Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍ യുഡിഎഫിന് വോട്ട് ചെയ്ത എല്ലാവരും തെരുവിലിറങ്ങണം ; ആഹ്വാനവുമായി ജമാഅത്തെ ഇസ്ലാമി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2026, 09:24 pm IST
inKerala

കൊച്ചി: മുഖ്യമന്ത്രി പദവിയ്‌ക്കായി യുഡിഎഫിൽ ചരട് വലികൾ നടക്കുന്നതിനിടെ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെതിരെ ജമാഅത്തെ ഇസ്ലാമി രംഗത്ത് . മുഖ്യമന്ത്രി ആകാന്‍ കെസി വേണുഗോപാല്‍ ചരടുവലി നടത്തുന്നുവെന്ന വാര്‍ത്ത ശരിയാണെങ്കില്‍ കോണ്‍ഗ്രസിന്റെ കാര്യം പരമദയനീയമെന്നാണ് ജമാഅത്തെ നേതാവ് ഡോ. അബ്ദുസ്സലാം അഹമദിന്റെ വിമര്‍ശനം.

‘ബിജെപി കോണ്‍ഗ്രസ് എംഎല്‍എമാരെ വിലക്ക് വാങ്ങാന്‍ പണം ചെലവഴിക്കുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ സ്വന്തം എംഎല്‍എമാരെ വിലക്കു വാങ്ങി അവരുടെ നേതാക്കളാകുവാന്‍ പണം ചെലവഴിക്കുന്നു. എന്തൊരു കഷ്ടമാണിത് . കെസി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കുവാന്‍ ഹൈക്കമാന്‍ഡ് തീരുമാനിക്കുകയാണെങ്കില്‍ യുഡിഎഫിന് വോട്ട് ചെയ്ത സകല മനുഷ്യരും തെരുവിലിറങ്ങണം. അതിന് സമ്മതിക്കരുതെന്നും ‘ ഡോ. അബ്ദുസ്സലാം അഹമദ് പറയുന്നു.

അബ്ദുസ്സലാം അഹമദിന്റെ പോസ്റ്റ്

കെ.സി വേണുഗോപാല്‍ കേരള മുഖ്യമന്ത്രിയാകുവാന്‍ ചരട്

വലിക്കുന്നു എന്ന വാര്‍ത്ത ശരിയാണെങ്കില്‍ ഈ

കോണ്‍ഗ്രസിന്റെ കാര്യം പരമദയനീയം തന്നെ എന്നല്ലാതെ

എന്ത് പറയാന്‍….?!

ആര്‍എസ്എസിനെ തോല്‍പ്പിച്ച് ഡല്‍ഹി പിടിക്കുവാന്‍

ചുമതലപ്പെടുത്തപ്പെട്ട കോണ്‍ഗ്രസിന്റെ ദേശീയ ജനറല്‍

സെക്രട്ടറി, രാഹുല്‍ഗാന്ധിയുടെ സ്വന്തം മനസ്സാക്ഷി

സൂക്ഷിപ്പുകാരന്‍ കേരളമെന്ന കൊച്ചു സംസ്ഥാനത്തിന്റെ

മുഖ്യമന്ത്രിയാകാന്‍ നടക്കുന്നതിന്റെ അര്‍ത്ഥമെന്താണ് ?

ഇവര്‍ക്കൊക്കെ ഫാസിസ്റ്റ് വിരുദ്ധ സമരം എന്ന് പറയുന്നത്

വെറും ഒരു എന്റര്‍ടൈന്‍മെന്റ് മാത്രമാണ്, ഒരിക്കലും

സീരിയസായ ഒരു ദൗത്യമല്ല. ഇവരെയൊക്കെ അവലംബിച്ചു

കൊണ്ടാണല്ലോ നാം ഫാസിസത്തെ രാജ്യത്ത് നേരിടാന്‍

പോകുന്നത്….!

