Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബംഗാളിൽ മുസ്ലീങ്ങൾ സുരക്ഷിതരല്ലെങ്കിൽ, ബംഗ്ലാദേശിൽ ഹിന്ദുക്കളും സുരക്ഷിതരാകില്ല : തീവ്ര ബംഗ്ലാദേശി പുരോഹിതൻ എനായത്തുള്ള അബ്ബാസി

വ്യാപാര ബന്ധം വിച്ഛേദിക്കുമെന്ന് ഇന്ത്യയ്‌ക്ക് കർശനമായ മുന്നറിയിപ്പ് നൽകണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2026, 01:52 pm IST
inIndia

ന്യൂഡൽഹി : പശ്ചിമ ബംഗാളിൽ ഭാരതീയ ജനതാ പാർട്ടി (ബിജെപി) അധികാരത്തിൽ വന്നതുമുതൽ, ബംഗ്ലാദേശിൽ നിന്ന് തുടർച്ചയായി ഭീഷണികൾ ഉയരുന്നുണ്ട് . ബംഗ്ലാദേശിലെ പുരോഹിതന്മാർ ഇന്ത്യയ്‌ക്കെതിരെ നിരന്തരം വിമർശനങ്ങളും ഉന്നയിക്കുന്നുണ്ട് . ഇപ്പോഴിതാ തീവ്ര ബംഗ്ലാദേശി പുരോഹിതൻ എനായത്തുള്ള അബ്ബാസിയും ഇന്ത്യയ്‌ക്കും, ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയ്‌ക്കുമെതിരെ ഭീഷണിയുമായി രംഗത്തെത്തിയിരിക്കുകയാണ് . ബംഗാളിൽ മുസ്ലീങ്ങൾ സുരക്ഷിതരല്ലെങ്കിൽ, ബംഗ്ലാദേശിൽ ഹിന്ദുക്കൾ സുരക്ഷിതരായിരിക്കില്ലെന്നാണ് അബ്ബാസിയുടെ ഭീഷണി . സുവേന്ദു അധികാരിക്കെതിരെ വധഭീഷണി മുഴക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

“ഇന്ത്യയിലെ ഹിന്ദുക്കൾക്ക് ‘ജൂത മാതൃക’ പോലുള്ള ഹിന്ദു കേന്ദ്രീകൃത സംവിധാനം സ്ഥാപിക്കുന്നത് അസാധ്യമാകും. ബംഗാളിൽ ഇപ്പോൾ അധികാരമേറ്റ ബിജെപി ഇതിനകം തന്നെ ഈ ദിശയിലേക്ക് നീങ്ങുകയാണ്. ബീഫ് വിൽക്കുന്ന കടകൾ തകർക്കപ്പെടുന്നു, മുസ്ലീങ്ങൾ അടിച്ചമർത്തലിനും അതിക്രമങ്ങൾക്കും വിധേയരാകുന്നു. ഇത് എന്തുവിലകൊടുത്തും എതിർക്കപ്പെടണം. “ഈ സാഹചര്യത്തിൽ, ബംഗ്ലാദേശിലെ താരിഖ് റഹ്മാൻ ഗവൺമെന്റിന് വളരെ നിർണായകമായ ഉത്തരവാദിത്തമുണ്ട്. ഇന്ത്യയുമായുള്ള വ്യാപാര ബന്ധം വിച്ഛേദിക്കുമെന്ന് ഇന്ത്യയ്‌ക്ക് കർശനമായ മുന്നറിയിപ്പ് നൽകണം. കൂടാതെ, ബംഗാളിൽ മുസ്ലീങ്ങൾ സുരക്ഷിതരല്ലെങ്കിൽ, ബംഗ്ലാദേശിലും ഹിന്ദുക്കൾക്ക് സുരക്ഷിതമായി ജീവിക്കാൻ അനുവാദമില്ലെന്ന് വ്യക്തമാക്കണം “ എന്നാണ് അബ്ബാസി പറയുന്നത്.

