Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഫിറോസ്-സജ്ന ബന്ധം തകർന്നതിന് പിന്നിൽ!ചലച്ചിത്ര അക്കാദമി ചെയർമാനായിരുന്ന പ്രമുഖ വ്യക്തി ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2026, 10:14 am IST
inEntertainment

കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി സോഷ്യൽമീഡിയയിൽ ഏറ്റവും കൂടുതൽ വൈറലാകുന്നത് ബിഗ് ബോസ് മലയാളം സീസൺ മൂന്നിൽ പങ്കെടുത്ത താരദമ്പതികളായ പൊളി ഫിറോസ് എന്ന ഫിറോസ് ഖാനും സജ്ന നൂറുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ്. ബിഗ് ബോസിൽ നിന്നും പുറത്തിറങ്ങി രണ്ട് വർഷം കഴിഞ്ഞശേഷം ഇരുവരും വേർപിരിഞ്ഞു. 2023ൽ ആണ് വിവാഹ ബന്ധം അവസാനിപ്പിച്ചുവെന്ന് ഇരുവരും വെളിപ്പെടുത്തിയത്.

 

ബിഗ് ബോസ് സീസണ്‍ 3ല്‍ മത്സരിച്ചതോടെയാണ് താരദമ്പതികളായ ഫിറോസും സജ്‌നയും കൂടുതല്‍ ശ്രദ്ധേയരായത്. രണ്ടുപേരുടെയും രണ്ടാം വിവാഹമായിരുന്നു. ആദ്യ വിവാഹത്തിൽ സജ്നയ്‌ക്ക് ഒരു മകളുണ്ട്. ഫിറോസുമായുള്ള ദാമ്പത്യത്തിൽ ഒരു മകനുമുണ്ട്. കുഞ്ഞുങ്ങളുടെ സംരക്ഷണം സജ്നയാണ് ഏറ്റെടുത്തിരിക്കുന്നത്.

 

എന്തുകൊണ്ടാണ് വേർപിരിയാമെന്ന് തീരുമാനിച്ചതെന്ന് ഇരുവരും വെളിപ്പെടുത്തിയി‌രുന്നില്ല. എന്നാൽ ഇരുവരുടേയും ദാമ്പത്യ ജീവിതം തകർത്തത് സിനിമാ മേഖലയിൽ സജീവമായി നിൽക്കുന്ന ഒരു പ്രമുഖ വ്യക്തി കാരണമാണെന്നാണ് ഇപ്പോൾ പ്രചരിക്കുന്ന റിപ്പോർട്ടുകൾ. നാല് വർഷമായി സജ്നയും പ്രമുഖ വ്യക്തിയും പ്രണയത്തിലാണെന്നും അതിനാലാണ് ഫിറോസുമായുള്ള ദാമ്പത്യം അവസാനിപ്പിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.

 

ഇതുവരെയും വിഷയത്തിൽ സജ്ന പ്രതികരിച്ചിട്ടില്ല. പക്ഷെ പ്രമുഖ വ്യക്തിയാണ് തന്റെ ജീവിത‍ത്തിലെ വില്ലനെന്ന് പലപ്പോഴായി ഫിറോസ് പറയാതെ പറഞ്ഞിട്ടുണ്ട്. അന്ന് പക്ഷെ ആരും അതിന് അത്ര ശ്രദ്ധ കൊടുത്തില്ലെന്ന് മാത്രം. നിങ്ങൾ ഇന്ന് ആരാധിക്കുന്ന പല ബിംബങ്ങളും തീർച്ചയായും തകർന്ന് തരിപ്പണമാകും.

 

ഇപ്പോൾ ഞാൻ ഈ പറയുന്ന വാക്കുകൾ നിങ്ങൾക്ക് ഒരു കളിയായിട്ടാകും തോന്നുക. നിങ്ങൾ ആരാധിച്ച് വലിയ സ്ഥാനത്ത് വെച്ചിരിക്കുന്ന പല ബിംബങ്ങളും തകരും. കാരണം ഇവിടെ നമ്മുടെ ഇന്റസ്ട്രിയിൽ ഇതുപോലൊരു ഫയൽ തുറക്കപ്പെടും. അന്ന് നിങ്ങൾ ആരാധിക്കുന്ന പലരും ഉടഞ്ഞ് തരിപ്പണമാകും.

 

അതിൽ വലിയ വലിയ അവാർഡുകൾ വാങ്ങിയിട്ടുള്ള അതായത് ലോകത്തിൽ തന്നെ ഏറ്റവും പ്രശസ്തമായ അവാർഡുകൾ വാങ്ങിയ ചില മലയാളി. കാലം അത് തെളിയിക്കും കാത്തിരുന്ന് കാണൂ എന്നാണ് അടുത്തിടെ എപ്സ്റ്റൈൻ ഫയൽസ് പുറത്ത് വന്ന് വിവാദമായപ്പോൾ അതുമായി ബന്ധപ്പെട്ട് ഫിറോസ് ചെയ്തൊരു വീഡിയോയിൽ പറഞ്ഞത്.

 

പത്ത് ആഴ്ച മുമ്പ് പോസ്റ്റ് ചെയ്ത വീഡിയോയിൽ നിരവധി കമന്റുകൾ വന്നിരുന്നു. അതിൽ മുൻ ബിഗ് ബോസ് താരം സായ് കൃഷ്ണൻ കുറിച്ചൊരു കമന്റുണ്ട്. ഞാൻ ആ ഫയൽസിനെ കുട്ടി ഫയൽസ് എന്ന് വിശേഷിപ്പിക്കും എന്നാണ് സായ് കൃഷ്ണൻ കുറിച്ചത്. കുട്ടി എന്നതിലൂടെ സായ് അന്ന് ഉദ്ദേശിച്ചത് പ്രമുഖ വ്യക്തിയെയാകുമെന്നാണ് പ്രേക്ഷകരുടെ നിഗമനം.

