Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നടന്‍ സൂര്യയെ സൂര്യയാക്കിയ രഘുവരന്‍

ടിവി ഡയറക്ടറും തിരക്കഥാകൃത്തുമായ ബാലാജി പ്രഭു സൂര്യ എന്ന നടന്‍ എങ്ങിനെ ഇന്നത്തെ സൂപ്പര്‍ സ്റ്റാര്‍പദവിയിലേക്ക് ഉയര്‍ന്നു എന്നതിനെക്കുറിച്ച് പറഞ്ഞ കഥ വൈറലായി പ്രചരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2026, 11:31 pm IST
in India, Entertainment

ചെന്നൈ: ടിവി ഡയറക്ടറും തിരക്കഥാകൃത്തുമായ ബാലാജി പ്രഭു സൂര്യ എന്ന നടന്‍ എങ്ങിനെ ഇന്നത്തെ സൂപ്പര്‍ സ്റ്റാര്‍പദവിയിലേക്ക് ഉയര്‍ന്നു എന്നതിനെക്കുറിച്ച് പറഞ്ഞ കഥ വൈറലായി പ്രചരിക്കുകയാണ്. ശിവകുമാര്‍ എന്ന നടന്റെ മകനായി അറിയപ്പെട്ടിരുന്ന സൂര്യ പിന്നീട് സൂര്യയുടെ അച്ഛനാണ് ശിവകുമാര്‍ എന്ന് പറയിപ്പിക്കുന്ന തലത്തിലേക്ക് ഉയര്‍ന്നതിന് പിന്നില്‍ നടന്‍ രഘുവരന്റെ കര്‍ശനമായ വിമര്‍ശനുണ്ടെന്ന് ബാലാജി പ്രഭു പറയുന്നു.

സൂര്യ തുടക്കകാലത്ത് അഭിനയിച്ച നാലഞ്ച് സിനിമകൾ മോശമായിരുന്നു. അഭിനയം, ഡാൻസ്, ഫെെറ്റ് എന്നിവയെല്ലാം മോശം. ഒരിക്കൽ സൂര്യയുടെ സിനിമയുടെ ഷൂട്ടിം​ഗ് ഹെെദരാബാദിൽ നടക്കുന്നു. ഫസ്റ്റ് ക്ലാസ് ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. സൂര്യയും രഘുവരനും ഒരു കാബിനിൽ ആണ്. ഒമ്പത് മണിയായാൽ ഭക്ഷണം കഴിച്ച് ഉടനെ സൂര്യ കിടന്നുറങ്ങും.

രാവിലെ രഘുവരൻ സൂര്യയോട് സംസാരിച്ചു. നിനക്ക് എങ്ങനെ ഇങ്ങനെ ഉറങ്ങാൻ കഴിയുന്നു. എന്താണ് നീ നേടിയത്? സുഖമായി കിടന്നുറങ്ങാൻ നിനക്കെങ്ങനെ കഴിയുന്നെന്ന് രഘുവരൻ ചോദിച്ചു. സൂര്യ ഷോക്കായി. എന്താണ് പറയുന്നതെന്ന് മനസിലായില്ല. സൂര്യ, നീ അഭിനയിക്കാൻ വന്നതാണെങ്കിൽ ഇതൊന്നും പറ്റില്ല. ഇങ്ങനെയിരുന്നാൽ ശിവകുമാറിന്റെ മകൻ സൂര്യ എന്ന പേര് മാത്രമേ നിനക്ക് ലഭിക്കൂ. നിന്റെ അടയാളമുണ്ടാക്കണം. നീ ആരാണെന്ന് സിനിമാ ലോകത്തിന് കാണിച്ച് കൊടുക്കണം. ഒരു കാലഘട്ടം വരുമ്പോൾ സൂര്യയുടെ അച്ഛനാണ് ശിവകുമാർ എന്ന് പറയണം. ആ ആർജവം വേണമെന്ന് രഘുവരൻ സൂര്യയെ ഉപദേശിച്ചു.

