Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

കലിദോഷമുക്തിക്കുള്ള ഉപായങ്ങള്‍; ഏവര്‍ക്കും അനുഷ്ഠിക്കാവുന്ന ചില വിധികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2026, 06:42 am IST
inSamskriti

മനുഷ്യമനസ്സിനെയും ജീവിതത്തെയും മലിനമാക്കുന്ന ദുര്‍വികാരവിചാരങ്ങളെയാണ് കലി എന്ന പദം കൊണ്ട് അര്‍ത്ഥമാക്കിയിരിക്കുന്നത്. മനുഷ്യന്റെ കാമക്രോധലോഭമോഹമദമാത്സര്യങ്ങളാണ് കലിദോഷത്തിന് ജന്മം നല്‍കുകയും വളര്‍ത്തുകയും ചെയ്യുന്നത്. അതുകൊണ്ട് അവയെ ജയിക്കുവാന്‍ സാധിച്ചാല്‍ തന്നെ കലിദോഷമുക്തിയും കൈവരും. ധര്‍മ്മാനുഷ്ഠാനം കൊണ്ടും ഈശ്വരഭജനം കൊണ്ടും മാത്രമേ കാമക്രോധാദികളെ ജയിക്കാന്‍ സാധിക്കുകയുള്ളൂ. അതിനായി ഏവര്‍ക്കും അനുഷ്ഠിക്കാവുന്ന ചില വിധികള്‍ താഴെ കൊടുക്കുന്നു.

1. അതിരാവിലെ തന്നെ ഉറക്കമുണരുന്നതിനും സ്‌നാനം ചെയ്യുന്നതിനും പരിശ്രമിക്കുക. സ്ഥിരമായി അങ്ങിനെ ചെയ്താല്‍തന്നെ മനസ്സും ശരീരവും പ്രസന്നമായിത്തീരും. ഇപ്രകാരം പ്രസന്നമായ മനസ്സോടും ശരീരത്തോടുംകൂടിയവന് മാത്രമേ യഥാവിധി ഈശ്വരഭജനം നടത്തുന്നതിനും സംഘര്‍ഷമില്ലാത്ത ജീവിതം നയിക്കുന്നതിനും സാധിക്കുകയുള്ളൂ.

2. പ്രഭാതത്തില്‍ സ്‌നാനം ചെയ്തതിന് ശേഷം വിളക്ക് കൊളുത്തി ഇഷ്ടദേവതയുടെ സ്‌തോത്രങ്ങള്‍, ഭഗവദ്ഗീത, രാമായണം, ഭാഗവതം, തുടങ്ങിയവയിലേതെങ്കിലും പാരായണം ചെയ്യുന്നത് ശീലമാക്കുക. ഭഗവദ്ഗീത ഒര ദ്ധ്യായമെങ്കിലും ഭക്തിയോടുകൂടി നിത്യവും പാരായണം ചെയ്യുക. അതിലൂടെ തന്നെ ജീവിതത്തില്‍ വളരെ വലുതായ മാറ്റം വരുന്ന
തായി കാണാവുന്നതാണ്.

3. സന്ധ്യാവേളയിലും വിളക്കുകൊളുത്തി പ്രാര്‍ത്ഥിക്കുക. സന്ധ്യാവേളയിലാണ് മനസ്സ് ഏറ്റവും ദുര്‍ബലമായിത്തീരുന്നത്. അതുകൊണ്ട് ഈ സമയത്ത് ഈശ്വരഭജനം നടത്തുന്നതുകൊണ്ട് മനസ്സിന്റെ ദുര്‍ബലതകളെല്ലാം നീക്കി വലുതായ മനശക്തി കൈവരിക്കാന്‍ സഹായകമാകുന്നു. സന്ധ്യാവേളയില്‍ ടിവി കാണുക, ഭക്ഷണം കഴിക്കുക, യാത്ര പോവുക, മറ്റെന്തെങ്കിലും പ്രവൃത്തികളില്‍ വ്യാപൃതനായിരിക്കുക തുടങ്ങിയവ ഒഴിവാക്കുക.

4. മാംസഭക്ഷണം കഴിവതും ഒഴിവാക്കുക. മാംസഭക്ഷണം മനസ്സിനെയെന്നപോലെതന്നെ ശരീരത്തെയും ദുഷിപ്പിക്കുന്നു. സ്ഥിരമായി മാംസം കഴിക്കുന്നവ രിലാണ് ദുര്‍വാസനകളും രോഗങ്ങളും അധികമായിരിക്കുന്നതെന്ന് കാണാവുന്നതാണ്. അതുപോലെതന്നെ പഴകിയ ഭക്ഷണം, കൃത്രിമഭക്ഷണപദാര്‍ത്ഥങ്ങള്‍ തുടങ്ങിയവയും ഒഴിവാക്കാന്‍ ശ്രമിക്കുക.

