Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ശ്രീരാമന് സംഭാരവും മിക്സ്ചറും;ഇസ്ലാമിനെയോ ക്രൈസ്തവ വിശ്വാസങ്ങളെയോ കുറിച്ച് പറയാൻ ധൈര്യമില്ല.ഹിന്ദുക്കൾ എല്ലാം സഹിക്കണോ.?

മോഹിനിയാട്ടം സിനിമ ഹൈന്ദവ വിരുദ്ധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2026, 04:59 pm IST
inEntertainment

‘മോഹിനിയാട്ടം സിനിമ ബഹിഷ്കരിക്കണമെന്ന് ആഹ്വാനം.’സനാതന്‍ കന്നഡ’ എന്ന എക്സ് പേജിലൂടെയാണ് സിനിമയ്‌ക്കെതിരായ വിമർശനം. സിനിമ പൂർണമായും നിരോധിക്കണമെന്നും ഹിന്ദുവിരുദ്ധ ഉള്ളടക്കങ്ങൾ ആവർത്തിച്ച് അവതരിപ്പിക്കുന്ന നെറ്റ്ഫ്ലിക്സിനേയും നിരോധിക്കണമെന്നും പോസ്റ്റിൽ പറയുന്നു.

“ഡാർക്ക് കോമഡി ത്രില്ലർ” വിഭാഗത്തിൽപ്പെടുന്ന ഈ ചിത്രത്തിൽ, ഭഗവാൻ ശ്രീരാമനുമായി ബന്ധപ്പെട്ട ആനിമേറ്റഡ് രംഗങ്ങൾ പരിഹാസരീതിയിൽ അവതരിപ്പിച്ചുവെന്നാണ് പോസ്റ്റിലെ ആരോപണം. ക്ഷേത്രങ്ങളെയും വിശ്വാസങ്ങളെയും മനുഷ്യർ സൃഷ്ടിച്ച “ലാഭകേന്ദ്രീകൃത സംവിധാനങ്ങൾ” എന്ന രീതിയിൽ ചിത്രീകരിക്കുന്നതും മതവിശ്വാസികളെ വേദനിപ്പിക്കുന്നതാണ്. അതോടൊപ്പം, സിനിമയിലെ ചില ക്രൂരവും അരോചകവുമായ രംഗങ്ങൾ മതപരമായ പരാമർശങ്ങളുമായി ചേർത്തത് അതിരുവിട്ട അവതരണമാണെന്നും പോസ്റ്റിൽ പറയുന്നു. പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ

‘ഹിന്ദുമതത്തെയും നമ്മുടെ വിശ്വാസങ്ങളെയും നേരിട്ട് അവഹേളിക്കുന്ന ‘മോഹിനിയാട്ടം’ സിനിമ പൂർണമായും നിരോധിക്കണം. ഹൈന്ദവ വിരുദ്ധ ഉള്ളടക്കങ്ങൾ ആവർത്തിച്ച് പ്രചരിപ്പിക്കുന്ന നെറ്റ്ഫ്ലിക്സും നിരോധിക്കണം. ഇതുപോലുള്ള സിനിമകൾ തുടർച്ചയായി നിർമ്മിക്കുന്ന മലയാള സിനിമാ വ്യവസായത്തേയും ബഹിഷ്കരിക്കണം. പ്രിയപ്പെട്ട ഹൈന്ദവ സഹോദരങ്ങളേ, ഭക്തജനങ്ങളേ, അടുത്തിടെ ഞാൻ ‘മോഹിനിയാട്ടം (ഭരതനാട്യം 2)’ എന്ന മലയാള സിനിമ കണ്ടു. “ഡാർക്ക് കോമഡി ത്രില്ലർ” എന്ന പേരിൽ പ്രചരിപ്പിച്ച ഈ ചിത്രം യഥാർത്ഥത്തിൽ ഹിന്ദു ധർമ്മത്തെയും നമ്മുടെ ദേവതകളെയും വിശുദ്ധ ആചാരങ്ങളെയും ലക്ഷ്യമിട്ട് അപമാനകരമായ ആക്രമണമാണ് നടത്തുന്നത്.

സിനിമയിലെ ഒരു വിവാദ ആനിമേഷൻ രംഗത്തിൽ ഭഗവാൻ ശ്രീരാമന് മോരുംവെള്ളവും പലഹാരങ്ങളും പ്രസാദമായി നൽകുന്ന രംഗം പരിഹാസരീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ക്ഷേത്രങ്ങളേയും പ്രസാദത്തെയും ഹൈന്ദവ ആചാരങ്ങളേയും “മനുഷ്യർ സൃഷ്ടിച്ച സ്വാർത്ഥവും ദോഷകരവുമായ ബിസിനസുകൾ” എന്ന് ചിത്രീകരിക്കുന്നതും വേദനാജനകമാണ്. ഇത് ഒരു തമാശയോ സാറ്റയറോ അല്ല, മറിച്ച് ഹൈന്ദവ വിശ്വാസങ്ങളെ ഉദ്ദേശ്യപൂർവ്വം അവഹേളിക്കുന്ന അവതരണമാണ്.

