Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബ്രഹ്മോസില്‍ നിന്നുള്ള ഇന്ത്യയുടെ 2025-26ലെ വരുമാനം 5200 കോടി രൂപ കവിഞ്ഞു

പ്രതിരോധരംഗത്ത് ആത്മനിര്‍ഭര്‍ ഭാരത് നടപ്പാക്കി സ്വന്തം ആവശ്യത്തിനുള്ള ആയുധങ്ങള്‍ സ്വയം നിര്‍മ്മിക്കുന്നതില്‍ ഇന്ത്യ വലിയ മുന്നേറ്റം നടത്തിയെന്നതിന്റെ തെളിവാണ് ഈ കണക്കുകള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2026, 06:50 pm IST
inIndia, Defence

ന്യൂദല്‍ഹി: പ്രതിരോധരംഗത്ത് ബ്രഹ്മോസില്‍ നിന്നുള്ള വരുമാനം മാത്രം 5200 കോടി രൂപ കവിഞ്ഞതായി കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ പ്രതിരോധ ഗവേഷണ-വികസന സ്ഥാപനം (ഡിആര്‍ഡിഒ-ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ). വിദേശരാജ്യങ്ങളിലേക്ക് ബ്രഹ്മോസ് മിസൈല്‍ കയറ്റുമതി ചെയ്തും ഉല്‍പാദനം വര്‍ധിപ്പിച്ചുമാണ് ഈ നേട്ടം കൊയ്തതെന്ന് ഡിആര്‍ഡിഒ അറിയിച്ചു.

പ്രതിരോധരംഗത്ത് ആത്മനിര്‍ഭര്‍ ഭാരത് നടപ്പാക്കി സ്വന്തം ആവശ്യത്തിനുള്ള ആയുധങ്ങള്‍ സ്വയം നിര്‍മ്മിക്കുന്നതില്‍ ഇന്ത്യ വലിയ മുന്നേറ്റം നടത്തിയെന്നതിന്റെ തെളിവാണ് ഈ കണക്കുകള്‍. 2025-26 കാലഘട്ടത്തില്‍ ബ്രഹ്മോസ് മിസൈലുകള്‍ 4000 കോടി രൂപയ്‌ക്ക് കയറ്റുമതി ചെയ്തിരുന്നു. ലോക വിപണിയിൽ ബ്രഹ്മോസിന്റെ സാന്നിധ്യം ക്രമാനുഗതമായി വളരുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നിശ്ചയിച്ചിട്ടുള്ള ഗണ്യമായ പ്രതിരോധ കയറ്റുമതി ലക്ഷ്യം കൈവരിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.

ഫിലിപ്പൈന്‍സായിരുന്നു ബ്രഹ്മോസിന്റെ ആദ്യ വിദേശ കസ്റ്റമര്‍. ഇവിടെക്ക് ഇന്ത്യ ബ്രഹ്മോസ് കയറ്റുമതി ചെയ്യുകയും ചെയ്തു. ഇന്തോനേഷ്യ, വിയറ്റ്നാം എന്നിവരുമായുള്ള കയറ്റുമതി ചര‍്ച്ചകള്‍ അവസാനഘട്ടത്തിലാണ്. ഫിലിപ്പൈന്‍സില്‍ നിന്നു തന്നെ ഇന്ത്യ കൂടുതല്‍ ഓര്‍ഡറുകള്‍ പ്രതീക്ഷിക്കുന്നുണ്ട് . ഇതോടെ തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ബ്രഹ്മോസിന് വലിയ ആധിപത്യം ലഭിക്കുന്നു. യുഎഇ, തായ്ലാന്‍റ്, മലേഷ്യ, ചിലി, ദക്ഷിണാഫ്രിക്ക എന്നിവയും ബ്രഹ്മോസിനോട് താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

ബ്രഹ്മോസ് നിര്‍മ്മാണത്തിന് വേണ്ടി പുതുതായി ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ ആരംഭിച്ച നിര്‍മ്മാണയൂണിറ്റ് പ്രവർത്തനം തുടങ്ങി ഒരു വർഷത്തിനുള്ളിൽ തന്നെ മിസൈലുകളുടെ ആദ്യ ബാച്ച് പുറത്തിറക്കാൻ തുടങ്ങിയെന്ന് ഡിആർഡിഒ ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു. നിശ്ചിത സമയത്തിനുള്ളിൽ സായുധ സേനയുടെ എല്ലാ ആവശ്യങ്ങളും ബ്രഹ്മോസ് എയ്‌റോസ്‌പേസ് നിറവേറ്റുന്നുണ്ടെന്നും ഡിആര്‍ഡിഒ അറിയിച്ചു.

Tags: Latest newsRussiaatmanirbhar bharatDRDOBrahmosdefence exportBrahmos Missile
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)
India

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

Kerala

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

Entertainment

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

Kerala

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

പുതിയ വാര്‍ത്തകള്‍

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

‘ദാമു’വിലൂടെ ശ്രദ്‌ധേയനായ വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ രാജ സെന്‍ അന്തരിച്ചു

കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)

സ്വസ്ഥ ബംഗാള്‍, സമൃദ്ധി ബംഗാള്‍….അഞ്ച് ലക്ഷം രൂപയുടെ ക്യാഷ് ലെസ് സൗജന്യ ചികിത്സ, ഇത് മോദിയുടെ സ്വപ്നമെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍

അത്തം ഘോഷയാത്രയുടെ ഭാഗമായി നടന്ന നിശ്ചല ദൃശ്യ മത്സരത്തില്‍ പാഞ്ചാലി വസ്ത്രാക്ഷേപത്തിന് ഒന്നാം സമ്മാനം

പാണക്കാട് മുതല്‍ യാസിന്‍ മാലിക്ക് വരെയാണ് കോണ്‍ഗ്രസിന്റെ നയങ്ങള്‍ തീരുമാനിക്കുന്നത് : യുവരാജ് ഗോകുൽ

ഇറാന് എക്കാലവും യുദ്ധവുമായി ജീവിക്കാന്‍ കഴിയില്ല: മുന്നറിയിപ്പുമായി മുന്‍ പ്രസിഡന്റ് മുഹമ്മദ് ഖതാമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.