Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബംഗാളില്‍ വോട്ടെണ്ണല്‍ 294ല്‍293 മണ്ഡലങ്ങളില്‍ മാത്രം; മമതയുടെ ഗുണ്ട ജഹാംഗീര്‍ ഖാന്‍ മത്സരിക്കുന്ന ഫാള്‍ട്ടയില്‍ വീണ്ടും മെയ് 21ന് വോട്ടെടുപ്പ്

ഫാള്‍ട്ട നിയോജകമണ്ഡലത്തിലെ എല്ലാ ബൂത്തുകളിലും മെയ് 21ന് വീണ്ടും വോട്ടെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 3, 2026, 10:20 pm IST
inIndia

കൊല്‍ക്കൊത്ത: താമരചിഹ്നം ടേപ്പൊട്ടിച്ച് മറച്ച് ബിജെപിയ്‌ക്ക് കിട്ടേണ്ട വോട്ടുകള്‍ ഇല്ലാതാക്കാന്‍ മമതയുടെ ഗുണ്ടയും സ്ഥാനാര്‍ത്ഥിയുമായ ജഹാംഗീര്‍ഖാനും അനുയായികളും നടത്തിയ ഗുണ്ടായിസത്തിന് തിരിച്ചടി. ഫാള്‍ട്ട നിയോജകമണ്ഡലത്തിലെ എല്ലാ ബൂത്തുകളിലും മെയ് 21ന് വീണ്ടും വോട്ടെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു.

ഇതോടെ ബംഗാളിലെ 294 മണ്ഡലങ്ങളില്‍ 293 മണ്ഡലങ്ങളിലെ ഫലം മാത്രമേ മെയ് നാലിന് അറിയാന്‍ സാധിക്കൂ. ഫാള്‍ട്ടയിലെ നിരവധി ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രത്തില്‍ താമര ചിഹ്നം ടേപ്പൊട്ടിച്ച് മറയ്‌ക്കുകയായിരുന്നു ജഹാംഗീര്‍ ഖാന്റെ ഗുണ്ടകള്‍. ബിജെപി അനുഭാവികള്‍ ബൂത്തിലെത്തി വോട്ട് ചെയ്യാന്‍ നോക്കുമ്പോള്‍ ചിഹ്നം കാണുന്നില്ല. മറ്റ് ചിഹ്നങ്ങളില്‍ വോട്ട് ചെയ്യാനായിരുന്നു തൃണമൂല്‍ ഗുണ്ടകളുടെ നിര്‍ദേശം. പക്ഷെ ഇതിനെതിരെ വ്യാപകമായി ബിജെപി അനുഭാവികളും പ്രവര്‍ത്തകരും പ്രതിഷേധിച്ചു. വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ടുള്ള ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനെതിരെ പൊലീസ് തിരിഞ്ഞതോടെ പലയിടത്തും ഏറ്റുമുട്ടലുണ്ടായി. നിരവധി സംഘര്‍ഷങ്ങള്‍ക്കൊടുവിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഫാള്‍ട്ടയില്‍ വീണ്ടും വോട്ടെടുപ്പിന് ഉത്തരവിട്ടത്.

പൊതുവേ തൃണമൂല്‍ ഗുണ്ടകളുടെ തെരഞ്ഞെടുപ്പ് അക്രമത്തിന് പേര് കേട്ട ജില്ലയാണ് 24 സൗത്ത് പര്‍ഗാനാസ്. ഇവിടേക്ക് വോട്ടെടുപ്പിന് മുന്‍പേ യുപിയിലെ എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ അജയ് പാല്‍ ശര്‍മ്മയെ ക്രമസമാധാനപാലനത്തിന് കേന്ദ്ര ആഭ്യന്തരവകുപ്പ് അയച്ചിരുന്നു. ഈ നാളുകളില്‍ ഒരു വീഡിയോ വൈറലായിരുന്നു. ജഹാംഗീര്‍ ഖാനുമായി ബന്ധമുള്ള ഒരു വീട്ടില്‍ റെയ്ഡിനെത്തിയ അജയ് പാല്‍ ശര്‍മ്മ വീട്ടുകാര്‍ക്ക് താക്കീത് കൊടുക്കുന്നതാണ് ഈ വീഡിയോ. “ജഹാംഗീര്‍ ഖാന്റെ ഗുണ്ടകള്‍ ദിനംപ്രതി ഇവിടെ അക്രമങ്ങള്‍ നടത്തുന്നതും ഭീഷണിപ്പെടുത്തുന്നതും അറിഞ്ഞു. കരയേണ്ടിവരുന്ന സാഹചര്യം ഉണ്ടാക്കരുതെന്ന് അയാളോട് പറയൂ” എന്നായിരുന്നു അജയ് പാല്‍ ശര്‍മ്മ നല്‍കിയ താക്കീത്.

Tags: Ajay Pal SharmaBengal countingAbhishek BanerjeeMamataLatest newsDiamond HarbourBENGAL ASSEMBLY ELECTION 2026FaltaJahangir Khan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

പുതിയ വാര്‍ത്തകള്‍

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.