Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂലില്‍ കടുത്ത ഭിന്നത പിളര്‍പ്പിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 9, 2026, 07:09 am IST
inIndia

കൊല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പില്‍ വമ്പന്‍ പരാജയമേറ്റുവാങ്ങിയ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ കടുത്ത ഭിന്നത. പാര്‍ട്ടി പിളര്‍പ്പിലേക്ക് നീങ്ങുന്നു. പല നേതാക്കളും പാര്‍ട്ടിയില്‍ നിന്നു രാജിവച്ചു. നിരവധി നേതാക്കളും മുന്‍മന്ത്രിമാരും മമതയ്‌ക്കും അനന്തരവനും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ അഭിഷേക് ബാനര്‍ജിക്കുമെതിരേ പരസ്യമായി ഇറങ്ങിക്കഴിഞ്ഞു.

പ്രമുഖ ചലച്ചിത്ര സംവിധായകനും ബാരക്പൂരില്‍ നിന്നുള്ള മുന്‍ എംഎല്‍എയുമായ രാജ് ചക്രവര്‍ത്തിയും മുതിര്‍ന്ന നേതാവും ഹൗറ കോര്‍പ്പറേഷന്‍ മുന്‍ ചെയര്‍മാനുമായ ഡോ. സുജയ് ചക്രവര്‍ത്തിയും പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. രാജ് ചക്രവര്‍ത്തി സജീവ രാഷ്‌ട്രീയം തന്നെ ഉപേക്ഷിച്ചു. മമതയ്‌ക്കും അഭിഷേകിനുമെതിരേ ഒരുവിഭാഗം പാര്‍ട്ടിക്കുള്ളില്‍ കലാപത്തിനു കോപ്പുകൂട്ടുമ്പോഴാണ് മമതയ്‌ക്കു തി രിച്ചടി നല്കി ഇവരുടെ രാജി.

പ്രമുഖ നടനും പാര്‍ട്ടിയംഗവുമായ എംപി ദേവ് തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാന്‍ മമതയോട് ആവശ്യപ്പെട്ടതിന് പിന്നാലെ കൂച്ച് ബെഹാറിലെ നേതാവും മുന്‍ മന്ത്രിയുമായ രവീന്ദ്രനാഥ് ഘോഷും മമതയ്‌ക്കെതിരേ രംഗത്തു വന്നു. ‘പാര്‍ട്ടി രണ്ടു കഷണമായി. ഒരുഭാഗത്തു മമതയും മറുഭാഗത്ത് അനന്തരവന്‍ അഭിഷേക് ബാനര്‍ജിയും, രവീന്ദ്രനാഥ് ഘോഷ് പറഞ്ഞു.

കാര്യങ്ങള്‍ തീരുമാനിക്കുന്നത് അഭിഷേകാണ്. ദീദിയില്‍ സ്വാധീനം ചെലുത്തിയാണ് ഓരോന്നും ചെയ്യിപ്പിക്കുന്നത്. ശിവപ്പൂര്‍ മുന്‍ എംഎല്‍എ മനോജ് തിവാരിയും മമതയ്‌ക്കെതിരേ ആഞ്ഞടിച്ചു. വികസനം പോലും പാര്‍ട്ടിയിലെ പേരിലില്ലാതായെന്നും മനോജ് പറഞ്ഞു. വക്താവ് റിജു ദത്തയും നേതൃത്വത്തിനെതിരേ ആഞ്ഞടിച്ചു.

പ്രചാരണ സമയത്തെല്ലാം സുവേന്ദു അധികാരിയെ നേരിട്ട് കടന്നാക്രമിക്കാനാണ് നേതൃത്വം ആവശ്യപ്പെട്ടത്. അതനുസരിച്ചാണ് യോഗങ്ങളില്‍ സുവേന്ദുവിനെതിരേ പറഞ്ഞത്. ഞാന്‍ പറഞ്ഞ 99 ശതമാനം പരാമര്‍ശങ്ങളും എന്റേതല്ല, പാര്‍ട്ടി നിര്‍ദേശ പ്രകാരമാണ്. എനിക്കു മാപ്പ് നല്കണം, റിജു ദത്ത പരസ്യമായി കൈകൂപ്പി സുവേന്ദുവിനോട് അഭ്യര്‍ത്ഥിച്ചു. ഐ പാക് പോലുള്ള കണ്‍സള്‍ട്ടന്‍സികളാണ് മമതയെ തെറ്റായ വഴിയില്‍ നയിച്ചത്, മുന്‍ എംഎല്‍എ വികാസ് റോയി ചൗധരി പറയുന്നത്.

