Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കേരളത്തില്‍ വോട്ടു ചോരിയില്ല, ബംഗാളിലും അസമിലും വോട്ടുചോരി…രാഹുല്‍ ഗാന്ധിയുടെ നിലവിളി വീണ്ടും

കോണ്‍ഗ്രസ് ജയിച്ചിടത്ത് വോട്ടുചോരിയില്ലെന്ന് മാത്രമല്ല, അവിടെ വോട്ടിംഗ് യന്ത്രങ്ങള്‍ കിറികൃത്യം പ്രവര്ത്തിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 6, 2026, 01:12 am IST
inIndia

ന്യൂദല്‍ഹി: കോണ്‍ഗ്രസ് ജയിച്ചിടത്ത് വോട്ടുചോരിയില്ലെന്ന് മാത്രമല്ല, അവിടെ വോട്ടിംഗ് യന്ത്രങ്ങള്‍ കിറികൃത്യം പ്രവര്ത്തിക്കും. അതേ സമയം ബിജെപി തൂത്തുവാരിയ ബംഗാളിലും അസമിലും ജയം നേടിയത് വോട്ട് ചോരിയിലൂടെ മാത്രം. വോട്ടിംഗ് യന്ത്രത്തെ സംശയിക്കുന്ന രാഹുല്‍ ഗാന്ധിയുടെ രോഗം വോട്ടെണ്ണല്‍ കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസം മുതല്‍ ശക്തമാവുകയാണ്. ആരും ചെലിക്കൊള്ളുന്നില്ലെങ്കിലും.

കേരളത്തില്‍ വോട്ട് ചോരി എന്ന വാക്ക് രാഹുല്‍ഗാന്ധി മിണ്ടില്ല. കാരണം പത്ത് വര്‍ഷം കാത്തിരുന്ന നേടിയ വിജയമാണ്. ഇതേക്കുറിച്ച് വല്ലതും പറഞ്ഞാല്‍ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ കണ്ടം വഴി ഓടിക്കുമെന്ന് രാഹുല്‍ ഗാന്ധിയ്‌ക്കറിയാം.

വോട്ട് ചോരി എന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം അമേരിക്കയിലെ ഡീപ് സ്റ്റേറ്റിന്റെ ലാബില്‍വിരിഞ്ഞ ആശയമാണ്. ഇത് രാഹുല്‍ ഗാന്ധിയെ പറഞ്ഞ് പഠിപ്പിച്ച് ഇന്ത്യയിലേക്ക് വിട്ടിട്ട് നാള് കുറെയായി. പക്ഷെ ‍ഡസന്‍ കണക്കിന് കൂറ്റന്‍ കാര്‍ട്ടണ്‍ ബോക്സില്‍ തെളിവുകളും കൊണ്ട് വന്ന് രാഹുല്‍ ഗാന്ധി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആര്‍ക്കും വിലയ്‌ക്കെടുക്കാന്‍ കഴിയുന്ന ഒരു ഡേറ്റയും ഇല്ലെന്നതാണ് വാസ്തവം. ബീഹാര്‍ തെരഞ്ഞെടുപ്പുകാലത്തും വോട്ട് ചോരി ആരോപിച്ചെങ്കിലും ആരും അത് ഗൗനിച്ചില്ല. വോട്ട് ചോരി നിരന്തരം ആരോപിച്ചാല്‍ ഹിറ്റ്ലറുടെ തന്ത്രംപോലെ നുണ നൂറു വട്ടം ആവര്‍ത്തിച്ചാല്‍ അത് സത്യമാണെന്ന് ജനം ധരിച്ചേക്കുമെന്നാണ് രാഹുല്‍ കരുതുന്നത്.

എന്തായാലും തമിഴ്നാട്ടില്‍ വോട്ട് ചോരിയുണ്ടെന്ന് രാഹുല്‍ പറയില്ല. കാരണം വിജയുമായി അധികാരം പങ്കിടാന്‍ കഴിയുമോ എന്നറിയാന്‍ രാഹുല്‍ ഗാന്ധി തന്നെ പിന്തുണ നല്‍കാമെന്ന് പറഞ്ഞ് നടന്‍ വിജയിനെ ഫോണ്‍ വിളിച്ചിരിക്കുകയാണ്. വിജയ് അവരുടെ മുന്നണിയില്‍ എടുത്താല്‍ കോണ്‍ഗ്രസ് രക്ഷപ്പെടുമെന്ന് രാഹുല്‍ വിശ്വസിക്കുന്നു. പക്ഷെ രാഹുല്‍ ഗാന്ധിയും സ്റ്റാലിനും തമ്മിലുള്ള ബന്ധം ഇനി നേരെയാകുമെന്ന് തോന്നുന്നില്ല. തെരഞ്ഞെടുപ്പ് വരെ ഡിഎംകെ മുന്നണിയ്‌ക്കൊപ്പം നില‍്ക്കുകയും അതിന് ശേഷം ഡിഎംകെ മുന്നണിയെ തള്ളി വിജയിനൊപ്പം ചേരാന്‍ ശ്രമിക്കുന്നതില്‍ സ്റ്റാലിന്‍ രോഷാകുലനാണ്. രാഹുല്‍ ഗാന്ധിയാകട്ടെ നടന്‍ വിജയിലൂടെ കോണ്‍ഗ്രസിന്റെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാമെന്ന് കരുതുന്നു.

Tags: Rahul GandhiLatest newsVote ChoriRahul Gandhi vote choriBengal election 2026Assam election 2026
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

India

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

പുതിയ വാര്‍ത്തകള്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി; ഗുരുതര സുരക്ഷാ വീഴ്ചയെന്ന് ബിജെപി, പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.