Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

മമതയുടെ ഗുണ്ടകള്‍ അഴിഞ്ഞാടുന്ന 24 നോര്‍ത്ത് പര്‍ഗാനാസും മുര്‍ഷിദാബാദുമെല്ലാം ക്ലീനാക്കാന്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കയച്ച സിംഘം എന്ന വിളിപ്പേരുള്ള അജയ് പാല്‍ ശര്‍മ്മയ്‌ക്ക് അഞ്ച് വര്‍ഷത്തെ ഡ്യൂട്ടി ബംഗാളില്‍ നല്‍കി അമിത് ഷാ. ഇവിടെ ക്രമസമാധാനം മെച്ചപ്പെടുത്തുകയാണ് ഡ്യൂട്ടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 7, 2026, 12:39 am IST
inIndia

കൊല്‍ക്കൊത്ത: മമതയുടെ ഗുണ്ടകള്‍ അഴിഞ്ഞാടുന്ന 24 നോര്‍ത്ത് പര്‍ഗാനാസും മുര്‍ഷിദാബാദുമെല്ലാം ക്ലീനാക്കാന്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കയച്ച സിംഘം എന്ന വിളിപ്പേരുള്ള അജയ് പാല്‍ ശര്‍മ്മയ്‌ക്ക് അഞ്ച് വര്‍ഷത്തെ ഡ്യൂട്ടി ബംഗാളില്‍ നല്‍കി അമിത് ഷാ. ഇവിടെ ക്രമസമാധാനം മെച്ചപ്പെടുത്തുകയാണ് ഡ്യൂട്ടി.

ബംഗാളിലെ രണ്ടാം ഘട്ട തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് അജയ് പാല്‍ സര്‍മ്മ ബംഗാളില്‍ എത്തിയത്. മമതയുടെ ഗുണ്ടകളായ ഷാജഹാന്‍ ഷെയ്ഖുമായി ബന്ധപ്പെട്ട വീടുകളില്‍ നിന്നും റെയ്ഡില്‍ ബോംബുകള്‍ കണ്ടെത്തിയത് അജയ് പാല്‍ ശര്‍മ്മയാണ്. അതുപോലെ മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിയുടെ വലം കൈയായ ജഹാംഗീര്‍ ഷായെയും അജയ് പാല്‍ ശര്‍മ്മ നേരിട്ട് കണ്ട് വോട്ടെടുപ്പ് ദിവസം കുഴപ്പങ്ങള്‍ ഉണ്ടാക്കരുതെന്ന് താക്കീത് നല്‍കിയിരുന്നു. ഇതോടെ ബംഗാളിലെല്ലാം അജയ് പാല്‍ ശര്‍മ്മയുടെ വരവ് ആഘോഷമായി.

എന്നാല്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് ഡ്യൂടി കഴിഞ്ഞാലും അജയ് പാല്‍ ശര്‍മ്മ മടങ്ങിപ്പോകില്ലെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. അഞ്ചുവര്‍ഷം കൂടി ഡ്യൂട്ടി നീട്ടി നല്‍കിയെന്നാണ് വാര്‍ത്ത. ക്രമസമാധാനപാലനമായിരിക്കും ഉത്തരവാദിത്വം.

ഇതോടെ പ്രാദേശിക ടിഎംസി നേതാക്കള്‍ അമ്പരപ്പിലാണ്. അജയ് പാല്‍ ശര്‍മ്മയെപ്പോലെ ഒരാളെ നിയമിച്ചാല്‍ നിഷ്പക്ഷ പോലീസിംഗിന്റെ മാനദണ്ഡങ്ങൾ ലംഘിക്കുകയാണെന്ന് വാദിച്ച് തൃണമൂല്‍ നേതാക്കള്‍ സുപ്രീം കോടതിയിൽ ഒരു പൊതുതാൽപ്പര്യ ഹർജിയുമായി എത്തിയിട്ടുണ്ട്.

Tags: Mamata BanerjeeMamataLatest newsBENGAL ASSEMBLY ELECTION 2026Ajay Pal SharmaSinghamenounter specialist
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

Entertainment

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

Entertainment

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)
India

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

India

കമ്മ്യൂണിസ്റ്റ് നേതാവ് എസ്.എ. ഡാങ്കെ ചെരുപ്പുനക്കിയാണോ ബ്രിട്ടാസേ എന്ന ചോദ്യമുയര്‍ത്തി ബിജെപി നേതാവ് ശ്യാംരാജ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വീണാ വിജയന്റെ ‘ലേക്കര്‍ ഇന്ത്യ’ വാടക കെട്ടിടത്തിലെ ഒറ്റമുറിയില്‍ പേര് വെള്ളക്കടലാസില്‍ എഴുതി ഒട്ടിച്ച നിലയില്‍!

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

ആളെ കൂട്ടാനുള്ള പുതിയ തന്ത്രങ്ങൾ ; ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽ അശ്ലീല ഡ്രാമാ പ്രകടനമെന്ന് വിമർശനം

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

സിജെപി പ്രക്‌ഷോഭം: ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള സുപ്രീം കോടതി സമിതി അദ്ധ്യക്ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.