അതോടെ സൂര്യയിൽ മാറ്റങ്ങൾ വന്നു. പിന്നീട് മികച്ച സിനിമകൾ സൂര്യ ചെയ്തെന്നും ബാലാജി പ്രഭു പറയുന്നു. രഘുവരൻ പറഞ്ഞത് പോലെ ഇന്നത്തെ തലമുറ ശിവകുമാറിനെ അറിയുന്നത് സൂര്യയുടെ അച്ഛനായാണ്. കറുപ്പ് ആണ് സൂര്യയുടെ റിലീസ് ചെയ്യാനുള്ള സിനിമ. ആർജെ ബാലാജി സംവിധാനം ചെയ്ത സിനിമ മെയ് 14 ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ റിലീസിന് മുമ്പ് ചില വിവാദങ്ങളുണ്ടായി. തൃഷ കൃഷ്ണനാണ് കറുപ്പിലെ നായിക. തൃഷയെ ഓഡിയോ ലോഞ്ചിന് ക്ഷണിച്ചില്ല. ഇതിനെതിരെ നടി പരസ്യ വിമർശനം ഉന്നയിക്കുകയും ചെയ്തു. ആർജെ ബാലാജിയോ സൂര്യയോ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

Tags: Balaji PrabhuKaruppurTrishaLatest infoTrisha KrishnanLatest newsActor SuryaRaghvaranSuperstar Surya
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആമിര്‍ ഖാന്‍ ലൗ ജിഹാദിന്റെ ബ്രാന്റ് അംബാസഡര്‍; മന്ത്രി സഞ്ജയ് ശീര്‍സാട്

Entertainment

സ്ത്രീകളെ ദേവിയെന്നും ശക്തിയെന്നും അന്നപൂർണയെന്നും മാതാവെന്നുമെല്ലാം വിളിക്കുന്നത് ;ഗവർണർ ആനന്ദി ബെൻ പട്ടേലിന് പിന്തുണയുമായി കങ്കണ

World

പുടിന്റെ യുദ്ധവിമാനം ഇറാനില്‍; യുഎസിന് ആശങ്ക; ഇറാന്‍ ആണവനിലയം ആക്രമിച്ചാല്‍ തിരിച്ചുടിക്കുമെന്ന ഭീഷണിക്ക് പിന്നാലെ പുടിന്റെ നീക്കം

Kerala

കൊക്ക് ചത്തു, ഇപ്പോള്‍ പുതിയ വാദം: 288 കിലോമീറ്റര്‍ അകലെ വിയ്യൂര്‍ ജയിലില്‍ സുഗതന്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് നാണക്കേടാണെന്ന് ശബരീനാഥന്‍

India

ആയിരക്കണക്കിന് പേര്‍ ആസ്ത്രേല്യയില്‍ മോദിയെയ്‌ക്കെതിരെ പ്രതിഷേധമുദ്രാവാക്യം മുഴക്കിയെന്ന പെരുംനുണയുമായി മാത്യു സാമുവല്‍

പുതിയ വാര്‍ത്തകള്‍

18 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഇനി മുതൽ ഒറ്റവില; ഏകീകൃത വില ഉപഭോക്താക്കൾക്ക് ഗുണകരം

കീർത്തിദാസു മഞ്ജുവും

തെരുവ് നായ നിയന്ത്രണം; ലക്ഷങ്ങള്‍ മുടക്കിയിട്ടും ഫലമില്ല, സ്വന്തം ചെലവില്‍ തെരുവ് നായകള്‍ക്ക് വന്ധീകരണം നടത്തി സന്നദ്ധ പ്രവര്‍ത്തകര്‍

18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള ഒക്ടോബർ രണ്ട് മുതൽ

തിരുവനന്തപുരത്ത് ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതക ചോർച്ച; ആളുകളെ ഒഴിപ്പിച്ചു, അപകടം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിക്കുന്നതിനിടെ

ഒരിഞ്ച് പോലും പിന്നോട്ടില്ല ; പാളയം മാർക്കറ്റിലെ സിപിഎം മാസപ്പടി കുറഞ്ഞപ്പോഴും , ബിനാമി കടകൾ പൂട്ടിയപ്പോഴും ഇതിനപ്പുറം പ്രതീക്ഷിച്ചിരുന്നു

സുഗതൻ സത്യപ്രതിജ്ഞ ചെയ്തതോടെ നാണം കെട്ട് സിപിഎം ; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിച്ചു

റിലീസ്സിനു മുന്നേ മുന്നൂറു കോടികളക്ഷനുമായി സൂര്യ ചിത്രം പ്രീ സെയിലിൽ ഞെട്ടിച്ച് വിശ്വനാഥൻ ആന്റ് സൺസ്

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

ഇറാന്റെ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു; ആറ് ഇന്ത്യാക്കാർക്ക് പരിക്ക്, ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

ഇതിലും ദാരുണമായി കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർത്ഥിനി സാവരിയയുടെ കാര്യത്തിൽ നിങ്ങളെ കാണാതിരുന്നത് എന്തു കൊണ്ട്? പിസി വിഷ്ണുനാഥിനോട് സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.