Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭാരതീയ വിചാരകേന്ദ്രത്തില്‍ പൂര്‍ണം ശില്‍പശാല സമാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2026, 07:10 am IST
in Kerala, Thiruvananthapuram
പൂര്‍ണം സെമിനാറിന്റെ സമാപനസഭയില്‍ തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ് സംസാരിക്കുന്നു

പൂര്‍ണം സെമിനാറിന്റെ സമാപനസഭയില്‍ തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ് സംസാരിക്കുന്നു

തിരുവനന്തപുരം: ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ രണ്ടു ദിവസമായി സംസ്‌കൃതി ഭവനില്‍ നടന്ന പൂര്‍ണം ശില്‍പശാല സമാപിച്ചു. മാറിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ-തൊഴില്‍ മേഖലകളെക്കുറിച്ചുള്ള മാര്‍ഗദര്‍ശനം, ലൈഫ് സ്‌കില്‍ വികസനം തുടങ്ങിയ വിഷയങ്ങള്‍ കേന്ദ്രീകരിച്ചു നടന്ന ശില്‍പശാലയുടെ സമാപന ചടങ്ങില്‍ തിരുവനന്തരം മേയര്‍ വി.വി. രാജേഷ് മുഖ്യാതിഥിയായി പങ്കെടുത്തു.

അവനവന്റെ ഉള്ളിലുള്ള കഴിവിനെ കണ്ടറിഞ്ഞു വികസിപ്പിക്കണം. അതോടൊപ്പം പുതിയ ആശയങ്ങള്‍ ആവിഷ്‌ക്കരിക്കുന്ന കാര്യത്തിലും വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിക്കണമെന്നും രാജേഷ് നിര്‍ദ്ദേശിച്ചു. ആയിരക്കണക്കിന് മൈലുകള്‍ താണ്ടി മുമ്പ് വിദേശശക്തികള്‍ ഭാരതത്തിലേക്കു വന്നത് നമ്മള്‍ പലതരത്തില്‍ സമ്പന്നരായിരുന്നതുകൊണ്ടാണ്. അതിലും മെച്ചപ്പെട്ട ഒരു കാലത്തിലേക്കാണ് ഭാരതം നീങ്ങുന്നത്. അടുത്ത ഇരുപതു വര്‍ഷത്തിനുള്ളില്‍ ഭാരതം ഒരു വികസിത രാഷ്‌ട്രമായി മാറുമ്പോള്‍ യുവത്വത്തിന്റെ നെറുകയിലെത്തുന്ന ഒരു തലമുറയാണ് ഈ ശില്‍പശാലയില്‍ പങ്കെടുക്കുന്നതെന്നും ആ നിലയ്‌ക്ക് ഭാഗ്യശാലികളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ എല്ലാവിഭാഗം ജനങ്ങളുടെയും അഭിപ്രായം കണക്കിലെടുത്തു കൊണ്ടാവണം വികസന കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകേണ്ടതെന്ന കാഴ്ചപ്പാടാണ് കോര്‍പറേഷന്റെ കാര്യത്തില്‍ തങ്ങള്‍ക്കുള്ളതെന്നും രാജേഷ് അഭിപ്രായപ്പെട്ടു. വിചാരകേന്ദ്രം സംസ്ഥാന അധ്യക്ഷന്‍ ഡോ. സി.വി. ജയമണി അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ആര്‍. സഞ്ജയന്‍, വി.വി. രാജേഷിനെ ഷാള്‍ അണിയിച്ച് ആദരിച്ചു. വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ മേയര്‍ വിതരണം ചെയ്തു. ശില്‍പശാല സംയോജകന്‍ പ്രൊഫ. കെ. ഗോപാല കൃഷ്ണന്‍ അവലോകനം അവതരിപ്പിച്ചു. ജനറല്‍ കണ്‍വീനര്‍ ഡോ. വിജയകുമാരന്‍ നായര്‍ നന്ദി രേഖപ്പെടുത്തി.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് സൈക്യാട്രി വിഭാഗത്തിലെ അരുണ്‍ ബി. നായര്‍, ട്രിനിറ്റി കോളജ് ഓഫ് എഞ്ചിനീയറിങ്ങിലെ പ്രൊഫ. അരുണ്‍ സുരേന്ദ്രന്‍, മാതൃഭൂമി മുന്‍ ന്യൂസ് എഡിറ്റര്‍ ബി. അരുണ്‍കുമാര്‍, മറൈന്‍ ട്രേഡ്- ലോജിസ്റ്റിക്‌സ് മേഖലകളില്‍ വിദഗ്ധനായ നാണു വിശ്വനാഥന്‍ എന്നിവരാണ് രണ്ടാം ദിവസത്തെ ക്ലാസ്സകള്‍ നയിച്ചത്. വന്ദേമാതരത്തോടെ ആരംഭിച്ച ചടങ്ങുകള്‍ ദേശീയ ഗാനത്തോടെ സമാപിച്ചു.

