Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോർപ്പറേഷൻ ഭരണം നഷ്ടപ്പെട്ടതിൽ വിളറി പൂണ്ട് സോഷ്യൽ മീഡിയയിലൂടെ വ്യക്തിയധിക്ഷേപം നടത്തുന്നു; പിന്നിൽ സിപിഎം സൈബർ ടീം: ആശാനാഥ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2026, 12:08 pm IST
in Kerala

തിരുവനന്തപുരം: തനിക്കെതിരെ സൈബർ ആക്രമണം നടക്കുന്നുവെന്ന് തിരുവനന്തപുരം ഡെപ്യൂട്ടി മേയർ ആശാനാഥ്. സോഷ്യൽ മീഡിയയിലൂടെ വ്യക്തി അധിക്ഷേപം നടത്തുന്നു. ആക്രമണത്തിന് പിന്നിൽ സിപിഎം സൈബർ ടീം. സ്ത്രീത്വത്ത അപമാനിക്കുന്ന തരത്തിലാണ് അധിക്ഷേപം നടക്കുന്നത്.

കുടുംബത്തിലുള്ളവരെപോലും അധിക്ഷേപിക്കുന്ന സാഹചര്യമുണ്ട്. അധിക്ഷേപം കോർപ്പറേഷന്റെ ഭരണം നഷ്ടപ്പെട്ടതിൽ വിളറി പൂണ്ടാണ്. ചില സോഷ്യൽ മീഡിയ പേജുകളും സൈബർ ആക്രമണവുമായി രംഗത്തുണ്ട്. അധിക്ഷേപം തുടർന്നാൽ നിയമപരമായി മുന്നോട്ടുപോകുമെന്നും ആശനാഥ് ഫേസ്ബുക്ക് പേജിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:

കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വ്യക്തിപരമായ അധിക്ഷേപങ്ങൾ കാണാൻ ഇടയായി..പ്രതികരിക്കണം എന്ന് കരുതിയതല്ല, നമ്മുടെ പ്രവർത്തകരും മറ്റ് പലരും ഇതിന്റെ സത്യാവസ്ഥ ബോധ്യപ്പെടുത്തണം എന്ന് ആവശ്യപ്പെട്ടത് കൊണ്ട് മാത്രം പ്രതികരിക്കുന്നു..
45 വർഷത്തെ ഭരണം പോയതിൽ വിറളി പിടിച്ച സിപിഎം സൈബർ ഇടങ്ങൾ മേയർക്കും ഡെപ്യൂട്ടി മേയർക്കും എതിരെ വ്യാജ പ്രചരണം നടത്തുകയാണ്.. ചരിത്രത്തിൽ ആദ്യമായി ജനകീയ ബഡ്ജറ്റ് അവതരിപ്പിച്ചപ്പോൾ മുതൽ തുടങ്ങിയതാണ് ഇത്..എന്റെ പ്രവർത്തകർക്കും, എന്നെ മൂന്നാം തവണയും വോട്ട് ചെയ്ത് വിജയ്‌പ്പിച്ച ജനങ്ങൾക്കും അറിയാം, എങ്ങനെയാണ് എന്റെ പ്രവർത്തനമെന്ന്..

ഇൻസ്റ്റാഗ്രാമിലെ 2-3 വർഷം പഴക്കമുള്ള റീൽസും, എന്റെ പഴയ ഫോട്ടോകളും ഒക്കെ എടുത്തു പ്രചരിപ്പിക്കുന്നതാണ് ഇപ്പോഴത്തെ “പ്രചരണ രാഷ്‌ട്രീയം”!
അതിൽ കൂടെ ചില ഓണ്ലൈൻ മീഡിയകൾ അവരുടെ റീച് കൂട്ടാൻ എന്തും പോസ്റ്റ് ചെയ്യുന്ന അവസ്ഥ. എന്റെ അറിവോ സമ്മതമോ ഇല്ലാതെ ആണ് ഇവർ റീൽസും,ഫോട്ടോകളും പ്രചരിപ്പിക്കുന്നത് ഇത് ഞാൻ പലതവണ എന്റെ സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ്‌ ചെയ്തിട്ടുമുണ്ട്. “Best councillor ആണോ?” “Deputy Mayor ആയി പ്രവർത്തനം എങ്ങനുണ്ട്?” ഇങ്ങനെ ഒക്കെ ഉള്ള headline ഉണ്ടാക്കി പല പോസ്റ്റുകളും ഇപ്പോൾ വീണ്ടും നിരന്തരം വരുന്നുണ്ട്. ഇത് ഒരിക്കലും നല്ല ഉദ്ദേശത്തോടെ അല്ല എന്ന് വ്യക്തമായി അറിയാം.

