Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

പുറക്കാട് സര്‍ക്കാര്‍ വക ‘പാമ്പ് വളര്‍ത്തല്‍ കേന്ദ്രം’; സ്മൃതിവന പദ്ധതി പ്രദേശം വിഷപ്പാമ്പുകളുടെ വിഹാര കേന്ദ്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2026, 04:35 pm IST
inAlappuzha

അമ്പലപ്പുഴ: നാടും നഗരവും മുഴുവന്‍ പാമ്പ് ഭീഷണിയില്‍ കഴിയുമ്പോള്‍ ഇവിടെ സര്‍ക്കാര്‍ വക ഭൂമിയും വിഷപ്പാമ്പുകളുടെ താവളമായി മാറി. പുറക്കാട് സ്മൃതി വന പദ്ധതി പ്രദേശമാണ് വിഷപ്പാമ്പുകളുടെ വിഹാര കേന്ദ്രമായി മാറിയത്. ഇതോടെ സമീപത്തെ റോഡിലൂടെ പോകാന്‍ പോലും കഴിയാതെ ഭീതിയില്‍ കഴിയുകയാണ് നാട്ടുകാര്‍. വനമില്ലാത്ത ആലപ്പുഴ ജില്ലയില്‍ വനം വെച്ചു പിടിപ്പിക്കാനായാണ് 1991 ല്‍ അന്നത്തെ കെ. കരുണാകരന്‍ സര്‍ക്കാര്‍ നൂറുമേനി നെല്ല് വിളഞ്ഞിരുന്ന 650 ഏക്കര്‍ മണക്കല്‍ പാടശേഖരം ഏറ്റെടുത്തത്. എന്നാല്‍ നമൂന്നര പതിറ്റാണ്ട് പിന്നിട്ടിട്ടും പദ്ധതി നടപ്പായില്ല.

പിന്നീട് വിഎസ് സര്‍ക്കാര്‍ ഐടി പാര്‍ക്കിനായി ഇവിടെ 100 ഏക്കര്‍ ഭൂമി മണ്ണിട്ട് ഉയര്‍ത്തിയിരുന്നു.എന്നാല്‍ ഇതിന് കേന്ദ്ര പാരിസ്ഥിതികാനുമതി ലഭിക്കാത്തതിനാല്‍ ഈ പദ്ധതിയും കടലാസിലൊതുങ്ങി. പിന്നീട് മാറി മാറി വന്ന സര്‍ക്കാരുകള്‍ എക്കോ ടൂറിസം ഉള്‍പ്പെടെ പല പല പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും ഇവയൊന്നും നടപ്പായില്ല.മങ്കൊമ്പ് നെല്ലു ഗവേഷണ കേന്ദ്രവുമായി ബന്ധപ്പെട്ട് മീന്‍ വളര്‍ത്തല്‍, ഇന്‍ഫോ പാര്‍ക്ക്, കാര്‍ഷിക ഗവേഷണ കേന്ദ്രം എന്നിങ്ങനെയുള്ള പല പദ്ധതികളും പ്രഖ്യാപിച്ചു.

രണ്ടാം പിണറായി സര്‍ക്കാര്‍ 2024 ഒക്ടോബര്‍ 21 ന് ഇവിടെ കേരള വനം വന്യജീവി വകുപ്പ്, സാമൂഹ്യ വനവല്‍ക്കരണ വിഭാഗം എന്നിവയുടെ നേതൃത്വത്തില്‍ ജില്ലാ നഴ്‌സറിയുടെ ഉദ്ഘാടനം നടത്തി. മന്ത്രി എ.കെ. ശശീന്ദ്രനായിരുന്നു ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ലക്ഷങ്ങള്‍ ചെലവഴിച്ച് കുറേ കെട്ടിടങ്ങള്‍ ഇവിടെ നിര്‍മിച്ചത് എല്ലാം കാഴ്ച വസ്തുവായി നില്‍ക്കുകയാണ്. മാറി മാറി വരുന്ന സര്‍ക്കാരുകള്‍ക്ക് പല പല പദ്ധതികള്‍ പ്രഖ്യാപിക്കാനുള്ള ഒന്നായി സ്മൃതി വന പദ്ധതി പ്രദേശം മാറുമ്പോള്‍ പ്രദേശവാസികള്‍ വിഷപ്പാമ്പുകളുടെ ഭീതിയിലാണ് കഴിയുന്നത്.കഴിഞ്ഞ ഏതാനും നാളുകള്‍ക്കിടെ ആറു പേരാണ് ഇവിടെ പാമ്പ് കടിയേറ്റ് മരിച്ചത്. കഴിഞ്ഞ ദിവസവും ഒരാള്‍ക്ക് ഇവിടെ വെച്ച് പാമ്പു കടിയേറ്റിരുന്നു.

അണലി,മൂര്‍ഖന്‍, മലമ്പാമ്പ് തുടങ്ങി എല്ലാത്തരം വിഷപ്പാമ്പുകളും ഇതിനുള്ളിലുണ്ട്. ചില സമയങ്ങളില്‍ ഇവ റോഡിലേക്ക് ഇഴഞ്ഞു വരാറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.ഇതിനെ തുടര്‍ന്ന് പകല്‍ സമയം പോലും ജീവന്‍ പണയം വെച്ചാണ് നാട്ടുകാര്‍ ഇതിലേ സഞ്ചരിക്കുന്നത്. ജില്ലയില്‍ എയിംസ് വരുമെന്ന പ്രതീക്ഷ ഉണ്ടായതോടെ ഇതിനായി കണ്ടെത്തിയ ഒരു പ്രദേശം കൂടിയായിരുന്നു ഇത്. എന്നാല്‍ സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച പദ്ധതികളൊന്നും നടപ്പാകാതെ വന്നതോടെ ഈ പ്രദേശം വീണ്ടും വിഷപ്പാമ്പുകളുടെ താവളമായി മാറി.

ഇതിനുള്ളില്‍ അനേകം കുടുംബങ്ങളും കഴിയുന്നുണ്ട്. കൃഷി നിലച്ചതോടെ നൂറു കണക്കിന് കുടുംബങ്ങളുടെ ഉപജീവനവും നിലച്ചു. മഴക്കാലമായാല്‍ ഇവിടം പ്രളയ തുല്യമാണ്.

 

Tags: AmbalapuzhaSnakepurakkaduSmrithi vanam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീട്ടുവളപ്പില്‍ മൂര്‍ഖനോട് പോരാടി പാമ്പിനെ കൊന്ന വളര്‍ത്തു നായയും ചത്തത് വേദനയായി

Health

പാമ്പ് കടിച്ചാല്‍ എന്താണ് ചെയ്യേണ്ടത്?ശ്രദ്ധിക്കേണ്ട കാര്യങ്ങളും പ്രാഥമിക ശുശ്രൂഷയും

Kerala

എറണാകുളം-ബംഗളൂരു വന്ദേഭാരതിലെ സി6 കോച്ചിൽ ചത്ത അണലിയെ കണ്ടെത്തി; അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേ

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

Kerala

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

പുതിയ വാര്‍ത്തകള്‍

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.