Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രൂപാഗാംഗുലി വിജയത്തിലേക്ക്, നടിയായ തൃണമൂലിന്റെ ലവ് ലി മൈത്ര പിന്നില്‍

നടിയും ബിജെപി നേതാവുമായ രൂപാ ഗാംഗുലി സോണാപൂര്‍ ദക്ഷിണില്‍ വിജയത്തിലേക്ക്. ഇവിടെ നടിയായ തൃണമൂലിന്റെ ലവ് ലി മൈത്രയെയാണ് രൂപാ ഗാംഗുലി പിന്നിലാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 4, 2026, 03:54 pm IST
inKerala
ലവ് ലി മൈത്ര (ഇടത്ത്) രൂപാ ഗാംഗുലി (വലത്ത്)

ലവ് ലി മൈത്ര (ഇടത്ത്) രൂപാ ഗാംഗുലി (വലത്ത്)

നടിയും ബിജെപി നേതാവുമായ രൂപാ ഗാംഗുലി സോണാപൂര്‍ ദക്ഷിണില്‍ വിജയത്തിലേക്ക്. ഇവിടെ നടിയായ തൃണമൂലിന്റെ ലവ് ലി മൈത്രയെയാണ് രൂപാ ഗാംഗുലി പിന്നിലാക്കിയത്. ഏകദേശം ഇപ്പോള്‍ 19000ല്‍ പരം വോട്ടുകള്‍ക്ക് മുന്നിലാണ് രൂപാ ഗാംഗുലി. മമത ബാനര്‍ജിയ്‌ക്ക് നിരന്തരം രാഷ്‌ട്രീയപ്രസ്താവനകളിലൂടെ തലവേദന സമ്മാനിച്ച നേതാവായിരുന്നു രൂപാ ഗാംഗുലി. സ്ത്രീകളുടെ സുരക്ഷയുടെ പേരിലും ഹിന്ദുക്കള്‍ക്ക് നേരെ നടന്ന ആക്രമണത്തിന്റെ പേരിലും വര്‍ഷങ്ങളായി മമത ബാനര്‍ജിക്കെതിരെ പോരാടിയിരുന്ന നേതാവാണ് രൂപാ ഗാംഗുലി.

മുസ്ലിം ഭൂരിപക്ഷമുള്ള 24 സൗത്ത് പര്‍ഗാനാസ് ജില്ലയിലെ മണ്ഡലമാണ് സോണാപൂര്‍ ദക്ഷിണ്‍. ഇവിടുത്തെ രൂപാ ഗാംഗുലിയുടെ മുന്നേറ്റം ആവേശകരമായിരുന്നു. ഇവിടെ തൃണമൂല്‍ ഗുണ്ടകള്‍ തെരഞ്ഞെടുപ്പിനെ ഗുണ്ടായിസത്തിലൂടെ സ്വാധീനിക്കുന്ന മണ്ഡലമായിട്ടു കൂടി രൂപാ ഗാംഗുലി വിജയത്തിലേക്ക് നടന്നുകയറുകയായിരുന്നു.

മൃഗസ്നേഹികൂടിയായ രൂപാലി ഗാംഗുലി കൊല്‍ക്കത്ത നഗരത്തില്‍ വണ്ടിവലിക്കുന്ന കുതിരകളുടെ ദയനീയാവസ്ഥയ്‌ക്കെതിരെ നടത്തിയ പ്രചാരണം മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കാരണം അവിടെ വിശ്രമം അനുവദിക്കാതെ റിക്ഷ വലിയ്‌ക്കുന്ന ഒമ്പതോളം കുതിരകള്‍ ചത്തുപോയതിനെ ഉയര്‍ത്തിക്കാട്ടി രൂപാഗാംഗുലി വലിയ പ്രതിഷേധമാണ് ബംഗാളില്‍ ഉയര്‍ത്തിയത്.

ഇവിടെ പൊരിഞ്ഞ പോരായിരുന്നു നടന്നത്. ഈ മണ്ഡലത്തിലെ ലോക്കല്‍ പിന്തുണയും സിനിമാരംഗത്തെ ഗ്ലാമറുമായി വന്ന അരുന്ധതി ലവ് ലി മൈത്ര പിന്നിലാണ്. രൂപാ ഗാംഗുലി ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരും വികസനവും തൊഴിലുമാണ് രൂപാഗാംഗുലി പ്രചാരണായുധമാക്കിയത്.

ഒരു ബംഗാളി, ഹിന്ദി നടിയും ഗായികയുമാണ് രൂപ ഗാംഗുലി. ടെലിവിഷൻ സീരിയലായ മഹാഭാരതത്തിലെ ദ്രൗപതിയുടെ വേഷം അവതരിപ്പിച്ചത് ഇവരായിരുന്നു.

Tags: BengalLatest newsBENGAL ASSEMBLY ELECTION 2026Rupa GangulyLovely MaitraArundhati Lovely Maitra
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

Entertainment

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

Entertainment

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)
India

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

India

കമ്മ്യൂണിസ്റ്റ് നേതാവ് എസ്.എ. ഡാങ്കെ ചെരുപ്പുനക്കിയാണോ ബ്രിട്ടാസേ എന്ന ചോദ്യമുയര്‍ത്തി ബിജെപി നേതാവ് ശ്യാംരാജ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍-2: സുരക്ഷ പൊതുചര്‍ച്ചയാകണം

സ്വർണഖനി തകർന്നുവീണ് നൂറിലേറെ പേർ മരിച്ചു

തുര്‍ക്കിയിലേക്ക് ആയുധങ്ങളുമായി പോയ കാമറൂൺ ചരക്ക് കപ്പല്‍ റാഞ്ചി സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ : കപ്പലിൽ ഉള്ളത് ആറ് ഇന്ത്യക്കാർ

പഞ്ചാബിൽ ബിജെപി- അകാലിദൾ സഖ്യം വീണ്ടും വരുമോ; വൻ രാഷ്‌ട്രീയ മാറ്റങ്ങൾക്ക് സാധ്യത

യുവത്വം നിലനിർത്താൻ കൊളാജൻ അടങ്ങിയ ഈ എട്ട് ഭക്ഷണങ്ങൾ കഴിക്കൂ

എല്ലാ നട്‌സും പ്രമേഹമുള്ളവര്‍ക്ക് ഗുണം ചെയ്യില്ല, ടൈപ്പ് 2 പ്രമേഹത്തെ തടയാൻ വിറ്റാമിനുകള്‍, ധാതുക്കള്‍, കാല്‍സ്യം, അപൂരിത ഫാറ്റി ആസിഡുകള്‍

മുതിർന്ന ഉപദേശകരിൽ നിന്നും രക്ഷാധികാരികളിൽ നിന്നും നിർണ്ണായകമായ പിന്തുണ ലഭിക്കും: സമ്പൂർണ്ണ രാശിഫലം (21 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

എപ്പോഴും ഒറ്റയ്‌ക്കിരിക്കുന്നവരാണോ നിങ്ങൾ? ഏകാന്തതയുടെ ശാരീരികവും മാനസികവുമായ ദൂഷ്യങ്ങള്‍

വനിതാ ഹോക്കി ലോകകപ്പ്: ഇംഗ്ലണ്ട്-ഭാരതം ഗോളില്ലാ സമനിലയില്‍

കേരള ക്രിക്കറ്റ് ലീഗ്: ഇത്തവണത്തെ ആദ്യ ഫിഫ്റ്റി നിഖില്‍ തോട്ടത്തിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.