കൊച്ചി: ഗണഗീതത്തിനെ അവലംബമാക്കി ചൈതന്യനിർഭരമായ റീലുകൾ സൃഷ്ടിക്കാന്‍ കോളെജ്, സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം. എഐ ദൃശ്യാവിഷ്കാരം ആകാം. വിജയികള്‍ക്ക് വന്‍ ക്യാഷ് പ്രൈസുകളാണ് നല്‍കുക. പ്രവേശനം സൗജന്യമാണ്.
.
🏆 വിഭാഗങ്ങൾ
AI ദൃശ്യാവിഷ്‌കാരം
കവർ വേർഷൻ
സ്കൂൾ വിദ്യാർത്ഥികൾ (8th – 12th)
കോളേജ് വിദ്യാർത്ഥികൾ
ജനറൽ
💰 സമ്മാനങ്ങൾ (ഓരോ വിഭാഗത്തിനും)
🥇 ഒന്നാം സമ്മാനം – ₹10,000
🥈 രണ്ടാം സമ്മാനം – ₹7,500
🥉 മൂന്നാം സമ്മാനം – ₹5,000
✨ 10 ആശ്വാസ സമ്മാനങ്ങൾ
📌 മാർഗ്ഗനിർദ്ദേശങ്ങൾ
പരമാവധി ദൈർഘ്യം: 120 സെക്കൻഡ്
ഗാനങ്ങൾ (MP3)യും കവർ വേർഷന് വേണ്ടി വരികളും Google Drive-ൽ ലഭ്യമാണ് – https://drive.google.com/…/1DObUfIRJFkdTTUVF_wKRr96bY…
നിങ്ങളുടെ വീഡിയോ Instagram-ൽ അപ്ലോഡ് ചെയ്യുക
ഹാഷ്‌ടാഗുകൾ: #RSS@100 #GanageetamReelsCompetition എന്നിടുക
നിങ്ങളുടെ Instagram ലിങ്ക് Google Form വഴി സമർപ്പിക്കുക https://bit.ly/4tlEQNl
കൂടുതൽ വിവരങ്ങൾക്ക്: https://vskkerala.com/
ഫോൺ നമ്പർ: 8075358759
📅 അവസാന തീയതി
2026 ജൂലൈ 15
എൻട്രി ഫീസ്
ഇല്ല (Free Entry)
