5. അന്യരെ നിന്ദിക്കുക, ദ്വേഷിക്കുക, വഞ്ചിക്കുക തുടങ്ങിയവ ഒഴിവാക്കുക. ഇപ്രകാരം ചെയ്യുന്നവന്‍ സ്വയം നശിച്ചു പോകുന്നു. പരമാവധി സത്യം പറയുവാന്‍ ശ്രമിക്കുക. പരസ്ത്രീകളെ കാംക്ഷിക്കാതിരിക്കുക. അന്യായമായ രീതിയില്‍ ധനം സമ്പാദിക്കാന്‍ ശ്രമിക്കാതിരിക്കുക, മാത്സര്യത്തെയും ദുരഭിമാനത്തെയും വെടിയുക തുടങ്ങിയവയെല്ലാം കലിദോഷമുക്തിയെ പ്രദാനം ചെയ്യുന്നവയാണ്.

6. കഴിയുമെങ്കില്‍ ആഴ്ചയില്‍ ഒരു ദിവസം ഉപവാസം അനുഷ്ഠിക്കുക. ഇതു മൂലം മനസ്സും ശരീരവും
ശുദ്ധമായിത്തീരുന്നു.

7. മുതിര്‍ന്നവരെയും പൂജ്യരെയും ആദരിക്കുക. തന്റെ കഴിവിനനുസരിച്ച് ദാനം ചെയ്യുവാന്‍ ശീലിക്കുക.

8. നെറ്റിയില്‍ ഭസ്മമോ ചന്ദനമോ കുങ്കുമമോ ധരിക്കാന്‍ ശീലിക്കുക. പതിവായി ഇവ ധരിക്കുന്നതുകൊണ്ട് മുഖപ്രസാദം വര്‍ദ്ധിക്കുന്നു. ചന്ദനം ധരിക്കുന്നതുകൊണ്ട് കലിദോഷമുക്തി സിദ്ധിക്കുമെന്ന് മേല്‍പ്പുത്തൂര്‍ തന്നെ നാരായണീയത്തില്‍ പറഞ്ഞിട്ടുണ്ട്.

4. ആഴ്ചയില്‍ ഒരു തവണയെങ്കിലും ക്ഷേത്രദര്‍ശനം നടത്തുക. ഈശ്വരദര്‍ശനത്തിനുവേണ്ടിയാവണം ക്ഷേത്രദര്‍ശനം നടത്തുന്നത്. അല്ലാതെ സ്വന്തം കാര്യം സാധിക്കാന്‍ വേണ്ടി മാത്രമാകരുത്. അങ്ങിനെ ദര്‍ശനം നടത്തുകയാണെങ്കില്‍ കാര്യമായ ഫലമൊന്നും സിദ്ധിക്കില്ല.

10. പുരാണങ്ങള്‍, ഇതിഹാസങ്ങള്‍, മറ്റ് ആദ്ധ്യാത്മികഗ്രന്ഥങ്ങള്‍ തുടങ്ങിയവ പഠിക്കുകയും അവയുടെ ആന്തരികാര്‍ത്ഥത്തെ മനനം ചെയ്യുകയും ചെയ്യുക. ഇതിഹാസ പുരാണങ്ങള്‍ മനുഷ്യമനസ്സിലെ എല്ലാവിധ മാലിന്യങ്ങളെയും നീക്കി ശാന്തിയെ പ്രദാനം ചെയ്യുന്നവയാണ്. ആരംഭത്തില്‍ അവ പഠിക്കുന്നത് പ്രയാസകരമായി തോന്നിയേക്കാമെങ്കിലും സ്ഥിരമായ അദ്ധ്യയനത്തിലൂടെ വളരെ ലളിതങ്ങളായി അനുഭവപ്പെടും. അതേപോലെതന്നെ ‘ഹരേരാമ’ എന്നാരംഭിക്കുന്ന കലിസന്തരണമന്ത്രവും, ‘ഓം നമോ നാരായണായ’ എന്ന അഷ്ടാ ക്ഷരമന്ത്രവും ‘ഓം നമോ ഭഗവതേ വാസുദേവായ’ എന്ന ദ്വാദശാക്ഷരമന്ത്ര വും, ‘ഓം നമഃ ശിവായ’ എന്ന പഞ്ചാക്ഷരമന്ത്രവും കഴിവിനനുസരിച്ച് ജപിക്കാന്‍ ശീലിക്കുക. ഇവയിലേതെങ്കിലും പതിവായി ജപിക്കുകയാണെ ങ്കില്‍തന്നെ വളരെ വേഗത്തില്‍ മനശാന്തി കൈവരുന്നതായി കാണാവുന്ന താണ്. പരമാവധി ശ്രദ്ധയോടും ഭക്തിയോടും കൂടി ഈശ്വരഭജനം നടത്തുക. എത്രത്തോളം ശ്രദ്ധയുണ്ടോ അത്രത്തോളം ഫലവും സിദ്ധിക്കും.

(കല്ക്കിപുരാണത്തില്‍ നിന്ന്)

Tags: DevotionalPrayerTemple VisitKali doshamspirtuality
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

Spiritual

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

Samskriti

മഹാമായ കാണുന്നതിന് അപ്പുറം

Samskriti

ശക്തിസ്പര്‍ശം: പ്രപഞ്ചത്തിന്റെ ആദ്യസ്പന്ദനം

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.