Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മുസ്ലിം സ്ത്രീകൾ പാട്ട് പാടിയാൽ ആളുകളെ ഭൂമി വിഴുങ്ങും ; മനുഷ്യരെ പന്നികളായും കുരങ്ങുകളായും രൂപം മാറ്റും ; അബ്ദുൾ ഹമീദ് ഫൈസി അമ്പലക്കടവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 13, 2026, 02:47 pm IST
inKerala

കൊച്ചി : സ്ത്രീകൾ പാട്ടുപാടിയാൽ ആളുകളെ ഭൂമി വിഴുങ്ങുമെന്നും, മനുഷ്യരെ കുരങ്ങുകളായും, പന്നികളായും മറ്റും രൂപം മാറ്റുമെന്നും , ആകാശത്തു നിന്നു കല്ലേറുകൾ വരുമെന്നും സമസ്ത നേതാവ് അബ്ദുൾ ഹമീദ് ഫൈസി അമ്പലക്കടവ് . ഫേസ്ബുക്ക് പോസ്റ്റിലാണ് അബ്ദുൾ ഫൈസിയുടെ ഈ പരാമർശം.

50 വർഷം മുമ്പ് പർദ്ദ ഇല്ലെങ്കിൽ നടന്നു പോവുമ്പോൾ ഒരു കുട കയ്യിൽ കരുതുകയും അന്യ പുരുഷൻമാർ ശ്രദ്ധയിൽ പെട്ടാൽ കുട കൊണ്ട് മുഖം മറക്കുകയും ഇസ്ലാമിലെ ഹിജാബ് നിയമം സൂക്ഷിക്കുകയും ചെയ്തിരുന്ന ഒരു തലമുറയാണ് ഈ വലിയ മാറ്റത്തിന് വിധേയമായത്. ഈ വിഷയത്തിൽ പ്രമാണങ്ങൾ വളച്ചൊടിച്ച മുജാഹിദ്, ജമാഅത് വിഭാഗങ്ങൾക്കുള്ള പങ്കു ചെറുതല്ലെന്നും ഫൈസി അമ്പലക്കടവ് പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ….

” ആളുകളെ പിടിച്ചു ഭൂമി വിഴുങ്ങും, മനുഷ്യരെ കുരങ്ങുകളായും, പന്നികളായും മറ്റും രൂപം മാറ്റും, ആകാശത്തു നിന്നു കല്ലേറുകൾ വരും ,”
ഭാവിയിൽ വരാനിരിക്കുന്ന ഇത്തരം കാര്യങ്ങളെ കുറിച്ച് തിരുനമ്പി (സ്വ ) അനുചരൻമാരോട് പറഞ്ഞപ്പോൾ , കുട്ടത്തിൽ ഒരാൾ ചോദിച്ചു:, അല്ലാഹുവിന്റെ തിരു ദൂതരേ, ഇതെല്ലാം എപ്പോഴാണ് സംഭവിക്കുക? തിരുനബി (സ്വ) പറഞ്ഞു, പാട്ടുപാടുന്ന സ്ത്രീകളും , സംഗീതോപകരണങ്ങളും , അരങ്ങു തകർക്കുകയും, മദ്യപാനം സാർവ്വത്രികമാവുകയും ചെയ്താൽ. (തുർമുദി)
നമ്മുടെ വിവാഹങ്ങൾക്ക് ഗാനമേള ,
കല്യാണ സദസ്സുകളിലേക്കു ചെന്നാൽ നമ്മെ സ്വീകരിക്കാൻ കൈ കൂപ്പി നിൽക്കുന്ന വനിതാ രത്നങ്ങൾ,
പാവപ്പെട്ടവന്റെ വൃക്ക മാറ്റി വെക്കാൻ ഫണ്ടിനു വേണ്ടി ഇശൽ നൈറ്റ്,
റിസപ്ഷനിസ്റ്റ് ആവാൻ സുന്ദരികളായ കൗമാരക്കാരികൾ,
ഹാങ്കറിംഗിനും വേണം സ്ത്രികൾ.
സ്കൂൾ തലം തൊട്ടു തന്നെ പാട്ടു പാടാൻ അറിയുന്ന നമ്മുടെ പെൺ കുട്ടികളെ പരിശീലിപ്പിച്ചു നാം അവർക്ക് വേണ്ട പ്രോൽസാഹനം നൽകുന്നു.
യൂട്യൂബിലും മറ്റു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും നിറഞ്ഞാടുന്നത് നമ്മുടെ പെൺ മക്കൾ.
മത സ്റ്റേജുകളിൽ പോലും പര പുരുഷൻമാരെ അഭിസംബോധനം ചെയ്തു സംസാരിക്കുന്ന മുസ്ലിം സ്ത്രീകൾ.
അന്യ പുരുഷൻമാർക്ക് ഹസ്തദാനം ചെയ്യാനും, അവരെ ആലിംഗനം ചെയ്യാനും ലജ്ജയില്ലാത്ത നമ്മുടെ സ്ത്രികൾ !!!!
50 വർഷം മുമ്പ് പർദ്ദ ഇല്ലെങ്കിൽ നടന്നു പോവുമ്പോൾ ഒരു കുട കയ്യിൽ കരുതുകയും അന്യ പുരുഷൻമാർ ശ്രദ്ധയിൽ പെട്ടാൽ കുട കൊണ്ട് മുഖം മറക്കുകയും ഇസ്ലാമിലെ ഹിജാബ് നിയമം സൂക്ഷിക്കുകയും ചെയ്തിരുന്ന ഒരു തലമുറയാണ് ഈ വലിയ മാറ്റത്തിന് വിധേയമായത്.
ഈ വിഷയത്തിൽ പ്രമാണങ്ങൾ വളച്ചൊടിച്ച മുജാഹിദ്, ജമാഅത് വിഭാഗങ്ങൾക്കുള്ള പങ്കു ചെറുതല്ല

