ബിജെപിയുടെ മുന്‍ ബംഗാള്‍ പ്രസിഡന്‍റായിരുന്ന ദിലീപ് ഘോഷ് ഖരക് പൂര്‍ സദറില്‍ മുന്നിട്ട് നില്‍ക്കുകയാണ്. ഇവിടെ തൃണമൂലിന്റെ പ്രദീപ് സര്‍ക്കാരിനെ പിന്നിലാക്കി കുതിക്കുകയാണ്. 2021ലും ബിജെപി ജയിച്ച മണ്ഡലമാണിത്.