അതോടൊപ്പം, ഛേദിക്കപ്പെട്ട ശരീരഭാഗങ്ങൾ വാഴനാരുപയോഗിച്ചുള്ള ബാഗുകളിലും പ്രഷർ കുക്കറുകളിലും നിറയ്‌ക്കുന്ന അരോചക രംഗങ്ങളും സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള ക്രൂര ദൃശ്യങ്ങളെ മതപരമായ കാര്യങ്ങളെ ചേർത്ത് പരിഹസിക്കുകയാണ്. ഇവിടെ ഉയരുന്ന പ്രധാന ചോദ്യം മറ്റൊന്നാണ്. എന്തുകൊണ്ടാണ് പല മലയാള സിനിമകളും ഇന്ത്യൻ സിനിമകളും ഹിന്ദുക്കളെ സ്ഥിരമായി അന്ധവിശ്വാസികളായും പിന്നോക്കക്കാരായും സ്വാർത്ഥരായും വില്ലന്മാരായും ചിത്രീകരിക്കുന്നത്? എന്തുകൊണ്ടാണ് ഹിന്ദു ക്ഷേത്രങ്ങളെയും ബ്രാഹ്മണരെയും ആചാരങ്ങളെയും വിശ്വാസങ്ങളെയും നിരന്തരം പരിഹസിക്കുമ്പോൾ, മറ്റ് മതങ്ങളെ “പുരോഗമനപരവും വിശുദ്ധവുമായ” രീതിയിൽ മാത്രം അവതരിപ്പിക്കുന്നത്?

ഇസ്ലാമിനെയോ ക്രൈസ്തവ വിശ്വാസങ്ങളെയോ കുറിച്ച് സമാനമായ സിനിമകൾ നിർമ്മിക്കാൻ ഇവർക്ക് ധൈര്യമില്ല. ഹിന്ദുക്കൾ എല്ലാം സഹിക്കുമെന്ന ധാരണയിലാണ് ഹിന്ദുമതത്തെ മാത്രം ലക്ഷ്യമിടുന്നത്. “ക്രിയാത്മക സ്വാതന്ത്ര്യം” എന്ന പേരിൽ നടക്കുന്ന ഈ ഏകപക്ഷീയ സമീപനം ഇരട്ടത്താപ്പും ഭീരുത്വവുമാണ്. എന്റെ ശക്തമായ അഭ്യർത്ഥന എല്ലാ ഹൈന്ദവരും ഈ സിനിമ മാത്രമല്ല, ഇത്തരത്തിലുള്ള ഉള്ളടക്കങ്ങൾ പ്രോത്സാഹിപ്പിക്കുന്ന മുഴുവൻ മലയാള സിനിമാ വ്യവസായത്തെയും ബഹിഷ്‌കരിക്കുക. തിയേറ്ററുകളിൽ പോയി കാണരുത്. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിൽ സ്ട്രീം ചെയ്യരുത്. പ്രചരിപ്പിക്കുകയോ ഷെയർ ചെയ്യുകയോ ചെയ്യരുത്.

സംവിധായകൻ കൃഷ്ണദാസ് മുരളിയോടും സിനിമാ സംഘത്തിനോടും പറയാനുള്ളത് ഒറ്റ കാര്യമാണ് – ഹൈന്ദവ വികാരങ്ങളെ മാനിക്കുക. ൽ മറ്റ് മതങ്ങളെക്കുറിച്ചും ഇതേ രീതിയിലുള്ള സിനിമകൾ നിർമ്മിക്കാൻ ധൈര്യമുണ്ടോ. അല്ലെങ്കിൽ ഹിന്ദുക്കൾക്കെതിരായ ഈ ഏകപക്ഷീയ ആക്രമണം അവസാനിപ്പിക്കണം.. എല്ലാ ഹൈന്ദവ സംഘടനകളും ക്ഷേത്ര കമ്മിറ്റികളും യുവജനങ്ങളും ഭക്തജനങ്ങളും ഒന്നിച്ച് ഇതിനെ ശക്തമായി അപലപിക്കണം. നമ്മുടെ മൗനം ഇത്തരത്തിലുള്ള കൂടുതൽ അവഹേളനങ്ങൾക്ക് വഴിയൊരുക്കുമെന്ന് മറക്കരുത്’, പോസ്റ്റിൽ പറഞ്ഞു.

 

Tags: Saiju KurupActor Suraj VenjaramoodLatest newsanti hindu agendamohiniyattam movie
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

India

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

India

സിജെപി കോണ്‍ഗ്രസ് സമരക്കാരുടെ ക്രൂരതകള്‍…ക്ഷമയുടെ നെല്ലിപ്പടി കണ്ട് അവസാന അപേക്ഷയുമായി ദല്‍ഹി പൊലീസ് എസിപി അര്‍ഷദീപ് സിംഗ്

India

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

പുതിയ വാര്‍ത്തകള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.