എനിക്ക് വേണ്ടി reels ഉണ്ടാക്കാൻ, photos പ്രചരിപ്പിക്കാനും മറ്റും ഞാൻ ആരെയും ഏൽപ്പിച്ചിട്ടില്ല എനിക്ക് എന്റെ സ്വന്തം FB, Instagram പേജുകൾ ഉണ്ട് ഞാൻ ചെയ്യുന്ന പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കാൻ..

സ്ത്രീത്വത്തെ തന്നെ അപമാനിക്കുന്ന തരത്തിൽ വളരെ മോശം കമൻസും പോസ്റ്റും ഇടുന്നത് നിങ്ങൾ പഠിച്ച, നിങ്ങളെ പഠിപ്പിച്ച സംസ്കാരം ആയിരിക്കും, അതുകൊണ്ടാണ്, അതിനെ ഒരിക്കലും കുറ്റപ്പെടുത്താൻ ആവില്ല.

നിങ്ങൾ ഇങ്ങനെ ഒക്കെ ചെയ്യുന്നത് കൊണ്ട് നിങ്ങളുടെ പേജിന് കൂടുതൽ റീച്ചും കിട്ടും നിങ്ങൾക്ക് പൈസയും കിട്ടുമായിരിക്കും. പക്ഷെ ഞാൻ വികസന പ്രവർത്തനങ്ങളുമായി ഇനി കൂടുതൽ ശക്തമായി മുന്നോട്ട് തന്നെ പോകും.

ഇടത് ഭരണകാലത്ത് നടന്ന അഴിമതികൾ ഒന്നൊന്നായി പുറത്തുവന്നപ്പോൾ അത് ചിലർക്കു വെറും ആരോപണമല്ലായിരുന്നു അതൊരു അടിയായിരുന്നു.. നിസാരം വാടകയ്‌ക്ക് എടുക്കുന്ന നിലവിളക്കിൽ പോലും അഴിമതി നടത്തിയ അവസ്ഥ… പുത്തരിക്കണ്ടം മൈതാനത്ത് നടന്ന കളികൾ…കമ്മ്യൂണിറ്റി കിച്ചൻ കരാറുകളുടെ മറവിൽ നടന്ന നീക്കങ്ങൾ.. തുടങ്ങി നിരവധി അഴിമതികൾ..തിരുഃ കോർപ്പറേഷൻ അഴിമതിയുടെ കേന്ദ്രമാക്കി മാറ്റിയ ഇടത് ഭരണം.. CPM പാർട്ടി പ്രവർത്തകർക്ക് പണം പിരിക്കാനാവാതെ വന്ന യാഥാർത്ഥ്യം…
ഇതെല്ലാം പുറത്തുകൊണ്ടുവന്നതിന്റെ പ്രതികാരമാണ് ഇന്ന് ഈ വിലകുറഞ്ഞ വ്യക്തിപരമായ ആക്രമണങ്ങൾ.

ജനങ്ങളോട് പറയാനുള്ളത് ഒരു കാര്യമാണ്.. ഇത്തരത്തിലുള്ള വ്യാജ പ്രചരണങ്ങൾ അവഗണിക്കുക..

മുൻപത്തെ പോലെ തന്നെ ഇനി കൂടുതൽ ശക്തമായി വികസനത്തിന്റെ ഓരോ ചുവടും നിങ്ങളിലേക്കെത്തിക്കും, റീലുകളിലൂടെയും, ഫോട്ടോകളിലൂടെയും, വീഡിയോകളിലൂടെയും.

കുരയ്‌ക്കുന്നവർ ഉച്ചത്തിൽ കുരയ്‌ക്കട്ടെ…നമ്മൾ കൂടുതൽ ഉച്ചത്തിൽ പ്രവർത്തിക്കും.