Tags: Mamta BanerjeeTrinamool CongressRaj ChakrabortyDr. Sujoy Chakraborty
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൂട്ടബലാത്സംഗത്തിന് നേതൃത്വം നല്‍കിയ യുവ തൃണമൂല്‍ നേതാവ് മൊണോജിത് മിശ്ര (ഇടത്ത്) മമത (വലത്ത്)
India

ബിജെപി സര്‍ക്കാര്‍ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് മമത, വീട്ടുതടങ്കലില്‍ ഉള്ള ആള്‍ എങ്ങിനെ ഇന്ത്യാ സഖ്യയോഗത്തില്‍ പങ്കെടുത്തു?; മമതയ്‌ക്ക് പരിഹാസം

India

ഹൂഗ്ലിയിൽ തൃണമൂൽ എംഎൽഎ കുനാൽ ഘോഷിന്റെ കാറിന് നേരെ മുട്ടയേറ് : ശല്യം സൃഷ്ടിക്കരുതെന്ന് ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി

India

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)
India

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

India

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

പുതിയ വാര്‍ത്തകള്‍

കെഎസ്ആര്‍ടിസിയുടെ കാര്‍ഗോ സര്‍വീസിന് ഫ്ളാഗ് ഓഫ് , അഞ്ചു ട്രക്കുകളുമായി തുടക്കം

ഗ്യാനേഷ് കുമാർ നടത്തിയ തിരഞ്ഞെടുപ്പിലൂടെ മുഖ്യമന്ത്രിയായി ; എന്നിട്ട് സതീശൻ തന്നെ ഗ്യാനേഷിന്റെ രാജിയ്‌ക്കായി സമരം ചെയ്യുന്നത് ഉളുപ്പില്ലായ്‌മ അല്ലേ

സിജെപി കോണ്‍ഗ്രസ് സമരക്കാരുടെ ക്രൂരതകള്‍…ക്ഷമയുടെ നെല്ലിപ്പടി കണ്ട് അവസാന അപേക്ഷയുമായി ദല്‍ഹി പൊലീസ് എസിപി അര്‍ഷദീപ് സിംഗ്

വസ്ത്രധാരണം വ്യക്തിപരമായ ഇഷ്ടം, അതുവഴി അന്തസോ മൂല്യമോ അളക്കാനാവില്ലെന്നും ഹൈക്കോടതി

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സമാധാന ശ്രമങ്ങളെക്കുറിച്ച് വ്യക്തത വരുത്തി ഇന്ത്യ : സംവാദം മാത്രമാണ് ഏക പോംവഴി എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ

പ്രധാനമന്ത്രിയാകാൻ നടക്കുന്ന രാഹുൽ യഥാർത്ഥത്തിൽ ഭീരുവാണ് ; ഗുണ്ടകളെ പോലെയാണ് പെരുമാറ്റം ; കെ.ടി. രാമറാവു

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം: കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കോടതി ഉത്തരവ്

പോപ്പുലര്‍ ഫിനാന്‍സ് ഗ്രൂപ്പുമായി ബന്ധമുള്ള 14 സ്ഥാപനങ്ങള്‍ പൂട്ടാന്‍ കമ്പനി ലോ ട്രൈബ്യൂണല്‍ ഉത്തരവ്

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

അഭിമന്യു വധക്കേസില്‍ രഹസ്യ വിചാരണ വേണമെന്ന ഹര്‍ജി ഹൈക്കോടതിയും തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.