Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സമ്പത്ത്, സന്താനം, സംസ്‌കാരം, സംഘടന ഇവ നാലിലും ഉറച്ച് നില്‍ക്കണം: സ്വാമി വേദാമൃതാനന്ദപുരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2026, 10:55 am IST
in Kerala

ചെങ്ങന്നൂര്‍: സമ്പത്ത്, സന്താനം, സംസ്‌കാരം, സംഘടന എന്നീ നാല് സകാരങ്ങളില്‍ നിന്ന് വ്യതിചലിച്ച് പോകുന്നതോടെ നമ്മള്‍ ദുര്‍ബലരാകും. കാലാനുസൃതമായി ആചാരങ്ങളില്‍ മാറ്റം ഉണ്ടാകണം. ധാരളം പണം ഉത്സവത്തിനും ആഘോഷങ്ങള്‍ക്കുമായി ചെലവഴിക്കുന്നു. ക്ഷേത്രങ്ങളും സംസ്‌കാരങ്ങളും ആചര്യന്മാരെയും ധര്‍മ സ്ഥാപനങ്ങളെയും ആശ്രമങ്ങളെയും നിലനിര്‍ത്താന്‍ പരിശ്രമങ്ങള്‍ ഉണ്ടാകണമെന്നും സ്വാമി പറഞ്ഞു. സമാജം അഖില ഭാരതീയ അധ്യക്ഷന്‍ എസ്.ജെ.ആര്‍. കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.

എല്ലാവര്‍ക്കും വിശ്വാസം പ്രധാനമാണ്. അതിനെ നിലനിര്‍ത്തണമെങ്കില്‍ വിവിധങ്ങളായ സംവിധാനങ്ങള്‍ വേണം. പരമ്പരാഗതമായി നമ്മുടെ പൂര്‍വികര്‍ പകര്‍ന്ന് നല്‍കിയ വിശ്വാസവും ആരാധനാക്രമങ്ങളും തുടര്‍ന്നുപോയില്ലെങ്കില്‍ ഹിന്ദുധര്‍മം നാമാവശേഷമാകും. ഭാരതത്തില്‍ ഒരിടത്തും ക്ഷേത്രാചാരങ്ങളും അനുഷ്ഠാനങ്ങളും സമ്പ്രദായങ്ങളും ചോദ്യം ചെയ്യപ്പെടാതെ പരമ്പരാഗതമായ രീതിയില്‍ പൂര്‍ണമായും നടത്തുന്നതിനുള്ള അവകാശികള്‍ നമ്മളായി മാറും, അതിനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. അതിന് ഭക്തിമാത്രം പോര ശക്തിയും വേണമെന്നും അദ്ദേഹം പറഞ്ഞു.

മലയരയ മഹാസഭ സംസ്ഥാന സമിതി അംഗം സുബിന്‍ ബി. അനിരുദ്ധന്‍, അയ്യപ്പ സേവാ സമാജം മുന്‍ സംസ്ഥാന അധ്യക്ഷന്‍ അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ആര്‍. രാജശേഖരന്‍, ശ്രീപത്മനാഭസ്വാമി ക്ഷേത്രം തന്ത്രി തരണനല്ലൂര്‍ സതീശന്‍ നമ്പൂതിരിപ്പാട്, അയപ്പ സേവാ സമാജം സംസ്ഥാന ജന. സെക്രട്ടറി ആര്‍. രാജേഷ്, ജോ. സെക്രട്ടറി അഡ്വ. ജയന്‍ ചെറുവള്ളില്‍, സംസ്ഥാന ട്രഷറര്‍ എ.വി. ശങ്കര്‍, വര്‍ക്കിങ് പ്രസിഡന്റ് കെ.സി. നരേന്ദ്രന്‍, സ്ഥാപക ട്രസ്റ്റി വി.കെ. വിശ്വനാഥന്‍, മാര്‍ഗദര്‍ശക് എ.ആര്‍. മോഹനന്‍, സംസ്ഥാന ഉപാധ്യക്ഷന്‍ ലാല്‍പ്രസാദ് ഭട്ടതിരി എന്നിവര്‍ പ്രസംഗിച്ചു.

