Saturday, May 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നാരദ ജയന്തി ആഘോഷം: മാധ്യമപ്രവര്‍ത്തനം മൂല്യത്തില്‍ നിന്ന് മൂലധനത്തിലേക്ക് മാറി: ഹരി എസ്. കര്‍ത്ത

രാജന്‍ പൊതുവാളിനെ ആദരിച്ചു, പ്രൊഫ. എം.പി. മന്മഥന്‍ സ്മാരക മാധ്യമ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2026, 08:12 am IST
in Kerala
നാരദ ജയന്തിയോടനുബന്ധിച്ച് വിശ്വസംവാദ കേന്ദ്രം എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഹരി എസ്. കര്‍ത്ത പ്രഭാഷണം നടത്തുന്നു. എം.എസ്. സജീവന്‍, പി. സുന്ദരം, എം. രാജശേഖര പണിക്കര്‍, രാജന്‍ പൊതുവാള്‍, ജിജീഷ് കരുണാകരന്‍ സമീപം

നാരദ ജയന്തിയോടനുബന്ധിച്ച് വിശ്വസംവാദ കേന്ദ്രം എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഹരി എസ്. കര്‍ത്ത പ്രഭാഷണം നടത്തുന്നു. എം.എസ്. സജീവന്‍, പി. സുന്ദരം, എം. രാജശേഖര പണിക്കര്‍, രാജന്‍ പൊതുവാള്‍, ജിജീഷ് കരുണാകരന്‍ സമീപം

കൊച്ചി: ചെഗുവേരയേയും മാവോയേയും ആരാധിച്ചിരുന്ന കാലത്ത് നിന്ന് മാവോയിസം അവസാനിച്ച കാലഘട്ടത്തിലേക്ക് നാം എത്തിയതായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഹരി എസ്. കര്‍ത്ത. വിശ്വസംവാദകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ നടന്ന നാരദ ജയന്തി ആഘോഷത്തില്‍ ‘ആഗോള കമ്പോള ശക്തികളും മാധ്യമങ്ങളും’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ രംഗങ്ങളും മൂല്യത്തില്‍ നിന്ന് മൂലധനത്തിലേയ്‌ക്ക് മാറിയിരിക്കുകയാണ്. മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ മുമ്പേ പറക്കുന്ന പക്ഷികളാണ്. ഒരു കാലത്ത് പത്രങ്ങള്‍ അറിയപ്പെട്ടിരുന്നത് പത്രാധിപരുടെ പേരിലായിരുന്നു. ഇന്ന് കച്ചവട തന്ത്രങ്ങളാണ് പത്രത്തിന്റെ വളര്‍ച്ച നിര്‍ണയിക്കുന്നത്. ഒരു വാര്‍ത്ത വരണോ, എങ്ങനെ വരണം എന്ന് നിശ്ചയിക്കുന്നത് പരസ്യവിഭാഗം ആണ്. ലക്ഷ്യവും മാര്‍ഗവും ലാഭം എന്നതാണ്. ഇതിനിടയിലും ജന്മഭൂമി പോലുള്ള ചില മാധ്യമങ്ങള്‍ രജതരേഖകള്‍ ആയി നിലനില്‍ക്കുന്നുണ്ട് എന്നതാണ് ആശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

വിശ്വസംവാദ കേന്ദ്രം അധ്യക്ഷന്‍ എം. രാജശേഖര പണിക്കര്‍ അധ്യക്ഷനായ ചടങ്ങില്‍ മാധ്യമ രംഗത്തെ സമഗ്രസംഭാവനയ്‌ക്ക് ഫോട്ടോ ജേര്‍ണലിസ്റ്റ് ടി. രാജന്‍ പൊതുവാളിനെ ആദരിച്ചു. എം.എല്‍. രമേശ് രാജന്‍ പൊതുവാളിനെ പരിചയപ്പെടുത്തി. എം. രാജശേഖരപ്പണിക്കര്‍ നാരദ ജയന്തി സന്ദേശം നല്‍കി. സക്ഷമ സംസ്ഥാന വൈസ് പ്രസിഡന്റ് പി. സുന്ദരം പ്രൊഫ. എം.പി. മന്മഥനെ അനുസ്മരിച്ചു. വിശ്വസംവാദകേന്ദ്രം സെക്രട്ടറി ഷൈജു ശങ്കരന്‍, സ്വാഗതസംഘം കണ്‍വീനര്‍ എ. രാജീവന്‍ എന്നിവര്‍ സംസാരിച്ചു.

നാരദ ജയന്തിയുടെ ഭാഗമായി ഏര്‍പ്പെടുത്തിയ പ്രൊഫ. എം.പി. മന്മഥന്‍ സ്മാരക മാധ്യമ പുരസ്‌കാരങ്ങള്‍ അച്ചടി വിഭാഗത്തില്‍ കേരള കൗമുദിയിലെ സ്‌പെഷല്‍ കറസ്‌പോ
ണ്ടന്റ് എം.എസ്. സജീവനും ദൃശ്യമാധ്യമ വിഭാഗത്തില്‍ ജനം ടിവിയിലെ ചീഫ് റിപ്പോര്‍ട്ടര്‍ ജിജീഷ് കരുണാകരനും സമ്മാനിച്ചു.