Note : പിന്നെ ഞാൻ ഈ പോസ്റ്റ് ഇട്ടു എന്ന് പറഞ്ഞിട്ട് നാളെ മുതൽ നിങ്ങൾ എന്നെ സൈബർ ആക്രമണം നടത്താതെയോ അപമാനിക്കുന്ന തരത്തിൽ കമന്റ് , പോസ്റ്റ്‌ തുടങ്ങിയവ ഇടാതെ ഇരിക്കരുത് ഇനിയും എന്റെ ഇൻസ്റ്റാഗ്രാം പേജിൽ ഒരുപാട് റീലുകളും ഫോട്ടോകളും ഉണ്ട് ധൈര്യമായി എടുത്തിട്ട് റീലുകൾ ഉണ്ടാക്കാം..പിന്നെ thanks cyber attackers എനിക്ക് സപ്പോർട്ട് കൂട്ടി തന്നതിന്.

 

Tags: Deputy Mayor Ashanath#TruthVsPropaganda#NoToCorruptionTVMagainst cyber attack#KEralaPolitics
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭവന പദ്ധതി പ്രഖ്യാപിച്ച് തിരുവനന്തപുരം കോർപ്പറേഷൻ ബജറ്റ്; രോഗനിർണ്ണയത്തിനും ചികിത്സയ്‌ക്കും പ്രാധാന്യം നൽകുന്ന വിപുലമായ പദ്ധതികൾ

Kerala

ആവേശമായി മോദി, അനുഗ്രഹമായി മോദി…

ലോക്ഭവനില്‍ എത്തിയ തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ അഡ്വ. വി.വി. രാജേഷും ഡെപ്യൂട്ടി മേയര്‍ ആശാനാഥും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറിന് കോര്‍പ്പറേഷന്റെ ഉപഹാരം സമ്മാനിക്കുന്നു
Kerala

മേയറും ഡെപ്യൂട്ടി മേയറും ഗവര്‍ണറെ സന്ദര്‍ശിച്ചു

Kerala

കാറ്റുമാറി, ചർച്ചയ്‌ക്ക് പ്രസക്തിയില്ല, ഇലവാടിവീഴും: പി.ജെ.ജോസഫ്

Kerala

മെമ്മറി കാർഡ് വിവാദം; സൈബർ ആക്രമണത്തിനെതിരേ ഡിജിപിക്ക് പരാതി നൽകി കുക്കു പരമേശ്വരൻ

പുതിയ വാര്‍ത്തകള്‍

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവ് : യുദ്ധമല്ലാത്ത സമയത്തും മിസൈലുകളിൽ ഘടിപ്പിച്ച ആണവായുധങ്ങൾ വിന്യസിക്കാൻ ശേഷി

‘മുസ്ലീങ്ങളേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോട് ‘ ; കുറ്റപ്പെടുത്തി അശോകൻ ചരുവിൽ

പുഷ്പയാണെന്ന് പറഞ്ഞ് സുവേന്ദുവിനെ വെല്ലുവിളിച്ചു : ഒടുവിൽ തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാനെ നേപ്പാൾ അതിർത്തിയിൽ നിന്ന് പിടികൂടി എസ്ടിഎഫ്

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് വീരപ്പന്റെ ആരോപണം; നടി സുകന്യയുടെ നിയമപോരാട്ടത്തിന് അവസാനം, സൺ ടിവിക്ക് 10 ലക്ഷം രൂപ പിഴ

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ ഹർജി പരിഗണിക്കുന്നതിൽനിന്ന് ജഡ്ജി പിന്മാറി

വി.ഡി.സതീശനെതിരെ ‘നുണേശൻ’ പ്രചാരണം; പിണറായിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച ജീവനക്കാർക്കെതിരെ അന്വേഷണം

വാരണാസിയിലെ മാംസം, മത്സ്യക്കടകൾ നഗരത്തിന് പുറത്തേക്ക്; പദ്ധതിയുടെ രൂപരേഖ തയാർ, ആദ്യ ഘട്ടത്തിൽ അഞ്ച് സ്ഥലങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.