ബിജെപി കോണ്‍ഗ്രസ് എംഎല്‍എമാരെ വിലക്ക് വാങ്ങാന്‍

പണം ചെലവഴിക്കുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ സ്വന്തം

എംഎല്‍എമാരെ വിലക്കു വാങ്ങി അവരുടെ

നേതാക്കളാകുവാന്‍ പണം ചെലവഴിക്കുന്നു. എന്തൊരു കഷ്ടം….!

കെസി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കുവാന്‍

ഹൈക്കമാന്‍ഡെങ്ങാനും തീരുമാനിക്കുകയാണെങ്കില്‍

യുഡിഎഫിന് വോട്ട് ചെയ്ത

സകല മനുഷ്യരും

തെരുവിലിറങ്ങണം. സമ്മതിക്കരുത്…..

ഡോ. അബ്ദുസ്സലാം അഹമദ്

 

Tags: k c vengopal
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

Kerala

വിസിമാർ ഗണവേഷം കെട്ടി ജീവിക്കേണ്ടിവരുമെന്ന് കെസി ;  നടപടി എടുക്കാൻ സർക്കാരിന് പറ്റില്ല , പിന്നെ എടുക്കേണ്ടതോ സംസ്ഥാനത്തെ ബഡാ സംഘിയും

Kerala

‘ സൈബർ ആക്രമണങ്ങളൊക്കെ ഞാൻ സഹിക്കും ‘ ; സങ്കടം മറച്ച് പിടിച്ച് കെ സി വേണുഗോപാൽ, സതീശന് ആശംസ

Kerala

‘ഒത്തിരി സംസ്‌ഥാനത്ത് ഭരണം നഷ്ടപ്പെടാൻ വീരോചിതമായ ഇടപെടലുണ്ടായി’; കെസിയുടെ വിക്കി പേജ് തിരുത്തി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം: 9 ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കും

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

ദേവിക്ക് പുഷ്പാർച്ചന നടത്തുമ്പോൾ മദ്യം വിളമ്പില്ല : മഹാഷ്ടമി ദിനത്തിൽ മദ്യവിൽപ്പന നിരോധിക്കുമെന്ന് സുവേന്ദു അധികാരി

ജന്തര്‍ മന്തര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മുംബൈ പൊലീസ് വാഹനം തടയുന്ന റിയ ആഹിര്‍ (ഇടത്ത്) ഹിന്ദി ബിഗ് ബോസ് പതിപ്പിലെ ആദ്യ എലിമിനേഷന്‍ റൗണ്ടില്‍ ജനങ്ങളുടെ വോട്ട് കുറഞ്ഞതിനാല്‍ റിയ ആഹിര്‍ പുറത്തായതായി പ്രഖ്യാപിച്ച് ബിഗ് ബോസ് അവതാരകന്‍ സല്‍മാന്‍ ഖാന്‍ (വലത്ത്)

മോദിയെ താഴെയിറക്കാന്‍ ജെന്‍ സീയ്‌ക്കൊപ്പം നിന്ന താരം ബിഗ് ബോസില്‍; പക്ഷെ ജനങ്ങളുടെ വോട്ടില്ല; ആദ്യറൗണ്ടില്‍ സല്‍മാന്‍ഖാന്‍ പുറത്താക്കി

ആരോപണങ്ങള്‍ ഗുരുതരം, കര്‍ണ്ണാടക പിഎസ്സി ചെയര്‍മാനെ ഹൈക്കോടതിയും കൈവിട്ടു, മുന്‍കൂര്‍ ജാമ്യമില്ല

സ്മാർട് ഫോൺ ഉപയോഗിച്ച് ഇനി മീനിനെ അളക്കാം, ‘മത്സ്യമെട്രി’ ആപ്പുമായി സിഎംഎഫ്ആർഐ

ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം : വനിതാ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത് അപലപനീയം – രാജീവ് ചന്ദ്രശേഖർ

അബ്ദുള്ള ബാസിലിനെതിരായ നടപടികൾ നിർത്താൻ നിർദേശം നൽകി ചെന്നിത്തല : ഇസ്ലാം ഭീകരതയെ വിമർശിച്ച ആരിഫ് ഹുസൈനെ പറ്റി അന്വേഷിക്കാനും ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.