Tags: JournalismViswa Samvada KendraHari S. KarthaNarada Jayanti celebration
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാജ വാര്‍ത്തകള്‍ക്ക് തടയിടാന്‍ സംവാദങ്ങള്‍ വിപുലപ്പെടുത്തണം: ആര്‍. സഞ്ജയന്‍

പാലക്കാട് വിശ്വസംവാദകേന്ദ്രം സംഘടിപ്പിച്ച നാരദ ജയന്തിയും സി.പി. രാമചന്ദ്രന്‍ അനുസ്മരണവും ബിഎംഎസ് മുന്‍ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. സി.കെ. സജിനാരായണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

കോര്‍പറേറ്റ് താത്പര്യം മാധ്യമരംഗത്ത് വെല്ലുവിളിയാകുന്നു: സജിനാരായണന്‍

വിശ്വസംവാദ കേന്ദ്രം ആലപ്പുഴയുടെ നേതൃത്വത്തില്‍ നടത്തിയ നാരദ ജയന്തി ആഘോഷം ഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്രവര്‍മ്മ ഉദ്ഘാടനം ചെയ്യുന്നു
Kerala

സ്ത്രീസമൂഹം ജാഗ്രതയോടെ പ്രവര്‍ത്തിക്കണം: ശരത്ചന്ദ്രവര്‍മ്മ

വിശ്വ സംവാദ കേന്ദ്രം തയാറാക്കിയ ഹ്രസ്വ ചിത്രം 'സംഘ'ത്തിന്റെ പ്രദര്‍ശനത്തില്‍ നിന്ന്‌
Kerala

ആര്‍എസ്എസ് ശതാബ്ദി: ‘സംഘം’ റിലീസ് ചെയ്തു

Education

ജേര്‍ണലിസം, ഫിലിം പ്രൊഡക്ഷന്‍ മാഗ്‌കോമിലേക്ക് അപേക്ഷിക്കാം

പുതിയ വാര്‍ത്തകള്‍

“പണത്തിനോ പബ്ലിസിറ്റിക്കോ വേണ്ടിയല്ല’ – ചെയ്തത് തെറ്റ്, ഇൻസ്റ്റഗ്രാം സബ്‌സ്‌ക്രിപ്ഷൻ വിവാദത്തിൽ ക്ഷമാപണവുമായി ഹൻസിക കൃഷ്ണ

തൃണമൂൽ എംഎൽഎമാരുടെ നിർണായക യോഗം നാളെ, മമതയ്‌ക്ക് തിരിച്ചടിയായി പാർട്ടിയുടെ പകുതിയോളം എംഎൽഎമാർ യോഗത്തിൽ പങ്കെടുക്കില്ല

കെ.ബി ഗണേശ് കുമാർ തോൽവി സ്വയം വരുത്തിവച്ചു; അലസതയും പണക്കൊഴുപ്പും പരാജയത്തിലേക്ക് നയിച്ചു, സിപിഐയിൽ വിമർശനം

ഇന്തോ-പസഫിക് മേഖലയിൽ ഇന്ത്യയുടെ പങ്ക് വലുത് : രാജ്യത്തിന്റെ സൈനിക ശക്തിയെ പ്രശംസിച്ച് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് 

ശ്രീ പത്മനാഭസ്വാമി ക്ഷേത്രം; ഇൻ്റലിജന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിശോധിക്കുമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ

ദൈവത്തിന് മുന്നിൽ എല്ലാവരും സമന്മാർ; വിഐപി ദർശനത്തെ ചോദ്യം ചെയ്ത് മദ്രാസ് ഹൈക്കോടതി

മിസ്റ്ററി ഹൊറർ കോമഡിയുമായി ധ്യാനും അൽതാഫും റിയാസ്ഖാനും ഒന്നിക്കുന്ന “സീക്രട്ട് ഓഫ് കലിംഗ”; ടീസർ റിലീസ് ആയി

വന്യജീവി ആക്രമണം; പരിഹാരത്തിന് കൈയിൽ ഒറ്റമൂലി ഇല്ലെന്ന് മന്ത്രി, കൊല്ലപ്പെട്ടാൽ ഉത്തരവാദിത്വം വനം വകുപ്പിന്

ജോലി വാഗ്‌ദാനം ചെയ്ത് പീഡനം; സിപിഎം നേതാവിനെതിരെ കേസെടുത്ത് പോലീസ്, പുറത്താക്കി സിപിഎം

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം: മുഹമ്മദ് ഫര്‍മാനെതിരെ എസ്‌സി/എസ്ടി നിയമപ്രകാരം കേസ്; മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കില്ലെന്ന് മധ്യപ്രദേശ് പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.