Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെ.സി. വേണുഗോപാല്‍ എന്തുകൊണ്ട് മുഖ്യമന്ത്രിക്കസേരയ്‌ക്ക് ശ്രമിക്കുന്നു?

ഒമ്പത് വര്‍ഷം എന്നത് ഒരു ജനറല്‍ സെക്രട്ടറിയെ സംബന്ധിച്ചിടത്തോളം വലിയൊരു കാലയളവാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 11, 2026, 07:38 pm IST
inKerala

ന്യൂദല്‍ഹി: ദല്‍ഹിയിലെ ഹൈക്കമാന്‍റിന് സുസ്ഥിരമായ അനുയായികള്‍ കുറവാണ്. വേണുഗോപാല്‍ ഒമ്പത് വര്‍ഷമായി എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനം വഹിക്കുന്നു. കോണ്‍ഗ്രസ് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാണ് കെ.സി.വേണുഗോപാല്‍. 2017ലാണ് കെ.സി. വേണുഗോപാല്‍ ഈ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ഒമ്പത് വര്‍ഷം എന്നത് ഒരു ജനറല്‍ സെക്രട്ടറിയെ സംബന്ധിച്ചിടത്തോളം വലിയൊരു കാലയളവാണ്. സാധാരണ ഗാന്ധി കുടുംബം ഏഴ് വര്‍ഷത്തിലധികം ജനറല്‍ സെക്രട്ടറിമാരെ വാഴിക്കാറില്ലത്രെ.

ഇനി അധികകാലം ഈ പദവിയില്‍ തനിക്ക് തുടരാന്‍ കഴിയില്ലെന്ന ഒരു തിരിച്ചറിവ് വേണുഗോപാലിനുണ്ട്. ഇതാണ് കേരളത്തിലെ മുഖ്യമന്ത്രിസ്ഥാനം കിട്ടിയാല്‍ എടുക്കുക എന്ന തീരുമാനത്തിന് പിന്നിലെന്ന് കരുതുന്നു. അല്ലെങ്കില്‍ വി.ഡി. സതീശന്‍ നിറഞ്ഞുനിന്നിട്ടും അദ്ദേഹത്തെ ഒഴിവാക്കി മുഖ്യമന്ത്രിസ്ഥാനം നേടിയെടുക്കാന്‍ വേണുഗോപാല്‍ ശ്രമിക്കുന്നതിന് പിന്നില്‍ മറ്റൊരു കാരണം കാണാനില്ലെന്ന് മുതിര്‍ന്ന ജേണലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നു.

മാത്രമല്ല, കോണ്‍ഗ്രസ് സംഘടന കെ.സി. വേണുഗോപാലിന്റെ കാലത്ത് ദുര്‍ബലമായി എന്ന വിമര്‍ശനം കോണ്‍ഗ്രസ് കേന്ദ്രനേതൃത്വത്തിനുള്ളില്‍ ശക്തമാണ്. ഓരോ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പുകളില്‍ തോല്‍വി ഏറ്റുവാങ്ങുമ്പോഴും കെ.സി. വേണുഗോപാലിനെതിരായ നീക്കവും പാര്‍ട്ടിയ്‌ക്കുള്ളില്‍ ശക്തമാണ്. 95 തെരഞ്ഞെടുപ്പുകളിലാണ് അടുപ്പിച്ചടുപ്പിച്ച് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് തോല്‍വി ഏറ്റുവാങ്ങിയത്. മാത്രമല്ല, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ഏഴ്കോടി രൂപ വാങ്ങിയെന്ന കൈക്കൂലി ആരോപണം വേണുഗോപാലിനെതിരെ ശക്തമാണ്. ഒരു മഹിളാകോണ്‍ഗ്രസ് നേതാവിന് മത്സരിക്കാന്‍ അവരുടെ ഭര്‍ത്താവ് തന്നെയാണ് പണം നല്‍കിയതായി ആരോപിക്കുന്നു. ഇതും വേണുഗോപാലിന്റെ പ്രതിച്ഛായയ്‌ക്ക് മങ്ങലേല്‍പിച്ചിട്ടുണ്ട്.

അതിനാല്‍ വേണുഗോപാല്‍ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ട് എന്നാണ് കോണ്‍ഗ്രസിലെ കേരള നേതാക്കള്‍ വിലയിരുത്തുന്നത്. മാത്രമല്ല, കേരളത്തിന്റെ മുഖ്യമന്ത്രിയായി അഞ്ച് വര്‍ഷം ഇരിക്കാനുള്ള ഒരു അവസരം ഭാവിയില്‍ കിട്ടിയേക്കില്ല എന്ന ഒരു ചിന്തയും വേണുഗോപാലില്‍ ഇല്ലാതില്ല. സംസ്ഥാന മുഖ്യമന്ത്രി പദവിയിലേക്ക് വേണുഗോപാലിനെ പറഞ്ഞയച്ച് കേന്ദ്രത്തില്‍ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മറ്റൊരാളെ നിയോഗിക്കണമെന്ന നിലപാടും കോണ്‍ഗ്രസിന്റെ കേന്ദ്രനേതൃത്വത്തില്‍ ശക്തമാണ്.

