Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേവല ഭൂരിപക്ഷം കിട്ടിയില്ല, പക്ഷെ എംജിആറിനും ജയലളിതയ്‌ക്കും ശേഷം സിനിമാതരംഗം തമിഴ്നാട്ടില്‍ ആഞ്ഞടിക്കുമ്പോള്‍

പക്ഷെ 50 വര്‍ഷം മുന്‍പ് തമിഴ്നാട്ടില്‍ ആഞ്ഞടിച്ച എംജിആര്‍ എന്ന സിനിമാസൂപ്പര്‍ സ്റ്റാറിന് അനുകൂലമായ തരംഗം പോലൊന്ന് ഇപ്പോള്‍ തമിഴ്നാട്ടിലും ആ‌ഞ്ഞുവീശിയിരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2026, 01:48 pm IST
in India

ആക്സിസ് മൈ ഇന്ത്യയുടെ പ്രദീപ് ഗുപ്ത നടത്തിയ എക്സിറ്റ് പോളിലെ ഒരു പ്രവചനം ശരിയായി. എംജിആറിനും ജയലളിതയ്‌ക്കും ശേഷം വീണ്ടും സിനിമാതരംഗം തമിഴ്നാട്ടില്‍ ആഞ്ഞടിക്കുമെന്ന പ്രവചനമാണ് കൃത്യമായത്. പക്ഷെ വിജയ് കേവലഭൂരിപക്ഷം നേടി മുഖ്യമന്ത്രിയായകുമെന്ന പ്രദീപ് ഗുപ്തയുടെ പ്രവചനം പക്ഷെ തെറ്റി.

പക്ഷെ 50 വര്‍ഷം മുന്‍പ് തമിഴ്നാട്ടില്‍ ആഞ്ഞടിച്ച എംജിആര്‍ എന്ന സിനിമാസൂപ്പര്‍ സ്റ്റാറിന് അനുകൂലമായ തരംഗം പോലൊന്ന് ഇപ്പോള്‍ തമിഴ്നാട്ടിലും ആ‌ഞ്ഞുവീശിയിരിക്കുന്നു. 953ലാണ് എംജിആര്‍ ഡിഎംകെയില്‍ ചേര്‍ന്നത്. 1972ലാണ് എംജിആര്‍ ഡിഎംകെയില്‍ നിന്നും പിരിഞ്ഞ് സ്വന്തം പാര്‍ട്ടി എഐഎഡിഎംകെ രൂപീകരിച്ചത്. അതിന് ശേഷം എംജിആര്‍ യുഗമായിരുന്നു തമിഴ്നാട്ടില്‍ കണ്ടത്. എംജിആറിന് ശേഷം പിന്നീട് തമിഴ്നാട്ടില്‍ ആഞ്ഞുവീശിയത് മറ്റൊരു സിനിമാതാരമായ ജയലളിതയുടെ വിജയമാണ്. ഇതേ താരപ്രഭയുടെ വിജയമാണ് നടന്‍ വിജയും സൃഷ്ടിച്ചത്. വെറും 51 വയസ്സ് മാത്രം പ്രായമുള്ള ദളപതി വിജയ് എന്ന സൂപ്പര്‍ സ്റ്റാര്‍ ദശകങ്ങളായി തമിഴ്നാടിനെ ഭരിച്ചിരുന്ന ഡിഎംകെയെ കടപുഴക്കുകയായിരുന്നു. ഏകദേശം 105 സീറ്റുകളിലാണ് വിജയിന്റെ ടിവികെ മുന്നേറിയത്. ഇത് അവിശ്വസനീയമായിരുന്നു. തമിഴ്നാട് ജനത ഇപ്പോഴും എത്രത്തോളം സിനിമതാരപ്രഭയുടെ വലയത്തിലാണ് എന്ന സൂചനയാണ് ടിവികെയുടെ വിജയം നല്‍കുന്ന സൂചന.

ഡിഎംകെയുടെ അഴിമതി ഭരണവും ദുരഹങ്കാരവുമാണ് ജനം അവിടെ തൂത്തെറിഞ്ഞത്. ഡിഎംകെയെ പിന്നീലാക്കി അവിടെ എഐഎഡിഎംകെ-ബിജെപി സഖ്യം 64 സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുന്നു എന്നതും ഡിഎംകെയ്‌ക്കെതിരെ എത്ര വലിയ ഭരണവിരുദ്ധ വികാരമാണ് ആഞ്ഞുവീശിയത് എന്നതിന്റെ സൂചനയാണ്.

Tags: VijayMGRLatest newsTVKTamil Nadu assembly election 2026cinema glamourJayalalitha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.
India

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

India

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

Kerala

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

Kerala

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

India

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പറഞ്ഞപ്പോള്‍ ബഹുമാനം കാട്ടിയില്ലെന്ന് ആരോപിച്ച് മിമിക്രി കലാകാരനെതിരെ സൈബറാക്രമണം

വിജയ്‌ക്ക് തിരിച്ചടി, ടിവികെ റാലിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.