Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

ചരിത്രം കുറിച്ച് സിന്നര്‍ !

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 6, 2026, 05:47 am IST
inSports

മാഡ്രിഡ്: ലോക ഒന്നാം നമ്പര്‍ താരം ജാന്നിക് സിന്നര്‍ വീണ്ടും ചരിത്രം കുറിച്ചു. ഗ്രാന്‍ഡ് സ്ലാമുകള്‍ക്ക് താഴെയുള്ള ഏറ്റവും ഉയര്‍ന്ന ഘട്ടമായ എടിപി മാസ്റ്റേഴ്‌സ് 1000ല്‍ തുടര്‍ച്ചയായി അഞ്ച്് കിരീടങ്ങള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ പുരുഷ താരമായി സിന്നര്‍ മാറി.

മാഡ്രിഡ് ഓപ്പണ്‍ മാസ്റ്റേഴ്‌സ് ഫൈനലില്‍ ലോക മൂന്നാം നമ്പര്‍ താരം അലക്‌സാണ്ടര്‍ സ്വരേവിനെ 6-1, 6-2 എന്ന ഏകപക്ഷീയ സ്‌കോറിന് കീഴടക്കിയാണ് ഈ നേട്ടം. മത്സരത്തിന്റെ തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തിയ സിന്നര്‍, എതിരാളിക്ക് ഒരു അവസരം പോലും നല്‍കാതെയാണ് കിരീടം സ്വന്തമാക്കിയത്. നേരത്തെ ഇന്ത്യന്‍വെല്‍സ്, മയാമി, മോണ്ടികാര്‍ലോ, പാരീസ് എന്നിവയിലും സിന്നര്‍ കിരീടം നേടിയിരുന്നു.

ലോക ടെന്നീസിലെ ഉയര്‍ന്നുവരുന്ന പ്രതിഭയായ ജാന്നിക്ക് സിന്നറുടെ അതുല്യ പ്രകടനം തുടരുന്നു. ഗ്രൗണ്ട്‌ഷോട്ടുകള്‍ കേന്ദ്രീകരിച്ച് കളിക്കുന്ന സിന്നര്‍ നിര്‍ണായക ഘട്ടങ്ങളില്‍ ഡ്രോപ് ഷോട്ടുകള്‍ ഉപയോഗിക്കുകയും ചെയ്യുന്നതാണ് മാഡ്രിഡിലെ വിജയത്തിന് പിന്നിലുള്ള പ്രധാന ഘടകങ്ങള്‍.

സീസണ്‍ തുടക്കത്തില്‍ നോവാക് ജോക്കോവിച്ചിനെതിരെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സെമിയില്‍ തോറ്റെങ്കിലും അതിന് ശേഷമുള്ള സിന്നറുടെ തിരിച്ച് വരവ് ശ്രദ്ധേയമാണ്. ഈ മാസം അവസാനം നടക്കുന്ന് ഫ്രഞ്ച് ഓപ്പണ്‍ ഉള്‍പ്പെടെ മുന്നിലുള്ള പ്രധാന ടൂര്‍ണമെന്റുകളില്‍ ലോക ഒന്നാം നമ്പര്‍ താരത്തിന്റെ പ്രതീക്ഷള്‍ വളരെ വലുതാണ്. റോം, പാരിസ്, ടൂര്‍ണമെന്റുകള്‍ക്കിടയിലെ തിരക്കേറിയ മത്സരക്രമങ്ങള്‍ സിന്നറുടെ ശാരീരീക ക്ഷമതയെ പരീക്ഷിക്കുമെന്നാണ് വിലയിരുത്തല്‍. തുടര്‍ച്ചയായ വിജയങ്ങളോടെ ലോക ടെന്നീസില്‍ തന്റെ ആധിപത്യം ഉറപ്പിച്ച താരം ഇനി വലിയ കിരീടങ്ങളിലേക്കാണ് കണ്ണുവെക്കുന്നത്.

