Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

കളിയൊരുക്കാന്‍ ആദ്യമായി കാനഡ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2026, 06:00 am IST
inFootball

ലോകകപ്പ് ഫുട്‌ബോളിന്റെ ചരിത്രത്തില്‍ ആദ്യമായാണ് കാനഡയില്‍ മത്സരം സംഘടിപ്പിക്കാന്‍ തയ്യാറെടുക്കുന്നത്. തലസ്ഥാനമായ ടൊറന്റോയിലും വാന്‍കൂവറിലുമാണ് മത്സരങ്ങള്‍. വാന്‍കൂവറിലെ ബിസി പ്ലേസ് സ്റ്റേഡിയത്തില്‍ ഏഴ് മത്സരങ്ങളാണുള്ളത്. മേല്‍കൂര പൂര്‍ണമായും അടച്ച നിലയിലാണ് ഈ സ്റ്റേഡിയം. കനേഡിയന്‍ ഫുട്‌ബോള്‍ ലീഗ്(സിഎഫ്എല്‍) ടീമായ ബിസി ലയന്‍സിന്റെ ഹോം ഗ്രൗണ്ടാണിത്. 1983ല്‍ പണി തീര്‍ത്ത സ്റ്റേഡിയത്തില്‍ 2010 വിന്റര്‍ ഒളിംപിക്‌സിന്റെയും പാരാലിംപിക്‌സിന്റെയും ഭാഗമായിട്ടുണ്ട്. 2015 വനിതാ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ അടക്കം എട്ട് മത്സരങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ കോന്‍കകാഫ് ഗോള്‍ഡ് കപ്പില്‍ കാനഡ-ഹോണ്ടുറാസ് മത്സരത്തിനും വേദിയായി.

ഒന്റാരിയോ പ്രവിശ്യയിലെ ടൊറന്റോയിലുള്ള ബിഎംഒ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ലോകകപ്പിലെ ആറ് മത്സരങ്ങള്‍ നടക്കും. 2007ലായിരുന്നു ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാക്കപ്പെട്ടത്. അക്കൊല്ലം ഫിഫ അണ്ടര്‍ 20 ഫുട്‌ബോള്‍ ലോകകപ്പിലെ 12 മത്സരങ്ങള്‍ ഇവിടെയാണ് നടന്നത്. ചെക്ക് റിപ്പബ്ലിക്കിനെ തോല്‍പ്പിച്ച് അര്‍ജന്റീന കിരീടം നേടിയ ഫൈനലും ഇതേ വേദിയിലായിരുന്നു. പിന്നീട് 2014 വനിതാ ലോകകപ്പിലെ ക്വാര്‍ട്ടര്‍ അടക്കമുള്ള ഏഴ് മത്സരങ്ങള്‍ക്ക് വേദിയായി. 2015ലും 2023ലെയും കോന്‍കകാഫ് ഗോള്‍ഡ് കപ്പിലെ കാനഡയുടെ ഓരോ മത്സരങ്ങളും ഇവിടെ നടന്നിട്ടുണ്ട്.

ബിസി പ്ലേസിലെ മത്സരങ്ങള്‍
ജൂണ്‍ 13: ഓസ്‌ട്രേലിയ-തുര്‍ക്കി(ഗ്രൂപ്പ് ഡി)
ജൂണ്‍ 18: കാനഡ-ഖത്തര്‍(ഗ്രൂപ്പ് ബി)
ജൂണ്‍ 21: ന്യൂസിലന്‍ഡ്-ഈജിപ്ത്(ഗ്രൂപ്പ് ജി)
ജൂണ്‍ 24: സ്വിറ്റ്‌സര്‍ലന്‍ഡ്-കാനഡ(ഗ്രൂപ്പ് ബി)
ജൂണ്‍ 26: ന്യൂസിലന്‍ഡ്-ബെല്‍ജിയം(ഗ്രൂപ്പ് ജി)
ജൂലൈ 2: റൗണ്ട് ഓഫ് 32
ജൂലൈ 7: പ്രീക്വാര്‍ട്ടര്‍

ബിപിഒ ഫീല്‍ഡിലെ മത്സരങ്ങള്‍
ജൂണ്‍ 12: കാനഡ-ബോസ്‌നിയ(ഗ്രൂപ്പ് ബി)
ജൂണ്‍ 17: ഘാന-പാനമ(ഗ്രൂപ്പ് എല്‍)
ജൂണ്‍ 20: ജര്‍മനി-ഐവറി കോസ്റ്റ്(ഗ്രൂപ്പ് ഇ)
ജൂണ്‍ 23: പാനമ-ക്രൊയേഷ്യ(ഗ്രൂപ്പ് എല്‍)
ജൂണ്‍ 26: സെനഗല്‍-ഇറാഖ്(ഗ്രൂപ്പ് ഐ)
ജൂലൈ 2: റൗണ്ട് ഓഫ് 32

Tags: CanadaToronto2026 FIFA World Cup
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാനഡയിലെ ടൊറന്റോയില്‍ ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിച്ച ഹിന്ദു വിശ്വബന്ധു കോണ്‍ഫറന്‍സില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു
Main Article

മോഹന്‍ജി പറഞ്ഞു, മാനവരൊന്ന്

Kerala

കാനഡയിൽ ബീഫ് കറി വയ്‌ക്കാൻ സമ്മതിക്കാതിരുന്നത് സിഖ് വനിത : ഹിന്ദുവാണെന്നും, സംഘിയാണെന്നും പ്രചരിപ്പിച്ച് മലയാളികളായ ജിഹാദികൾ

India

ഹിന്ദു ഉണര്‍ന്നാല്‍ വിശ്വം ഉണരും; വളര്‍ച്ചയുടെ അളവുകോല്‍ അധികാരമല്ല, സേവനം: ഡോ. മോഹന്‍ ഭാഗവത്

India

സര്‍സംഘചാലകന്റെ അമേരിക്കൻ സന്ദര്‍ശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയന്‍ സംഘടനകള്‍

World

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.