Tags: abdul faizy ambalakkadav
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

റഷ്യന്‍ തിരഞ്ഞെടുപ്പിൽ ‘സൂപ്പർ ഭൂരിപക്ഷം’ നേടി പുടിന്‍; ഇതോടെ റഷ്യയിൽ പിടി മുറുക്കി പുടിന്‍

ജൂഹു ബീച്ചിലെ പാലക്കാടന്‍ ശൈലിയിലുള്ള വീടുമായി വിദ്യാബാലന്‍…ജയിലര്‍ 2 വില്‍ ശക്തമായ കഥാപാത്രം

ഇത്രയും വലിയ ക്രിമിനലിന് ഇത്രയും വലിയ കലാഹൃദയമുണ്ടാകുമോ? തച്ചങ്കരിയുടെ പേരില്‍ പ്രചരിച്ച ക്രിസ്തീയഭക്തിഗാനങ്ങളെക്കുറിച്ചും സംശയം

വീട് പൂട്ടിയിടുമ്പോൾ സംഭവിക്കുന്ന വാസ്തുദോഷങ്ങൾ; അറിയണം ഇക്കാര്യങ്ങൾ

നാട്ടുകാർ കൈകാര്യം ചെയ്യുമെന്ന് ഭയം ; ഷോകൾ റദ്ദാക്കി മുങ്ങി പുൽകിത് മണി

ആ പാർട്ടി നിൽക്കുന്നത് തന്നെ മോന് കസേര ഒപ്പിക്കാനാണ് , എന്നിട്ടാണ് ഒരമ്മയ്‌ക്ക് കസേര നൽകിയതിനെ കളിയാക്കുന്നത് ; രാഹുലിനെതിരെ നടൻ രൺവീർ ഷോറി

അമിത് ഷായെ കാണാനെത്തി ‘ഹനുമാൻ അൻഷ്’ ടീം ; തുളസീദാസിന്റെ ജീവിതം സിനിമയാക്കുന്നതിന് പിന്തുണ അറിയിച്ച് അമിത് ഷാ

സഹീര്‍ ഖാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മുഖ്യപരിശീലകന്‍

പൊലീസ് കാവലിലും മുട്ടയേറെന്ന് മഹുവ മൊയ്ത്ര, കേസ് അടിയന്തരമായി ലിസ്റ്റ് ചെയ്യാന്‍ കോടതി വിസമ്മതിച്ചു

ബോംബെ ഐഐടിയില്‍ കോപ്പിയടി പിടിച്ചു, വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതോടെ ജാതി വിവേചനമാണെന്ന് ആരോപിച്ച് ഇടത് വിദ്യാര്‍ത്ഥിസംഘടനകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.