Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുഖ്യമന്ത്രിയാകാന്‍ കോണ്‍ഗ്രസില്‍ തമ്മിലടി; സീനിയോറിറ്റി പറഞ്ഞ് ചെന്നിത്തല, ലീഗിന്റെ ശിപാര്‍ശയില്‍ സതീശന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 6, 2026, 06:44 am IST
inKerala

തിരുവനന്തപുരം: ഹൈക്കമാന്‍ഡിന്റെ വിശ്വസ്തനെന്ന പ്രതിച്ഛായയുമായി മുഖ്യമന്ത്രിക്കുപ്പായവും തുന്നി കെ.സി. വേണുഗോപാല്‍ കൂടി കേരളത്തിലെത്തുമെന്നുറപ്പായതോടെ കോണ്‍ഗ്രസിലെ ഗ്രൂപ്പുതര്‍ക്കം ശക്തമായി. ഫ്‌ലക്‌സ് ബോര്‍ഡുകള്‍ നിരത്തിയും പെയ്ഡ് ഫീച്ചറുകളെഴുതിച്ചും സോഷ്യല്‍ മീഡിയ വഴി ക്യാന്‍വാസു ചെയ്തും മുഖ്യമന്ത്രി മോഹക്കാരുടെ വിളയാട്ടം തുടരുന്നു.

വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ 24 മണിക്കൂറിനുള്ളില്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്ന് വി.ഡി. സതീശന്‍ വീമ്പുപറഞ്ഞിരുന്നെങ്കിലും കൂടിയാലോചനകള്‍ തുടങ്ങുന്നതേയുള്ളൂ. പ്രഖ്യാപനം എന്നത്തേക്ക് വരുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കാര്‍ക്കും ഉറപ്പുപറയാനാകുന്നില്ല.
ഇതിനിടെയും മുഖ്യമന്ത്രിയാകാനുള്ള തീവ്രശ്രമം അരങ്ങിലും അണിയറയിലുമായി മൂന്നുപേരും ശക്തമാക്കിയിട്ടുണ്ട്. ആലുവയിലും പെരുമ്പാവൂരും കണ്ണൂരുമൊക്കെ ഫ്‌ളക്‌സ് ബോര്‍ഡുവച്ച് വി.ഡി. സതീശനും ദേശീയ പത്രങ്ങളില്‍ പെയ്ഡ് ഫീച്ചറുകള്‍ നല്‍കി രമേശ് ചെന്നിത്തലയും രംഗത്തുവന്നതോടെയാണ് മുഖ്യമന്ത്രിത്തര്‍ക്കം രൂക്ഷമായത്.

അന്‍പതിലധികം പേരുടെ പിന്തുണയുണ്ടെന്ന് കെസി വ്യക്തമാക്കിയതോടെ സോണിയ ഏല്പിച്ച ഉത്തരവാദിത്തം നിര്‍വഹിച്ചെന്നു പറഞ്ഞ് വിജയത്തില്‍ വിനീതദാസന്റെ വേഷം കെട്ടുകയാണ് സതീശന്‍. അതോടൊപ്പം മുസ്ലിം ലീഗിനെയും ഇസ്ലാമിക മത തീവ്രവാദ സംഘടനകളെയും ഉപയോഗിച്ച് സമ്മര്‍ദവും ചെലുത്തുന്നുണ്ട്. 2021ല്‍ ഭൂരിപക്ഷം കോണ്‍ഗ്രസ് എംഎല്‍എമാരുടെ പിന്തുണയുണ്ടായിട്ടും തന്നെ പ്രതിപക്ഷ നേതാവാക്കിയില്ലെന്നാണ് രമേശ് ചെന്നിത്തലയുടെ പരിഭവം.

എന്നിട്ടും താന്‍ ഒരു കരിയില അനങ്ങുന്ന ശബ്ദത്തില്‍പ്പോലും പ്രതിഷേധിച്ചിട്ടില്ലെന്നും പറഞ്ഞ് ചെന്നിത്തല കെ.സി. വേണുഗോപാലിന്റെ നീക്കത്തെ പ്രതിരോധിക്കുന്നു.

Tags: Ramesh Chennithalavd satheesanCongress infighting over CM pos
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിയുടെ കാലത്തെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനം: ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

Kerala

അന്തരിച്ച മാധ്യമപ്രവര്‍ത്തകനെതിരായ സൈബര്‍ അധിക്ഷേപം: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

Kerala

പിഎം ശ്രീ നടപ്പാക്കുന്നതില്‍ കെപിസിസി ഭാരവാഹി യോഗത്തില്‍ എതിര്‍പ്പ്, മറ്റ് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്ന് വിഡി സതീശന്‍

Entertainment

വൈദ്യുതി പ്രതിസന്ധിയില്‍ വി ഡി സതീശനെ പരിഹസിച്ച് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി

Kerala

വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന്റെ ക്ഷമാപണം സ്വീകരിച്ചതായി മുഖ്യമന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇരട്ടക്കുട്ടികളുടെ മരണം വിഷം ഉള്ളിൽ ചെന്ന്, മാതാപിതാക്കൾ നിരപരാധികളെന്ന് സൂചന, ചിതലിനെ കൊല്ലാനുള്ള വിഷം തട്ടിമറിഞ്ഞ് കുട്ടിയുടെ കൈപ്പത്തിയുടെ പാട്

ജയില്‍ ഭക്ഷണത്തിൽ നിന്ന് ആട്ടിറച്ചിയും മീനും ഒഴിവാക്കാന്‍ നീക്കം; സര്‍ക്കാരിന് കോടികള്‍ ലാഭമെന്ന് ചൂണ്ടിക്കാട്ടി എസ് ശ്രീജിത്തിന്റെ കത്ത്

കൊടുക്കാനുള്ളതെല്ലാം തിരിച്ചു പിടിച്ചിട്ടും എന്നെ തട്ടിപ്പുകാരനും വെട്ടിപ്പുകാരനും ആക്കി അധിക്ഷേപിക്കുന്നു, ഞാനും ഒരു പാറ്റ ആകും: വിജയ് മല്യ

ശ്രീശാന്തിന്റെ പിതാവ് വി.ശാന്തകുമാരൻ നായർ അന്തരിച്ചു

കാളി ദേവിക്ക് മത്സ്യവും ബലി നൽകുന്ന ആടിന്റെ മാംസവും സമർപ്പിക്കുന്നത് കാളിഘട്ടിലെ പുരാതനമായ പാരമ്പര്യം: സുവേന്ദു കഴിച്ചത് പ്രസാദം

ഫിലിപ്പീൻസിൽ യാത്രാ ബോട്ടിന് തീപിടിച്ച് നിരവധി മരണം, 84 പേരെ കാണാതായി

വന്ദേമാതര വിരോധത്തില്‍ കോണ്‍ഗ്രസ് ഒറ്റപ്പെടുന്നു

സോയില്‍ ഇന്റലിജന്‍സും അടിസ്ഥാനസൗകര്യ വികസനവും

ശബരിമല തീര്‍ത്ഥാടനത്തിന് 300 അധിക ട്രെയിന്‍ സര്‍വീസുകള്‍; 500 കെഎസ്ആര്‍ടിസി ബസുകള്‍ അധിക സര്‍വീസ് നടത്തും

ബംഗളൂരുവിൽ ഭാര്യയെ അടിച്ചുകൊലപ്പെടുത്തിയ പ്രതി മുന്ന കഞ്ചിക്കോട്ട് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.