 

ഫിറോസ് പറഞ്ഞ വാക്കുകളും സായിയുടെ കമന്റും ചേർത്ത് വായിക്കുമ്പോൾ പ്രമുഖ വ്യക്തിക്ക് സജ്ന-ഫിറോസ് വേർപിരിയലിൽ പങ്കുണ്ടെന്നത് വ്യക്തമാകുന്നുവെന്നും സോഷ്യൽമീഡിയയിൽ ഇരുവരുടേയും ഫോളോവേഴ്സിൽ ചിലർ കുറിക്കുന്നു. മുമ്പും പ്രമുഖ വ്യക്തിയോടുള്ള എതിർപ്പ് പരസ്യമായി പ്രകടിപ്പിച്ചിട്ടുള്ളയാളാണ് ഫിറോസ്. 2025ലെ ഐഎഫ്എഫ്‌കെ കാലത്ത് ചലച്ചിത്ര അക്കാദമി ചെയർമാനായിരുന്നു പ്രമുഖ വ്യക്തി

 

ആ പ്രമുഖ വ്യക്തിയാണ് ഐഎഫ്എഫ്‌കെയുടെ പ്രവർത്തനങ്ങൾ ഭംഗിയായി നടക്കാത്തതിന് പിന്നിലെ കാരണമെന്ന് ഫിറോസ് അന്ന് പറഞ്ഞത് വിവാദമായിരുന്നു. പൊട്ടൻ എന്നാണ് അന്ന് ആ പ്രമുഖ വ്യക്തിയെ ഫിറോസ് വിശേഷിപ്പിച്ചത്. മാത്രമ‌ല്ല വേദിയിൽ കയറി ആ പ്രമുഖ വ്യക്തിയെ പിടിച്ച് നിർത്തി ഫിറോസ് സംസാരിച്ചതും ചർച്ചയായിരുന്നു. അന്നത്തെ ദേഷ്യത്തിന് പിന്നിൽ ഇങ്ങനൊരു കാരണം കൂടി ഉണ്ടായിരുന്നോ എന്നാണിപ്പോൾ ഫിറോസിനെ ഫോളോ ചെയ്യുന്നവർ ചോദിക്കുന്നത്.

Tags: Big BossdivorcesajnaLatest newsChalachithra Academy ChairmanFiroz
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ആർ എസ് എസിനെതിരെ കലാപക്കേസുകളില്ലെന്ന് കർണാടക നിയമസഭയിൽ പ്രിയങ്ക് ഖാർഗെ

India

ആവനാഴിയിലെ ശക്തമായ ആയുധം പുറത്തെടുത്ത് റഷ്യ, ഇസ്കന്ദര്‍ മിസൈലേറ്റ് ഉക്രൈന്റെ മിസൈലുകള്‍ അയയ്‌ക്കാനുള്ള 40 ഹെവി ട്രക്കുകള്‍ തകര്‍ന്നു

സിജെപി നേതാക്കളായ വൈഷ്ണവി ഗോറും അഭിജിത് ദീപ്കെയും
India

സിജെപി നേതാവ് അഭിജിത് ദീപ്കെയുടെ വലംകൈയായ വൈഷ്ണവി ഗോര്‍ ആം ആദ്മി പ്രവര്‍ത്തക;2021 മുതലേ വൈഷ്ണവി ദീപ്കെയ്‌ക്കൊപ്പം ആപിലുണ്ട്

India

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ ചിന്നു ചിലങ്കയുടെ നാടകാവതരണം (ഇടത്ത്) സ്നേഹലതാ റെഡ്ഡി (വലത്ത്)
Kerala

സ്നേഹലതാ റെഡ്ഡിയെക്കുറിച്ച് ചിന്നു ചിലങ്ക ഡിവൈഎഫ് ഐ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നാടകം ഊളത്തരമെന്ന് അഡ്വ. ജയശങ്കര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാളിൽ മിന്നല്‍ പ്രളയം; 8 മരണം, 105 ഭാരതീയര്‍ ഉള്‍പ്പെടെ 400 പേരെ കാണാതായി

മലപ്പുറത്ത് സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു; അപകടം കോഴി ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

പയ്യന്നൂർ പെരുമ്പയിൽ വാഹനാപകടം; മയ്യിൽ നിരത്തുപാലം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

കാറിൽ ലിപ്സ്റ്റിക്ക് കൊണ്ട് മൂവായിരത്തിലധികം ചുംബനചിത്രങ്ങൾ ; വൈറലാകാൻ ശ്രമിച്ച യുവാവിന് 5500 രൂപ പിഴ

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

നവീകരിച്ച ഡാക് മിത്ര, ഡാക് സേവ ആപ്പുകള്‍ പുറത്തിറക്കി തപാല്‍ വകുപ്പ്

തലച്ചോറിൽ രക്തസ്രാവം: പിഎസ് പ്രശാന്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കേരളത്തിന് ഔദ്യോഗികമായി ഇനി ‘കേരളം’ എന്ന പേര്; പേരുമാറ്റ നടപടികൾ പൂർത്തിയാക്കി കേന്ദ്രം, ഇന്ന് മുതൽ പ്രാബല്യത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.