Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബിജെപിയിൽ നിന്നും ആർഎസ്എസിൽ നിന്നുമാണ് എഎപി ജനിച്ചതെന്ന് ഷമ മുഹമ്മദ് : എഎപി എംപിമാർ ബിജെപിയിൽ ചേർന്നതിൽ ഷമയ്‌ക്ക് ഹാലിളകി

എല്ലാവരും ബഹുമാനിക്കുന്ന സോണിയ ഗാന്ധിയെപ്പോലുള്ള ഒരാൾക്കെതിരെ അഴിമതിയും മറ്റ് പല കാര്യങ്ങളും പറഞ്ഞ് അദ്ദേഹം കുറ്റപ്പെടുത്തിയതിന്റെ ഫലമാണിതെന്നും ഷമ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2026, 08:41 pm IST
inIndia

ന്യൂദൽഹി : എഎപി രാജ്യസഭാ എംപിമാർ ബിജെപിയിൽ ചേരുന്നതിനെക്കുറിച്ച് വിവാദ പ്രസ്താവനയിറക്കി കോൺഗ്രസ് ദേശീയ വക്താവ് ഷമ മുഹമ്മദ്.
തനിക്ക് ഞെട്ടലൊന്നുമില്ലെന്നും അതിശയവുമില്ലെന്നും ഇത്തരം വാക്കുകൾ നിരവധി തവണ കേട്ടിട്ടുണ്ട് എന്നിങ്ങനെ തുടങ്ങുന്നതായിരുന്നു ഷമയുടെ വാക്കുകൾ.

ബിജെപിയിൽ നിന്നും ആർഎസ്എസിൽ നിന്നുമാണ് എഎപി ജനിച്ചത്. അതിനാൽ ഈ എംപിമാരെല്ലാം അവരുടെ മാതാപിതാക്കളുടെ അടുത്തേക്ക് മടങ്ങുകയാണ് അത്രമാത്രം. അതിൽ പുതിയതായി ഒന്നുമില്ലെന്നാണ് ഷമ പറഞ്ഞത്.

കൂടാതെ അരവിന്ദ് കെജ്‌രിവാൾ കോൺഗ്രസിനെതിരെ അഴിമതി ആരോപിച്ച് ‘ഇന്ത്യ എഗൈൻസ്റ്റ് കറപ്ഷൻ’ എന്ന പ്രസ്ഥാനവുമായി വന്നു. എന്നാൽ കോൺഗ്രസ് അഴിമതിക്കാരല്ലെന്ന് നമുക്കെല്ലാവർക്കും മനസ്സിലായി. കൽക്കരി കേസിലും അതുപോലെ തന്നെ ഒരു അഴിമതിയും നടന്നിട്ടില്ലെന്ന് സുപ്രീം കോടതി ജഡ്ജിമാർ 2G യിൽ പറഞ്ഞു. അതിനാൽ അദ്ദേഹത്തിന്റെ തെറ്റായ ആരോപണങ്ങൾ ഉണ്ടായിരുന്നുവെന്ന് നമുക്ക് മനസ്സിലാക്കാം. എല്ലാവരും ബഹുമാനിക്കുന്ന സോണിയ ഗാന്ധിയെപ്പോലുള്ള ഒരാൾക്കെതിരെ അഴിമതിയും മറ്റ് പല കാര്യങ്ങളും പറഞ്ഞ് അദ്ദേഹം കുറ്റപ്പെടുത്തി. അതിനാൽ, ഇന്ന് കർമ്മം തിരിച്ചുവന്ന് അരവിന്ദ് കെജ്‌രിവാളിനെ കടിച്ചുകീറുമെന്ന് ഞാൻ പറയുമെന്നാണ് ഷമ പറഞ്ഞത്.

കൂടാതെ അദ്ദേഹത്തിന് ഇപ്പോൾ ഒരു വാഗൺ-ആർ കാറിൽ ഇരിക്കാം. അദ്ദേഹത്തിന് ഉണ്ടായിരിക്കുന്ന എംപിമാരുടെ എണ്ണം അത്രയും വരും. അദ്ദേഹത്തിന് തന്റെ വാഗൺ-ആറിൽ ഇരുന്ന് വന്നിടത്തേക്ക് മടങ്ങാമെന്നും ഷമ പരിഹസിച്ചു.

Tags: delhibjpcongressaapShama Muhammad
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

India

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

India

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

Editorial

രാജസ്ഥാനിലെ ബിജെപി മുന്നേറ്റം

India

വടക്കുകിഴക്കൻ മേഖലകളിൽ മോദി മാജിക്ക് : മേഘാലയയിൽ മുൻ മന്ത്രിയടക്കം എട്ട് യുഡിപി എംഎൽഎമാർ ബിജെപിയിൽ ചേർന്നു 

പുതിയ വാര്‍ത്തകള്‍

ദുബായ് മിറക്കിൾ ഗാർഡൻ ഒക്ടോബർ 8-ന് തുറക്കും

മാധ്യമ പ്രവർത്തകർക്ക് ഔദ്യോഗിക ലൈസൻസ് നിർബന്ധമാണെന്ന് ഒമാൻ

ഓപ്പറേഷൻ പി.ഹണ്ട് : പിറവം സ്വദേശിയായ യുവാവ് പിടിയിൽ 

കോട്ദ്വാറിലെ പള്ളികളിൽ പ്രവർത്തിച്ചിരുന്ന രണ്ട് അനധികൃത മദ്രസകൾ പൂട്ടി ധാമി സർക്കാർ : റെയ്ഡിൽ 43 കുട്ടികളെ കണ്ടെത്തി

വായനമുറി: ഒരു ഗ്രാമത്തിന്റെ ആത്മാവിലൂടെയുള്ള തീർത്ഥയാത്ര (ശങ്കരനാരായണൻ ചേർത്തലയുടെ ഗ്രാമസ്മരണഗ്രന്ഥങ്ങൾ)

ഇസ്ലാമാബാദിനെ നിലയ്‌ക്ക് നിർത്തണം : കശ്മീരിൽ പാകിസ്ഥാനൊപ്പം വിഷം വമിപ്പിച്ച ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

പ്രശസ്ത സാംസ്‌കാരിക പ്രവര്‍ത്തകനും സംഘാടകനുമായ സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു

മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിന്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കി

യുപി രാഷ്‌ട്രീയം: യോഗി ആദിത്യനാഥ് സംസാരിക്കുന്നു; 10 വർഷത്തെ നേട്ടം, ഭാവി വികസനവും വളർച്ചയും എങ്ങനെ?

കെ ജയകുമാറിന് മുഖ്യമന്ത്രിയുടെ പിന്തുണ, ഭിന്നത പരിഹരിക്കാന്‍ ദേവസ്വം മന്ത്രിയെ കാണാന്‍ നിര്‍ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.