Saturday, May 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Environment

നദിയിൽ വീണ വ്യവസായിയെ വിഴുങ്ങി ; മുതലയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 2 കൈകളും 6 ജോഡി ചെരുപ്പുകളും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2026, 11:31 pm IST
in Environment

ദക്ഷിണാഫ്രിക്കയിലെ കൊമാറ്റി നദിയിൽ കാണാതായ പ്രമുഖ ഹോട്ടൽ ഉടമയെയും വ്യവസായ പ്രമുഖനെയുമായ ഗബ്രിയേൽ ബാറ്റിസ്റ്റയെ (59) കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ദിവസങ്ങളായുള്ള തിരച്ചിലിനൊടുവിൽ, നദിയിലെ കൂറ്റൻ മുതലയുടെ വയറ്റിൽ നിന്ന് ബാറ്റിസ്റ്റയുടേതെന്ന് കരുതുന്ന ശരീരഭാഗങ്ങൾ കണ്ടെടുത്തു. അസാധാരണമായ വലുപ്പമുള്ള, ഏകദേശം 15 അടി നീളമുള്ള മുതലയെ വെടിവച്ചുകൊന്ന് നടത്തിയ പരിശോധനയിലാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്.

രണ്ട് അറ്റ കൈകൾ, വാരിയെല്ലിന്റെ ഭാഗങ്ങൾ, മറ്റ് മാംസഭാഗങ്ങൾ എന്നിവ മുതലയുടെ വയറ്റിൽ നിന്ന് കണ്ടെടുത്തു. ഇതിലൊരു കയ്യിലുണ്ടായിരുന്ന മോതിരം ഗബ്രിയേൽ ബാറ്റിസ്റ്റയുടേതാണെന്ന് പ്രാഥമികമായി സ്ഥിരീകരിച്ചിട്ടുണ്ട്. എങ്കിലും ശാസ്ത്രീയമായ സ്ഥിരീകരണത്തിനായി ഫോറൻസിക് പരിശോധനകൾ നടന്നുവരികയാണ്.

ഈ കേസിൽ കൂടുതൽ ദുരൂഹതയുണർത്തുന്ന മറ്റൊരു കണ്ടെത്തലും പരിശോധനയിലുണ്ടായി. ബാറ്റിസ്റ്റയുടേതല്ലാത്ത ആറ് ജോഡി ചെരുപ്പുകളും ഈ മുതലയുടെ വയറ്റിൽ നിന്ന് ലഭിച്ചു. ഇത് ഈ മുതല മുൻപും നിരവധി മനുഷ്യരെ ഇരയാക്കിയിട്ടുണ്ടാകാം എന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്.

ഏതാനും ദിവസങ്ങൾക്ക് മുൻപ് മേഖലയിലുണ്ടായ ശക്തമായ പ്രളയത്തിനിടെയാണ് ഗബ്രിയേൽ ബാറ്റിസ്റ്റയെ കാണാതായത്. കൊമാറ്റി നദിയിലെ കുത്തിയൊലിക്കുന്ന വെള്ളപ്പാച്ചിലിൽ അദ്ദേഹം ഒലിച്ചുപോകുകയായിരുന്നു. മുതലകളുടെ വിഹാരകേന്ദ്രമായ ഈ നദിയിൽ അദ്ദേഹം വീണതോടെ തന്നെ അധികൃതർക്കും ബന്ധുക്കൾക്കും വലിയ ആശങ്കയുണ്ടായിരുന്നു.പൊലീസും സെർച്ച് ആൻഡ് റെസ്ക്യൂ ടീമും ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് തിരച്ചിൽ ആരംഭിച്ചു.

തിരച്ചിലിനിടയിലാണ് നദീതീരത്ത് അസാധാരണമാംവിധം വീർത്ത വയറുമായി അനങ്ങാതെ കിടക്കുന്ന ഒരു കൂറ്റൻ മുതലയെ ഉദ്യോഗസ്ഥർ ശ്രദ്ധിച്ചത്. ഹെലികോപ്റ്ററുകളും ഡ്രോണുകളും തൊട്ടടുത്ത് വന്നിട്ടും യാതൊരു പ്രതികരണവുമില്ലാതെ കിടന്ന ഈ മുതല എന്തോ വലിയ ഇരയെ വിഴുങ്ങിയിട്ടുണ്ടാകാം എന്ന് അധികൃതർ സംശയിച്ചു. സാധാരണഗതിയിൽ ഇത്രയും വലിയ ആരവങ്ങൾക്കിടയിൽ മുതലകൾ വെള്ളത്തിലേക്ക് നീങ്ങേണ്ടതായിരുന്നു. തുടർന്ന് നിയമപരമായ അനുമതികൾ വാങ്ങിയ ശേഷം, അധികൃതർ മുതലയെ വെടിവെച്ചുകൊല്ലാൻ തീരുമാനിച്ചു. ഇതിനുശേഷമാണ് സാഹസികമായ എയർലിഫ്റ്റിങ് ഓപ്പറേഷൻ നടന്നത്

