Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘ധുരന്ധർ’ സിനിമ മുസ്ലീം വിരുദ്ധമാണെന്ന് വിമർശിച്ചയാളോട് ‘പാകിസ്ഥാനിലേക്ക് പോകാൻ’ പറഞ്ഞ് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2026, 11:59 am IST
inIndia, Entertainment

ന്യൂഡൽഹി: രൺവീർ സിംഗ് പ്രധാന വേഷത്തിലെത്തിയ ‘ധുരന്ധർ’ എന്ന സിനിമയെച്ചൊല്ലി കോൺഗ്രസ് വക്താവ് ഷമ മുഹമ്മദും ഒരു എക്‌സ് ഉപയോക്താവും തമ്മിൽ രൂക്ഷമായ വാക്പോര്. ചിത്രത്തിന്റെ സംവിധാനത്തെയും മേക്കിംഗിനെയും പ്രശംസിച്ച് ഷമ മുഹമ്മദ് പോസ്റ്റിട്ടതോടെയാണ് തർക്കം തുടങ്ങിയത്. ചിത്രം മുസ്ലീം വിരുദ്ധമാണെന്നും വ്യാജപ്രചാരണം നടത്തുകയാണെന്നും ആരോപിച്ച ഉപയോക്താവിനോട് ഇന്ത്യ വിട്ട് പാകിസ്ഥാൻ പൗരത്വം എടുക്കാൻ ഷമ മുഹമ്മദ് തിരിച്ചടിച്ചു.

സിനിമ മുസ്ലീങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്ന കമന്റാണ് ഷമയെ പ്രകോപിപ്പിച്ചത്. “ചിത്രം മുസ്ലീങ്ങളെയല്ല, പാകിസ്ഥാനികളെയാണ് മോശമായി കാണിക്കുന്നത്. ഇവ രണ്ടും തമ്മിൽ ആശയക്കുഴപ്പമുണ്ടാക്കുന്നത് നിങ്ങളെപ്പോലുള്ളവരാണ്. ഇന്ത്യയിലെ മുസ്ലീങ്ങളുടെ പേര് ചീത്തയാക്കാൻ നിങ്ങളെപ്പോലുള്ളവർ കാരണമാകുന്നു” എന്ന് ഷമ മുഹമ്മദ് മറുപടി നൽകി. തുടർന്ന് തർക്കം മുറുകിയതോടെയാണ്, “നിങ്ങൾക്ക് ഇന്ത്യ വിട്ടുപോകാമെന്നും പാകിസ്ഥാൻ പൗരത്വം സ്വീകരിക്കാമെന്നും” ഷമ കുറിച്ചത്.

ഇതിനെതിരെ തന്റെ പൂർവ്വികർ ഈ മണ്ണിൽ ജനിച്ചു വളർന്നവരാണെന്നും മുഗൾ പാരമ്പര്യമുള്ള ഷമയ്‌ക്ക് തന്നെ പുറത്താക്കാൻ അവകാശമില്ലെന്നും ഷുഐബ് തിരിച്ചടിച്ചു. ചിത്രം പ്രൊപ്പഗണ്ടയാണെന്ന ആരോപണം ഷമ മുഹമ്മദ് പൂർണ്ണമായും തള്ളി. പാകിസ്ഥാനും ഐഎസ്ഐയും ഇന്ത്യയിൽ നടത്തിയ ഭീകരാക്രമണങ്ങളെക്കുറിച്ചാണ് സിനിമ സംസാരിക്കുന്നതെന്നും അത് തുറന്നു പറയുന്നതിൽ തെറ്റില്ലെന്നും അവർ വ്യക്തമാക്കി. പാകിസ്ഥാൻ സ്പോൺസർ ചെയ്യുന്ന ഭീകരവാദം അവസാനിക്കേണ്ടതുണ്ടെന്നും ഷമ മുഹമ്മദ് കൂട്ടിച്ചേർത്തു.

Tags: Shama MuhammadDhurandhar movie
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രവാചകന്റെ ആദ്യ ഭാര്യ കദീജ ബീഗം പുരുഷന്മാരുമായി വ്യാപാരം നടത്തിയിരുന്നു ; കാന്തപുരത്തിനെതിരെ ഡോ. ഷമ മുഹമ്മദ്

Entertainment

നിങ്ങള്‍ക്ക് ഇന്ത്യ വിട്ട് പോകാം,പാക്കിസ്ഥാനില്‍ പോയി പൗരത്വമെടുക്കാം’മുസ്ലീങ്ങളെയല്ല പാക്കിസ്ഥാനെയാണ് ഉദ്ദേശിച്ചത്;ഷമ മുഹമ്മദ്

India

ബിജെപിയിൽ നിന്നും ആർഎസ്എസിൽ നിന്നുമാണ് എഎപി ജനിച്ചതെന്ന് ഷമ മുഹമ്മദ് : എഎപി എംപിമാർ ബിജെപിയിൽ ചേർന്നതിൽ ഷമയ്‌ക്ക് ഹാലിളകി

India

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

Entertainment

ധുരന്ധർ പ്രതികാരം ടൈറ്റിൽ ട്രാക്ക് “ആരി ആരി” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് മാർച്ച് 19 ന്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.