Wednesday, May 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നീറ്റ്-യുജി 2026 പരീക്ഷാ ക്രമക്കേട് : കേന്ദ്ര ഏജൻസികളുടെ സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 13, 2026, 12:44 am IST
in India

ന്യൂദൽഹി : നീറ്റ്-യുജി 2026 പരീക്ഷയുടെ വിശ്വാസ്യതയെയും രഹസ്യസ്വഭാവത്തെയും ബാധിക്കുന്ന തരത്തിലുള്ള ക്രമക്കേടുകളിലും ചോദ്യപേപ്പർ ചോർച്ചാ ആരോപണങ്ങളിലും അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത്  കടുത്ത ആശങ്ക രേഖപ്പെടുത്തി. വിവിധ മാധ്യമ റിപ്പോർട്ടുകളിലൂടെയും എൻടിഎ (NTA), അന്വേഷണ ഏജൻസികൾ എന്നിവയിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും വലിയ തോതിലുള്ള ആശങ്കയാണ് പടർത്തിയിരിക്കുന്നത്. ദേശീയതലത്തിലുള്ള പ്രവേശന പരീക്ഷകളുടെ സുതാര്യതയിൽ വരുത്തുന്ന ഒരു വിട്ടുവീഴ്ചയും അംഗീകരിക്കാനാവില്ലെന്ന് എബിവിപി വ്യക്തമാക്കി.

പരീക്ഷയ്‌ക്ക് മുൻപ് ചോദ്യപേപ്പറോ അതുമായി ബന്ധപ്പെട്ട വിവരങ്ങളോ ചോർന്നിട്ടുണ്ടെങ്കിൽ, അത് പരീക്ഷാ സംവിധാനത്തെ അട്ടിമറിക്കൽ മാത്രമല്ല, രാപ്പകൽ കഠിനാധ്വാനം ചെയ്ത ലക്ഷക്കണക്കിന് വിദ്യാർത്ഥികളോട് കാണിക്കുന്ന കടുത്ത അനീതി കൂടിയാണ്. ഈ സംഭവത്തിൽ കേന്ദ്ര ഏജൻസികളെ ഉൾപ്പെടുത്തി നിഷ്പക്ഷവും സമയബന്ധിതവുമായ അന്വേഷണം കേന്ദ്ര സർക്കാർ ഉറപ്പാക്കണമെന്ന് എബിവിപി ആവശ്യപ്പെടുന്നു.

പരീക്ഷാ മാഫിയകളും അവർക്ക് ഒത്താശ ചെയ്തവരും ഉൾപ്പെടെയുള്ള കുറ്റവാളികൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കണം. അന്വേഷണം പൂർത്തിയാകുന്നത് വരെ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) പൂർണ്ണ സുതാര്യത പുലർത്തണമെന്നും വസ്തുതകൾ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ബോധ്യപ്പെടുത്തണമെന്നും വിദ്യാർത്ഥി പരിഷത്ത് ആവശ്യപ്പെട്ടു.

വർഷങ്ങളുടെ കഠിനാധ്വാനത്തിലൂടെയാണ് ഓരോ വിദ്യാർത്ഥിയും നീറ്റ് പോലുള്ള പരീക്ഷകൾക്ക് തയ്യാറെടുക്കുന്നത്. ഇത്തരം ക്രമക്കേടുകൾ അവരുടെ മനോവീര്യത്തെ തകർക്കുകയും ഭാവിയെ അവതാളത്തിലാക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ കുറ്റവാളികൾ ആരും ശിക്ഷിക്കപ്പെടാതെ പോകരുത് എന്ന് എബിവിപി ദേശീയ ജനറൽ സെക്രട്ടറി ഡോ വീരേന്ദ്ര സിംഗ് സോളങ്കി  പറഞ്ഞു.
പരീക്ഷാ നടത്തിപ്പിലെ സാങ്കേതിക സുരക്ഷ വർദ്ധിപ്പിക്കണമെന്നും   സുതാര്യത ഉറപ്പാക്കണമെന്നും എബിവിപി നേരത്തെയും ആവശ്യപ്പെട്ടിട്ടുള്ളതാണ്.

വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും നീതിയുക്തമായ പരീക്ഷാ സംവിധാനം ഉറപ്പാക്കാനും വിദ്യാർത്ഥി പരിഷത്ത് എന്നും മുന്നിലുണ്ടാകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: NEET exam cheatingABVP (Akhil Bharatiya Vidyarthi Parishad)
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രൊഫ. കേല്‍ക്കര്‍ പ്രേരണയുടെ ഉറവിടം: ദത്താത്രേയ ഹൊസബാളെ

India

മത്സരിക്കാൻ ഒരു ലക്ഷത്തിന്റെ ബോണ്ട്; നിർദ്ദേശം പിൻവലിച്ച് ദൽഹി സർവ്വകലാശാല, എബിവിപി സമരം ഭരണസമിതിയുടെ കണ്ണ് തുറപ്പിച്ചു

India

നീറ്റ് പരീക്ഷാ തട്ടിപ്പ്: അദ്ധ്യാപകനടക്കം മൂന്ന് പേര്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

എംഡിഎംഎ കൂടുതലായും കേരളത്തിലേക്ക് എത്തുന്നത് ബംഗളൂരുവിൽ നിന്ന് ; റൂറൽ ജില്ലയിലെ 475 കേസുകളിൽ ഭൂരിഭാഗം പ്രതികളും യുവാക്കൾ 

തമിഴ്‌നാട് സർക്കാരിൽ ഇതിനകം തന്നെ ഭിന്നത ? ജ്യോതിഷിയെ ഉപദേഷ്ടാവായി നിയമിച്ചതിന് വിജയ്‌ക്കെതിരെ സഖ്യകക്ഷികളുടെ വിമർശനം

നീറ്റ്-യുജി 2026 പരീക്ഷാ ക്രമക്കേട് : കേന്ദ്ര ഏജൻസികളുടെ സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി

നടി ഖുഷ്ബുവിനെ ഗര്‍ഭിണിയാക്കി കടന്നുകളഞ്ഞ യുവാവ്, ആ യുവാവിനെ ദാവൂദ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി…

എന്താണ് കുറി തൊടല്‍? ഭസ്മം എന്തിന്റെ പ്രതീകമാണ്?

പ്രവാസികൾക്കെന്നും ഗൾഫ് പൊന്ന് വിളയുന്നിടം ; രാജ്യത്തേക്ക് പണമയക്കുന്നവരിൽ 40 ശതമാനവും ജിസിസി രാഷ്‌ട്രങ്ങളിൽ നിന്നുള്ള ഇന്ത്യക്കാർ

മാപ്പിരന്ന് തൃണമൂലിന്‍റെ റിജു ദത്ത (ഇടത്ത്) യുപിയില്‍നിന്നും ബംഗാളില്‍ ക്രമസമാധാനപാലത്തിന് എത്തിയ സിംഹം എന്നറിയപ്പെടുന്ന അജയ് പാല്‍ ശര്‍മ്മ (വലത്ത്)

അജയ് പാല്‍ ശര്‍മ്മയെ ജയിലിലടയ്‌ക്കുമെന്ന് വീരവാദം;; ബംഗാളില്‍ ബിജെപി ജയിച്ചതോടെ അജയ് പാല്‍ ശര്‍മ്മയോട് മാപ്പിരന്ന് മമതയുടെ അനുയായി

തൃഷ തമിഴ്നാട്ടിലെ കാവ്യാമാധവൻ ; സത്യപ്രതിജ്ഞയ്‌ക്ക് വന്നതിന്റെ പേരിൽ രൂക്ഷവിമർശനം

‘ അവരുടെ ബാഡ് ഡെയ്സ് ആരംഭിച്ചു കഴിഞ്ഞുവെന്ന് ‘ ഹിമന്ത , ഒപ്പം ചേർന്ന് സുവേന്ദുവും ; ലക്ഷ്യം ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർ

കെഎം ഷാജിയും ഫാത്തിമ തെഹ്ളിയയും (ഇടത്തും നടുവിലും) ഫക്രുദ്ദീന്‍ അലി (വലത്ത്)

ശുദ്ധമലയാളം സംസാരിക്കുന്ന ഫാത്തിമ തെഹ്ളിയയെയും കെ.എം. ഷാജിയെയും തനിക്ക് സംശയമാണെന്ന് ഫക്രൂദ്ദീന്‍ അലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.