Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

‘ പ്രണയം തുറന്ന് പറഞ്ഞ മഹേശ്വരിയോട് നടൻ അജിത് പറഞ്ഞ മറുപടി ‘

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2026, 11:05 pm IST
in Entertainment

തമിഴ് സിനിമയിൽ ഇന്ന് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമാണ് അജിത് കുമാർ. ഭാര്യയും മലയാളികളുടെ പ്രിയ താരവുമായ ശാലിനിയ്‌ക്കും, മക്കൾക്കുമൊപ്പം സന്തോഷത്തോടേ കഴിയുകയാണ് അജിത് . ഇപ്പോഴിതാ അജിതിനെ കുറിച്ച് നടി മഹേശ്വരി പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

വളർന്നുവരുന്ന കാലത്ത് അജിത് നിരവധി പ്രണയ വിവാദങ്ങളിൽ പെട്ടിട്ടുണ്ട്. അതുപോലെ, നിരവധി നടിമാർ അദ്ദേഹത്തെ പ്രണയത്തിൽ കുടുക്കാൻ ശ്രമിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തിൽ, അദ്ദേഹത്തോടൊപ്പം അഭിനയിച്ച തനിക്കും അജിത്തിനോട് പ്രണയം ഉണ്ടായിരുന്നുവെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മഹേശ്വരി.

അന്തരിച്ച നടിയും ലേഡി സൂപ്പർസ്റ്റാറുമായ ശ്രീദേവിയുടെ സഹോദരിയുടെ മകളാണ് മഹേശ്വരി. ‘കറുത്തമ്മ’ എന്ന ചിത്രത്തിലൂടെ തമിഴിൽ നായികയായി അരങ്ങേറ്റം കുറിച്ച അവർ തുടർച്ചയായി കുറച്ച് തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചു. ‘നേസം’, ‘ഉല്ലാസം’ എന്നീ ചിത്രങ്ങളിൽ അജിത്തിനൊപ്പം അഭിനയിച്ചത് ശ്രദ്ധേയമായിരുന്നു. ഈ ചിത്രങ്ങളിൽ അഭിനയിക്കുന്നതിനിടയിൽ, മഹേശ്വരിക്ക് അജിത്തിനോട് പ്രണയം ഉണ്ടായിരുന്നുവെന്നാണ് അവർ പറയുന്നത്.

ഉല്ലാസത്തിന്റെ അവസാന ദിവസത്തെ ഷൂട്ടിംഗിനിടെ, അജിത്തിനെ ഇനി കാണാൻ കഴിയില്ലെന്ന് താൻ സങ്കടപ്പെട്ടു. ആ സമയത്ത്, അജിത് മഹേശ്വരിയോട് സംസാരിക്കാൻ വന്നു . തന്റെ ഇഷ്ടം മഹേശ്വരി അജിതിനോട് തുറന്ന് പറയുകയും ചെയ്തു . എന്നാൽ “നീ എനിക്ക് ഒരു സഹോദരിയെപ്പോലെയാണ്…” എന്നായിരുന്നു അജിത്തിന്റെ മറുപടി. ഇത് കേട്ടപ്പോൾ, കൃഷ് പൂർണ്ണമായും തകർന്നുപോയെന്നും മഹേശ്വരി പറഞ്ഞു.

മഹേശ്വരിയുടെ ഈ അഭിമുഖം കണ്ടതിനുശേഷം നിരവധി ആരാധകരാണ് അജിത്തിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത് .

Tags: TamilAjith Kumar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തപസ്യ സുവർണ്ണോത്സവത്തിന്റെ സമാപന സമ്മേളനം തുടങ്ങി; ബംഗാൾ-തമിഴ് സംസ്കാരത്തിന്റെ മലയാള സംഗമമായി ഉദ്ഘാടന ചടങ്ങ്

India

‘ ഞാൻ നല്ല ഭർത്താവാണ്, ഖുഷ്ബു ഒരു റൗഡി ബേബിയും ‘ ; സന്തോഷ ദാമ്പത്യത്തിന്റെ രഹസ്യം പറഞ്ഞ് സുന്ദർ

India

തമിഴ് കവിയും ഗാനരചയിതാവും നോവലിസ്റ്റുമായ ആർ. വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്കാരം

India

ഒപ്പം അഭിനയിച്ച കുഞ്ഞിന് സൂര്യയുടെ സമ്മാനം ; സ്വർണ്ണമാല അണിയിച്ച് താരം

Kerala

പൊങ്കല്‍ ആഘോഷിക്കാനൊരുങ്ങി അതിര്‍ത്തി ഗ്രാമങ്ങള്‍; ഉത്സവ ലഹരിയിൽ തമിഴ് ജനത

പുതിയ വാര്‍ത്തകള്‍

അമ്മയെ കൊലപ്പെടുത്തിയതിന് നിയമ വിദ്യാര്‍ഥിനി കസ്റ്റഡിയില്‍; അച്ഛന്റെ മരണത്തിലും ആയുഷിക്ക് പങ്ക്?

തളിരോമലേ;ചിത്രയുടെ ആലാപനത്തിൽ തുടക്കം വീഡിയോ എത്തി

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരി ട്രെയ്‌ലർ പുറത്ത്

“തന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കണം”; ദേവസ്വം ബോർഡിന് കത്ത് നല്‍കി കണ്ഠരര് രാജീവര്

“കമ്മീഷണർ എന്നെ പറ്റിച്ചിട്ടില്ല, അന്വേഷണം നടക്കട്ടെ”; നടി അൻസിബയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി രമേശ് ചെന്നിത്തല

മകനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി, വെട്ടിനുറുക്കി നദിയിലെറിഞ്ഞു; മൂന്ന് വർഷത്തിനുശേഷം പിതാവ് അറസ്റ്റിൽ

പോക്‌സോ പ്രതിയുടെ പ്രതികാരം; പരാതിക്കാരിക്കൊപ്പം ഭാര്യയെയും മക്കളെയും ഉള്‍പ്പെടെ ആറുപേരെ കൊലപ്പെടുത്തി

കോറോ ഹെൽത്തിന് പിന്നാലെ ടാൽറോപ്; 300 ഓളം ജീവനക്കാര്‍ ശമ്പളവും ജോലിയും ഇല്ലാതെ പ്രതിസന്ധിയിൽ

നുഴഞ്ഞുകയറ്റമെന്നത് വ്യാജഭീതി ; പിന്നിൽ സംഘപരിവാറാണെന്ന് പിണറായി

അഖില, ആതിര, നിമിഷ, സോന എൽദോസ്… സവാരിയ ബസന്ത്; ലൗ ജിഹാദ് ഒറ്റപ്പെട്ട സംഭവമല്ല, സാമൂഹിക യാഥാർഥ്യമാണ് : രൂക്ഷ വിമർശവുമായി എബിവിപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.