മലപ്പുറം:യുവാവിന് പാമ്പ് കടിയേറ്റു. ചെമ്മന്തിട്ട സ്വദേശി സനീഷിനാണ് പാമ്പ് കടിയേറ്റത്. പുല്ലരിയുന്നതിനിടെയാണ് സംഭവം.
യുവാവിനെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
സംസ്ഥാനത്ത് പാമ്പ് ഭീതി ഒഴിയാത്തത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.ഇന്ന് വിവിധ ഇടങ്ങളിലായി എട്ട് പേര്‍ക്ക് കടിയേറ്റതായാണ് റിപ്പോര്‍ട്ട്.















