കൊല്ലം:ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍.കമ്പിയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.കടയ്‌ക്കലില്‍ ആണ് സംഭവം.
ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് കടയ്‌ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ആത്മഹത്യയ്‌ക്ക് കാരണം വ്യക്തമല്ല. കടയ്‌ക്കല്‍ പൊലീസ് ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി.അസ്വാഭാവിക മരണത്തിന് കേസെടുത്തു.