മുൻപും ഇന്ത്യാ വിരുദ്ധ, പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയിട്ടുണ്ട് മൗലാന അബ്ബാസി . ബംഗ്ലാദേശി മുസ്ലീങ്ങൾ ഡൽഹിയിൽ ഇസ്ലാമിന്റെ പതാക ഉയർത്തുമെന്നും മദ്രസകളെ സായുധ പട്ടാളങ്ങളാക്കി മാറ്റുമെന്നും അവകാശപ്പെട്ട് അബ്ബാസി മുമ്പ് ഇന്ത്യാ വിരുദ്ധ പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബംഗാളിന്റെ മുൻ മുഖ്യമന്ത്രി മമത ബാനർജിക്കുമെതിരെ അദ്ദേഹം അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയിട്ടുണ്ട്.

 

Tags: Suvendu Adhikari
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാളി ദേവിക്ക് മത്സ്യവും ബലി നൽകുന്ന ആടിന്റെ മാംസവും സമർപ്പിക്കുന്നത് കാളിഘട്ടിലെ പുരാതനമായ പാരമ്പര്യം: സുവേന്ദു കഴിച്ചത് പ്രസാദം

India

ദേവിക്ക് പുഷ്പാർച്ചന നടത്തുമ്പോൾ മദ്യം വിളമ്പില്ല : മഹാഷ്ടമി ദിനത്തിൽ മദ്യവിൽപ്പന നിരോധിക്കുമെന്ന് സുവേന്ദു അധികാരി

India

തീവ്രവാദ ബന്ധമുള്ള ഹമീം മൊണ്ടാൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടു! കാമുകിയെ ഉപയോഗിച്ച് ഹണി ട്രാപ്പിനും ശ്രമം

India

ബംഗാളിലെ കുടുംബത്തിന്റെ 12 വര്‍ഷത്തെ ഇരുട്ടിന് 12 ദിവസം കൊണ്ട് അറുതി 

India

കൊല്‍ക്കത്ത പ്രതിഷേധ അക്രമം: പിന്നില്‍ വിദേശ ഗൂഢാലോചന- സുവേന്ദു അധികാരി

പുതിയ വാര്‍ത്തകള്‍

മാലാപാർവതി എന്താണ് ഇത്ര പേടിക്കുന്നത് ; മഞ്ജു വാരിയർ സംസാരിക്കരുതെന്ന് നിങ്ങൾ പറയുന്നത് എന്തുകൊണ്ടാണ് ?  സനൽകുമാർ

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

‘ സവിശേഷതകൾ നിറഞ്ഞ വി​ഗ്രഹമായൊന്നും എന്നെ ആരും കാണണ്ട ; പോകുന്നവരും വരുന്നവരും പറയുന്നതിന് ഉത്തരം പറയാനാണോ ഞാൻ ഇരിക്കുന്നത് ‘

അനധികൃത സ്വത്ത് സമ്പാദനം; മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി കുറ്റക്കാരൻ, വിധി പറഞ്ഞത് കോട്ടയം വിജിലൻസ് കോടതി

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു; കക്കാട് സ്വദേശി അരുണ്‍ ഗുരുതരാവസ്ഥയിൽ

ഓപ്പറേഷൻ തൂഫാൻ വലയിൽ കോൺഗ്രസ് നേതാവും; രാസലഹരി ഉപയോഗത്തിനിടെ പിടിയിലായത് തൊടുപുഴ നഗരസഭ മുൻ അധ്യക്ഷൻ സനീഷ് ജോർജ്

ഏഷ്യന്‍ ഗെയിംസ് 2026; ഐച്ചി-നഗോയ കായികോത്സവത്തിന് 2 നാള്‍ കൂടി; മെഡലെടുക്കാന്‍ നാരീശക്തി

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : രൂക്ഷ വിമർശനവുമായി എബിവിപി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.