വീണുകിട്ടുന്ന അവസരം മുതലാക്കുക, അല്ലെങ്കില്‍ കിട്ടാവുന്ന സ്ഥാനമാനങ്ങള്‍ പിടിച്ചെടുക്കുക എന്നതാണ് കോണ്‍ഗ്രസിലെ ഒരു ലൈന്‍. അതാണ് വേണുഗോപാലിന്റെ മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കാനുള്ള തിടുക്കത്തിന് പിന്നില്‍.

കെസിക്ക് അനുകൂലമായ പോയിന്‍റുകള്‍
കെസി വേണുഗോപാലിന് മുഖ്യമന്ത്രിക്കസേര കിട്ടാന്‍ നിരവധി ഘടകങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. അതില്‍ ഒന്ന് കോണ്‍ഗ്രസിന്റെ 63 എംഎല്‍എമാരില്‍ വേണുഗോപാലിന് കൂടുതല്‍ പേരുടെ പിന്തുണയുണ്ട് എന്നതാണ്. മറ്റൊന്ന് ജമാ അത്തെ ഇസ്ലാമിയും മുസ്ലിംലീഗും ശക്തമായി പിന്തുണയ്‌ക്കുന്ന വി.ഡി. സതീശന് എതിരായി ചിന്തിക്കുന്ന നല്ലൊരു പങ്ക് കോണ്‍ഗ്രസ് നേതാക്കള്‍ ഉണ്ട് എന്നതാണ്. മുസ്ലിംലീഗ് കോണ്‍ഗ്രസിന് മേല്‍ കൂടുതല്‍ മന്ത്രിമാരും ഉപമുഖ്യമന്ത്രിസ്ഥാനവും ആവശ്യപ്പെട്ട് ആധിപത്യം ചെലുത്തിക്കൊണ്ടിരിക്കുന്നതിനാല്‍ സതീശന് എതിരായാണ് കോണ്‍ഗ്രസ് നേതാക്കളുടെ വികാരം. മറ്റൊന്ന് ദല്‍ഹിയില്‍ പരിചയസമ്പന്നനായതിനാല്‍ കേന്ദ്രസര്‍ക്കാരുമായി സഹകരിച്ച് കൂടുതല്‍ സമര്‍ത്ഥമായി പ്രവര്‍ത്തിക്കാന്‍ കെ.സി. വേണുദോപാലിന് കഴിവുണ്ട് എന്നതാണ്.

Tags: Rahul GandhicongressSonia GandhiKC VenugopalKerala CMLatest newsAICC General Secretary
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആവനാഴിയിലെ ശക്തമായ ആയുധം പുറത്തെടുത്ത് റഷ്യ, ഇസ്കന്ദര്‍ മിസൈലേറ്റ് ഉക്രൈന്റെ മിസൈലുകള്‍ അയയ്‌ക്കാനുള്ള ഒരു കൂട്ടം ഹെവി ട്രക്കുകള്‍ തകര്‍ന്നു

സിജെപി നേതാക്കളായ വൈഷ്ണവി ഗോറും അഭിജിത് ദീപ്കെയും
India

സിജെപി നേതാവ് അഭിജിത് ദീപ്കെയുടെ വലംകൈയായ വൈഷ്ണവി ഗോര്‍ ആം ആദ്മി പ്രവര്‍ത്തക;2021 മുതലേ വൈഷ്ണവി ദീപ്കെയ്‌ക്കൊപ്പം ആപിലുണ്ട്

India

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ ചിന്നു ചിലങ്കയുടെ നാടകാവതരണം (ഇടത്ത്) സ്നേഹലതാ റെഡ്ഡി (വലത്ത്)
Kerala

സ്നേഹലതാ റെഡ്ഡിയെക്കുറിച്ച് ചിന്നു ചിലങ്ക ഡിവൈഎഫ് ഐ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നാടകം ഊളത്തരമെന്ന് അഡ്വ. ജയശങ്കര്‍

Bollywood

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

എന്നെ രാഹുലുമായി താരതമ്യം ചെയ്യരുത് ; ഞാൻ ജനങ്ങൾ തെരഞ്ഞെടുത്തവൻ, അല്ലാതെ പാർട്ടി നാമനിർദേശം ചെയ്ത് കയറിക്കൂടിയതല്ല ; കിരൺ റിജിജു

മതപീഡനത്തിന് ഇരയായി ബംഗാളിലെത്തിയ അഭയാർത്ഥികൾക്ക് ഉടൻ ഇന്ത്യൻ പൗരത്വം ലഭിക്കുമെന്ന് സുവേന്ദു അധികാരി :  നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

ഹോർമുസിൽ നിന്ന് മൈനുകൾ നീക്കം ചെയ്തു , ഇറാന്റെ ആണവ കേന്ദ്രങ്ങൾ റഡാറിന് കീഴിലാണ് :  ഓരോ ഇഞ്ചും നിരീക്ഷണത്തിലാണെന്ന് അവകാശപ്പെട്ട് ട്രംപ് 

‘കേരളം’ വിജ്ഞാപനം ഇറങ്ങി,മലയാളികള്‍ക്ക് ഓണസമ്മാനം

തെഹൽക മുൻ എഡിറ്റർക്ക് തിരിച്ചടി : ബലാത്സംഗ കേസിൽ തരുൺ തേജ്പാൽ മൂന്നാഴ്ചയ്‌ക്കുള്ളിൽ കീഴടങ്ങണമെന്ന് സുപ്രീം കോടതി ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.