Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആര്‍എസ്എസ് പ്രവര്‍ത്തനം രാഷ്‌ട്രത്തിന്റെ ആന്തരിക ചൈതന്യത്തിന്: കെ.പി. രാധാകൃഷ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 10, 2026, 12:44 pm IST
inKerala
നെടുമങ്ങാട് കല്ലിയോട് എസ് വ്യാസ ഡീംഡ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന ദക്ഷിണ കേരളം പ്രാന്ത സംഘശിക്ഷാവര്‍ഗിലെ സമാപന പൊതുപരിപാടിയില്‍ ആര്‍എസ്എസ് ക്ഷേത്രീയ സഹ ബൗദ്ധിക് പ്രമുഖ് കെ.പി. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തുന്നു

നെടുമങ്ങാട് കല്ലിയോട് എസ് വ്യാസ ഡീംഡ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന ദക്ഷിണ കേരളം പ്രാന്ത സംഘശിക്ഷാവര്‍ഗിലെ സമാപന പൊതുപരിപാടിയില്‍ ആര്‍എസ്എസ് ക്ഷേത്രീയ സഹ ബൗദ്ധിക് പ്രമുഖ് കെ.പി. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തുന്നു

തിരുവനന്തപുരം: രാഷ്‌ട്രത്തിന്റെ ആന്തരിക ചൈതന്യത്തെ വര്‍ധിത വീര്യത്തോടെ നിലനിര്‍ത്തുന്ന നിരന്തര പ്രവര്‍ത്തനമാണ് ആര്‍എസ്എസിന്റേതെന്ന് ആര്‍എസ്എസ് ക്ഷേത്രീയ സഹ ബൗദ്ധിക് പ്രമുഖ് കെ.പി. രാധാകൃഷ്ണന്‍.

മുഴുവന്‍ വ്യക്തികളെയും ശാഖയിലെത്തിക്കുകയല്ല, മറിച്ച് രാഷ്‌ട്ര പരിവര്‍ത്തനത്തിനാവശ്യമായ വ്യക്തികളെ വാര്‍ത്തെടുത്ത് സമൂഹത്തിന്റെ സകല മേഖലകളിലും പരിവര്‍ത്തനത്തിനായി നിയോഗിക്കുകയാണ് ചെയ്യുന്നത്. സംഘം ഒരു ബഹുജനസംഘടനയല്ല, സമാജത്തിന്റെ സംഘടനയാണെന്നും അദ്ദേഹം പറഞ്ഞു. നെടുമങ്ങാട് കല്ലിയോട് എസ് വ്യാസ ഡീംഡ് യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്ന ദക്ഷിണ കേരളം പ്രാന്ത സംഘശിക്ഷാവര്‍ഗിലെ സമാപന പൊതുപരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പരിസ്ഥിതി പ്രവര്‍ത്തകനായ ഡോ. വി.സുഭാഷ്ചന്ദ്രബോസ് അധ്യക്ഷനായി. ഭാരതത്തിന്റെ മണ്ണില്‍ ഒരു ഹിന്ദുവായി പിറക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നവെന്ന് അദ്ദേഹം പറഞ്ഞു. 2000 വര്‍ഷങ്ങള്‍ വിദേശീയ ശക്തികള്‍ പരമാവധി ശ്രമിച്ചിട്ടും ഹിന്ദുത്വത്തെ തകര്‍ക്കാനായില്ലെന്നും അത് വടവൃക്ഷംപോലം വളര്‍ന്ന് പടരുകയാണ്. സംഘശിക്ഷാവര്‍ഗില്‍ ലഭിച്ച പരിശീലനത്തിലൂടെ അതിനെ പരിപോഷിപ്പിക്കാന്‍ നമുക്കാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രാന്തസംഘചാലക് പ്രൊഫ. എം.എസ്. രമേശന്‍, വര്‍ഗ് സര്‍വാധികാരി ഡോ. ഡി. രാജേഷ് എന്നിവര്‍ പങ്കെടുത്തു. വര്‍ഗ് കാര്യവാഹ് ആര്‍. ബാഹുലേയന്‍ സ്വാഗതവും തിരുവനന്തപുരം വിഭാഗ് പ്രൗഢ പ്രമുഖ് ആര്‍. സുരേഷ്‌കുമാര്‍ നന്ദിയും പറഞ്ഞു.