Tags: Tennisjannik sinner
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

വില്ല്യംസ് സഹോദരിമാര്‍ ഒരുമിച്ച് സിന്‍സിനാറ്റി ഓപ്പണില്‍

Sports

ഫ്രഞ്ച് ഓപ്പണ്‍: സിന്നര്‍ തുടങ്ങി, ഉജ്ജ്വലമായി

Sports

ദ്യോക്കോ ഡാന്‍സ് തുടങ്ങി; റൈബാക്കിനയ്‌ക്കും തകര്‍പ്പന്‍ തുടക്കം, വാവ്‌റിങ്ക പുറത്ത്

Sports

അല്‍കാരസ് സിന്നറിനെ തോല്‍പ്പിച്ചു

നോവാക് ജൊകോവിച്ച് നല്ല നാളുകളില്‍ (ഇടത്ത്) വിംബിള്‍ഡണ്‍ സെമിഫൈനല്‍ മത്സരത്തിനിടയില്‍ ജൊകോവിച്ചിന്‍റെ തലയില്‍ ഐസ് പൊത്തുന്നു (നടുവില്‍) വിംബിള്‍ഡണ്‍ ക്വാര്‍ട്ടര്‍ഫൈനല്‍ മത്സരത്തില്‍ കോര്‍ട്ടില്‍ വീണ ജൊകോവിച്ച് (വലത്ത്)
Sports

പ്രായം 38, പക്ഷെ എട്ടാം വിബിംള്‍ഡണ്‍ കിരീടം എത്തിപ്പിടിക്കാനായില്ല…അതിന് മുന്‍പേ വീണുപോയി…ജൊക്കോവിച്ചിനും വയസ്സായി

പുതിയ വാര്‍ത്തകള്‍

ആശങ്ക സൃഷ്ടിച്ച് റാഞ്ചൽ ഭീഷണി മുന്നറിയിപ്പ്; സന്ദേശം എത്തിയത് ഫ്ലൈദുബായ് വിമാനത്തിൽ നിന്നും, യുദ്ധവിമാനങ്ങൾ വിന്യസിച്ച് ഇസ്രായേൽ

ഗവിയിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി സീതത്തോട്ടില്‍ ലൈഫ് ഭവന പദ്ധതിയിലെ വീടുകളുടെ നിര്‍മ്മാണം സ്തംഭിച്ച നിലയില്‍

ഗവിയിൽ ശ്രീലങ്കന്‍ വംശജരുടെ പേരില്‍ ലൈഫ് ഭവന തട്ടിപ്പ്; കാലങ്ങള്‍ കഴിഞ്ഞിട്ടും വീട് നിര്‍മാണം പൂര്‍ത്തിയായില്ല

പുരുഷന്മാരുടെ കോമ്പൗണ്ട് ആർച്ചറിയിലും സ്വർണം; ആവേശകരമായ ഫൈനലിൽ ചൈനയെ പരാജയപ്പെടുത്തി ഇന്ത്യ

അപരിചിതമായ വ്യക്തിഗത വിവരങ്ങൾ പങ്ക് വെക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ

പ്രണയപ്പക കൊലപാതകം മരവിച്ച മനസുമായി മാരാമണ്‍; മരണകാരണം കഴുത്തിനേറ്റ മുറിവ്

ആരാണ് ഭാരതസൈന്യം വധിച്ച ലഷ്‌കർ കമാൻഡർ തലവൻ ഹാഷിം മൂസ?

ബംഗ്ലാദേശിലെ ജമാഅത്ത്-ഉൽ-മുജാഹിദീനുമായി ബന്ധമുള്ള ആറ് ജിഹാദികളെ എൻഐഎ പിടികൂടി : ഭീകരർ അറസ്റ്റിലായത് അസമിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തവെ

തലസ്ഥാനത്ത് കാലുകുത്തിയ ഉടനെ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി; മുന്ന് യുവമോർച്ച പ്രവർത്തകർ അറസ്റ്റിൽ

‘കശ്മീർ വിഷയത്തിൽ ഒരു ബാഹ്യ കക്ഷിക്കും അധികാരപരിധിയില്ല’ : തുർക്കി പ്രസിഡന്റ് എർദോഗന് നേരിട്ട് മറുപടി നൽകി ഇന്ത്യ

കോമ്പൗണ്ട് മിക്സഡ് ആർച്ചറിയിൽ ഇന്ത്യയ്‌ക്ക് സ്വർണം; 2028 ഒളിമ്പിക്സ് യോഗ്യതയും ഉറപ്പിച്ച് സാഹിൽ ജാദവും ചികിത തനിപാർത്തിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.