ഭാരവാഹികള്‍
അക്കീരമണ്‍ കാളിദാസന്‍ ഭട്ടതിരിപ്പാട്, ലാല്‍ പ്രസാദ് ഭട്ടതിരിപ്പാട്, സുരേന്ദ്രന്‍, ശ്രീജിത്ത് രവീന്ദ്രനാഥ് (രക്ഷാധികാരികള്‍). പി.എന്‍. നാരായണ വര്‍മ്മ (അധ്യക്ഷന്‍), അനില്‍ മഹാദേവന്‍ പിള്ള (ഉപാധ്യക്ഷന്‍), കെ.സി. നരേന്ദ്രന്‍ (വര്‍ക്കിങ് പ്രസിഡന്റ്), ആര്‍. രാജേഷ് (ജന. സെക്രട്ടറി), അഡ്വ. ജയന്‍ ചെറുവള്ളി (ജോ. ജനറല്‍ സെക്രട്ടറി), ജയശ്രീ സുരേഷ് (അഡ്മിന്‍ സെക്രട്ടറി), എ.വി. ശങ്കരന്‍ (ട്രഷറര്‍), വിശ്വരാജ് വി. (ജോ. ട്രഷറര്‍), വിചിന്ത് രാമകൃഷ്ണന്‍, വേണുഗോപാല്‍, പന്തളം ((സെക്രട്ടറി), അഡ്വ. ഗീത, തിരുവനന്തപുരം, വേണുഗോപാല്‍ ആലപ്പുഴ, മനോജ് എസ്. എരുമേലി, ലത കോട്ടയം (സമിതി അംഗങ്ങള്‍).

 

Tags: OrganizationSabarimala Ayyappa Seva SamajamSwami VedamritanandapurichildrenCulturewealth
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമം : മറച്ചുവയ്‌ക്കരുത്, പൊലീസില്‍ അറിയിക്കാന്‍ വൈകരുത്: സുപ്രീം കോടതി

India

കുട്ടികളെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

India

ഭര്‍ത്താവിനെയും കുടുംബ ബന്ധങ്ങളെയും ശത്രുതയോടെ കാണുന്ന സ്ത്രീയില്‍ മക്കള്‍ സുരക്ഷിതരല്ലെന്ന് കോടതി

Entertainment

‘അമ്മ’യില്‍ സര്‍ക്കാര്‍ ഇടപെടാന്‍ മാത്രം ഒന്നുമില്ലെന്ന് സാംസ്‌കാരിക മന്ത്രി , പ്രശ്‌നങ്ങള്‍ സംഘടനയ്‌ക്കുള്ളില്‍ പരിഹരിക്കപ്പെടണം

Kerala

യൂണിഫോം വിതരണം മെല്ലെപോക്കില്‍; കൈത്തറി സംഘങ്ങള്‍ക്ക് പണം നൽകിയില്ല, പ്രതിസന്ധിയിലായി സര്‍ക്കാര്‍ സ്‌കൂളുകള്‍

പുതിയ വാര്‍ത്തകള്‍

സോനം വാങ്ചുക്കിനെ ആശുപത്രിയിലാക്കിയതും അഭിജീത് ദീപ്കെയെ പൊലീസ് തടങ്കലിലാക്കിയതും മോദിയുടെ ഏകാധിപത്യം മൂലമെന്ന് എം.എ. ബേബി

ഊർജ്ജ വിപ്ലവം: ഭൂമിക്കടിയിൽനിന്ന് വൈദ്യുതി, ലഡാക്കിൽ ആദ്യപദ്ധതി വിജയം

നെടുമങ്ങാട് – പനവൂർ ജനവാസ മേഖലയിൽ കാട്ടുപോത്ത്; ജനം ഭീതിയിൽ

നിര്‍മാണ മേഖലയില്‍ പ്രതിസന്ധി രൂക്ഷം; കേരളത്തിലേക്ക് ക്വാറി ഉത്പന്നങ്ങള്‍ അയക്കുന്നത് തമിഴ്‌നാട് നിരോധിച്ചു

അക്കാദമിക് തസ്തികകളിലെ ഭേദഗതി; ഹയര്‍സെക്കന്‍ഡറി അദ്ധ്യാപകര്‍ക്ക് തിരിച്ചടി

ലോകകപ്പ് ഫൈനല്‍ ഗൈഡ്; ഫൈനല്‍ എപ്പോള്‍? എവിടെ?

ജിമ്മിന്റെ മറവിൽ യുവാക്കളെ ലക്ഷ്യമിട്ട് ലഹരി വിൽപ്പന; കോഴിക്കോട് എംഡിഎംഎയും കഞ്ചാവുമായി ജംഷീർ, ഇജാസ്, അർഷാദ് എന്നിവർ പിടിയിൽ

മൂന്നമനാര്? ലോകകപ്പ് ലൂസേഴ്‌സ് ഫൈനില്‍ ഫ്രാന്‍സ്-ഇംഗ്ലണ്ട് പോരാട്ടം, നാളെ പുലര്‍ച്ചെ 2.30ന്

ഡെങ്കുവും പകര്‍ച്ചപ്പനിയും പടരുന്നു; ആരോഗ്യവകുപ്പ്  നിസംഗതയില്‍

അംഗീകാരമില്ലാത്ത കോഴ്‌സുകളില്‍ പ്രവേശനം; വിദ്യാര്‍ത്ഥികള്‍ ജാഗ്രത പാലിക്കണമെന്ന് വിസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.