Tags: K.P RadhakrishnanRSS Activitiesinner spirit of the nationRSS Kshetreeya boudhik pramuk
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയോദ്ധ്യ പ്രക്ഷോഭം മതപരല്ല; രാഷ്‌ട്രവിരുദ്ധതക്കെതിരെ ഏത് വിഭാഗമായാലും സമീപനം ഒന്നുതന്നെ: കെ.പി. രാധാകൃഷ്ണന്‍ (VIDEO)

India

ആര്‍എസ്എസ് പ്രവര്‍ത്തനങ്ങള്‍ ധാര്‍മ്മികം: ഡോ. മോഹന്‍ ഭാഗവത്

കെ.പി.രാധാകൃഷ്ണന്‍ അനുസ്മരണ യോഗം ഹിന്ദു ഐക്യവേദി സംസ്ഥാന മുഖ്യ രക്ഷാധികാരി കെ.പി.ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

കെ.പി.രാധാകൃഷ്ണന്‍ വിട്ടുവീഴ്ചയില്ലാത്ത ആദര്‍ശത്തിന്റെ ഉടമ: കെ.പി.ശശികല ടീച്ചര്‍

വനവാസി ഗോത്രസംഗമം വിവിധ ഗോത്ര നേതാക്കള്‍ ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു
Wayanad

കേരളത്തില്‍ വനവാസി സ്വയം ഭരണ അവകാശം നടപ്പാക്കുന്നില്ല: കെ.പി . രാധാകൃഷ്ണന്‍

പുതിയ വാര്‍ത്തകള്‍

സിനിമയിലെ അധിക വയലൻസ് ഭയപ്പെടുത്തുന്നു ;അടൂർ ഗോപാലകൃഷ്ണൻ

പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ” ട്രെയ്‌ലർ പുറത്ത്

നല്ല നാടൻ പച്ചക്കായ ആണോ , ഒറ്റ നോട്ടത്തിൽ തിരിച്ചറിയാം ഇങ്ങനെ

രണ്ട് ദിവസങ്ങൾ കൊണ്ട് കേരളത്തിൽ നിന്ന് 4.15 കോടി ഗ്രോസ് കളക്ഷനുമായി സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ്

യൗവനത്തിന്റെ ആഘോഷവുമായി ഒരു ഫൺ റൈഡ്; “മെൽകൗ പോണ്ടിച്ചേരി” ഫസ്റ്റ് ലുക്ക് പുറത്ത്

പാറ്റാസമരത്തിൽ പങ്കെടുത്ത ഐഷി ഘോഷിന്റെ പരിപാടിക്ക് അനുമതി നിഷേധിച്ച് കണ്ണൂർ സർവകലാശാല; വിലക്ക് ലംഘിച്ച് എസ്എഫ്ഐ 

ഇ.എം.ഐ മുടങ്ങിയാൽ ഫോൺ ലോക്കാകും: ആർ.ബി.ഐ ഉത്തരവ് ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ

സ്ഥാനം തെറിച്ചത് കയ്യിലിരുപ്പുകൊണ്ട് ; ഗണേഷ് കുമാര്‍ തീകൊള്ളിക്കൊണ്ട് തല ചൊറിയുകയാണെന്ന് എൻ എസ് എസ്

നെടുമ്പാശേരിയിൽ ഗ്രാന്‍ഡ് മലബാര്‍ ഹോട്ടലിൽ തീപിടിത്തം; ഹോട്ടൽ പൂർണമായും കത്തിനശിച്ചു, ആളപായമില്ല

ജർമ്മനിയുമായി 70,000 കോടി രൂപയുടെ അന്തർവാഹിനി കരാറിൽ ഒപ്പിടാനൊരുങ്ങി ഇന്ത്യ : ഇനി ഹെവിവെയ്റ്റ് ടോർപ്പിഡോകൾ സമുദ്രാതിർത്തികൾ സുരക്ഷിതമാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.