Tags: Bharatiya Vichara KendraMayor VV RajeshPoornam workshop
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

Kerala

കൊക്കിന് ജീവൻ ഉണ്ടെങ്കിൽ സുഗതന്‍ കോര്‍പറേഷന്‍ കൗൺസിൽ യോഗത്തിന് കയറില്ലെന്ന് ശബരീനാഥ്, സുഗതന്‍ തിരിച്ചുവരുമെന്ന് കരമന ജയന്‍

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)
Kerala

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

Kerala

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

Kerala

മേയറുടെ യോഗ കുട്ടിക്ക് ഇഷ്ടമായി, 18 വയസ്സായാല്‍ ഞാന്‍ അങ്കിളിന് വോട്ട് ചെയ്യുമെന്ന് മേയര്‍ രാജേഷിനോട് മലപ്പുറം കൊണ്ടോട്ടിയില്‍ നിന്നും വന്ന റിഷാന്‍

പുതിയ വാര്‍ത്തകള്‍

കള്ളത്തരങ്ങൾക്ക് മേൽ സിനിമ കെട്ടിപ്പൊക്കിയാൽ അവാർഡ് നൽകി ആദരിക്കണോ ? ദേശീയ പുരസ്ക്കാരത്തിൽ രാഷ്‌ട്രീയം തിരുകി കയറ്റാൻ ശ്രമിച്ച ചന്തുവിനെതിരെ വിമർശനം

ഹണിട്രാപ്പ് തട്ടിപ്പ്; ആളുകളെ വിളിച്ചുവരുത്തി കവർച്ച നടത്തിവന്ന 11 അംഗ സംഘം ബംഗളൂരുവിൽ അറസ്റ്റിൽ

നന്തനാര്‍ ജന്മശതാബ്ദി- 2026 ജൂലൈ 20: നന്തനാര്‍- ആത്മവിശ്വാസത്തിന്റെ നൊമ്പരത്തില്‍

ലോകകപ്പ് ഫൈനല്‍ ഇനി അടിച്ചുപൊളിക്കാം; നാളെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

1. ചെറിയ കുട്ടികളുടെ അക്ഷരശ്ലോക സദസ്സ്. 2.മുതിര്‍ന്ന കുട്ടികളുടെ കാവ്യകേളി സദസ്സ്

അക്ഷര സുകൃതമായി കാവ്യ കലാമേള

ഗാന്ധിയെ പുനര്‍വായിക്കുന്ന ‘ഇഴകള്‍ക്കപ്പുറം’

ടി-90 എംഎസ് പുതിയ തലമുറ ടാങ്കുകൾ സംയുക്തമായി വികസിപ്പിക്കാൻ ഇന്ത്യയോട് നിർദ്ദേശിച്ച് റഷ്യ ; സുഹൃത്ത് പുടിന്റെ അതിശയകരമായ ഓഫർ

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുന്നതിനെ പറ്റി ആലോചിക്കുന്നുണ്ടെന്ന് സൊഹ്‌റാൻ മംദാനി ; നെതന്യാഹു ന്യൂയോർക്കിലെത്തുമെന്ന് ഇസ്രായേൽ

സീതാദേവിയായി അഭിനയിക്കുക എളുപ്പമായിരുന്നില്ല , പതിവായി ധ്യാനിച്ചു , പ്രാർത്ഥിച്ചു ; ചിന്തകൾ പോലും പരിശുദ്ധമാക്കി

ഏഴ് വർഷത്തെ കാത്തിരിപ്പിന് അന്ത്യം; ജപ്പാൻ മണ്ണിൽ ചരിത്രമെഴുതി പി വി സിന്ധു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.