കൊല്ലപ്പെട്ട മുതലയെ കരയ്‌ക്കെത്തിക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. ഏകദേശം 450 കിലോഗ്രാമിലധികം തൂക്കമുള്ള ഈ ഭീകരജീവിയെ ഉയർത്താൻ ഹെലികോപ്റ്ററിന്റെ സഹായം തേടി. ക്യാപ്റ്റൻ ജോഹാൻ പോട്ട്‌ഗീറ്റർ എന്ന പൊലീസ് ഉദ്യോഗസ്ഥൻ ഹെലികോപ്റ്ററിൽ നിന്ന് കയറിൽ തൂങ്ങി താഴേക്ക് ഇറങ്ങി മുതലയെ കയറിൽ ബന്ധിപ്പിക്കുകയായിരുന്നു. അത്യന്തം അപകടകരമായ ഈ നീക്കത്തിനൊടുവിൽ മുതലയെ സുരക്ഷിതമായി എയർലിഫ്റ്റ് ചെയ്ത് പരിശോധനാ കേന്ദ്രത്തിലേക്ക് മാറ്റി.

Tags: Enviroment
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Environment

ഹിമാലയത്തിലെ മഞ്ഞുപാളികൾ ഏറ്റവും താഴ്ന്ന നിലയിലേക്ക് ; രാജ്യങ്ങൾ ഇരുട്ടിലാകും , 200 കോടി ജനങ്ങൾക്ക് കുടിവെള്ളം ഇല്ലാതാകും

Environment

അറബിക്കടൽ ഉഷ്ണമേഖലാ ചുഴലിക്കാറ്റുകളുടെ കേന്ദ്രമാകുന്നു ; സമുദ്രനിരപ്പ് ഉയരും : ഇന്ത്യയിൽ പ്രകൃതിദുരന്തങ്ങളുടെ തീവ്രത വർധിക്കുമെന്ന് ഗവേഷകർ

Kerala

പാറമുത്തൻ മുളവാലൻ; തുമ്പികളുടെ ഇനത്തിലേക്ക് ഒന്നുകൂടി…!

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ ആയുധക്കയറ്റുമതി കുതിക്കുന്നു ; 2014 ൽ 46,000 കോടിയായിരുന്നത് ഇന്ന് 1.75 ലക്ഷം കോടിയിലേയ്‌ക്ക് ; നിർണ്ണായക പങ്ക് വഹിച്ചത് യോഗി ആദിത്യനാഥ്

ഇടത് അധ്യാപകസംഘടനയുടെ സമരം ഭയന്ന് വി.ഡി. സതീശന്‍;ഫേസ്ബുക്ക് പോസ്റ്റിൽ സ്കൂൾ പ്രിൻസിപ്പലിന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ ഉത്തരവ്

അതുല്യയുടേത് കെട്ടിച്ചമച്ച പരാതിയെന്ന് കുക്കുപരമേശ്വരന്‍, അതുല്യയ്‌ക്കെതിരെ നിയമനടപടി സ്വീകരിച്ചുവെന്നും കുക്കു പരമേശ്വരന്‍

വിദ്യാർഥിനികൾക്ക് 3 ദിവസം വരെ എല്ലാ മാസവും ആർത്തവാവധി പ്രഖ്യാപിച്ച സർക്കാർ നയം കൂടുതൽ അബലകൾ ആക്കുമോ?: ആര്‍. ശ്രീലേഖ

ഇബ്രാഹിംഹാജിയുടെ ആത്മഹത്യയില്‍ സഹകരണബാങ്ക് ഭാരവാഹികളായ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പ്രഫുല്‍കൃഷ്ണന്‍

മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിക്ക് നേരെ ആക്രോശിക്കുന്ന നാട്ടുകാര്‍. ഹെല്‍മെറ്റ് ധരിച്ച അഭിഷേക് ബാനര്‍ജി ചുവന്ന വളയത്തിനുള്ളില്‍ (വലത്ത്) ഹെല്‍മെറ്റ് ധരിപ്പിച്ച് അഭിഷേക് ബാനര്‍ജിയെ പുറത്തേക്ക് സുരക്ഷാ ഉദ്യോഗസ്ഥര്‍ രക്ഷിച്ചുകൊണ്ടുപോകുന്നു (ഇടത്ത്)

മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിയ്‌ക്ക് മുട്ടയേറ്, കല്ലേറ്…ആക്രമണം അനുഭാവികളെ സന്ദര്‍ശിക്കാന്‍ ചെന്നപ്പോള്‍

കഴക്കൂട്ടത്ത് തന്നെ തോല്‍പിച്ചത് എം എ യൂസഫലിയാണെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആര്‍. ശരത്ചന്ദ്ര പ്രസാദ്

നടൻ അജിത് കുമാറിന്റെ അമ്മ അന്തരിച്ചു; ദുഃഖം താങ്ങാനാകാതെ കുടുംബം; ആദരാഞ്ജലികൾ അർപ്പിച്ച് സിനിമാലോകം

മാസപ്പടിക്കേസ്; പണം വിദേശ അക്കൗണ്ടുകളിലേക്ക് കൈമാറി, അന്വേഷണം ആവശ്യപ്പെട്ട് ഇഡിക്ക് കത്തയച്ച് ഷോൺ ജോർജ്

മെയ് 31 രാജീവ് ചന്ദ്രശേഖർ എംഎൽഎയുടെ ജന്മദിനം: കൗൺസിലർമാരുടെ ആഭിമുഖ്യത്തിൽ സേവന പ്രവർത്തനങ്ങൾ നടത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.