെ തടഞ്ഞ് ബിജിബി ; അക്രമിക്കാനെത്തി ബംഗ്ലാദേശികളും : ചങ്കൂറ്റത്തോടെ നടപടി പൂർത്തിയാക്കി ബിഎസ് എഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.