Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

800 കോടിയോളം വകമാറ്റി; മൂന്ന് മാസമായി തൊഴിലാളികള്‍ക്ക് തൊഴിലുറപ്പ് വേതനമില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2026, 12:45 pm IST
inKerala

തിരുവനന്തപുരം: മഹാത്മാഗാന്ധി നാഷണല്‍ റൂറല്‍ എംപ്ലോയ്‌മെന്റ് ഗ്യാരന്റി സ്‌കീമി (തൊലുറപ്പ് പദ്ധതി)ലേക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ 800 കോടിയോളം രൂപ സംസ്ഥാനം വകമാറ്റി. ജനുവരി 14 മുതല്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വേതനമില്ല. വകമാറ്റിയത് സംസ്ഥാനത്ത് നിത്യചെലവിന് പോലും പണമില്ലാതെ വന്നതോടെ.

തൊഴിലുറപ്പ് പദ്ധതിയുടെ തുക അതാത് മാസം കൃത്യമായി കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്നുണ്ട്. അണ്‍സ്‌കില്‍ഡ് ലേബേഴ്‌സിന് (തൊഴിലുറപ്പ് തൊഴിലാളികള്‍) ഉള്ള തുക 100 ശതമാനവും സെമി സ്‌കില്‍ഡ്, സ്‌കില്‍ഡ് തൊഴിലാളികള്‍ക്കും മെറ്റീരിയല്‍സിനുമുള്ള 75 ശതമാനം തുകയും കേന്ദ്രസര്‍ക്കാരാണ് നല്‍കുന്നത്. 2025 ഒക്‌ടോബര്‍ മുതലാണ് തുക വകമാറ്റിത്തുടങ്ങിയത്. വേതനയിനത്തില്‍ 800 കോടിയോളം രൂപ വിവിധ മാസങ്ങളിലായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരുന്നു.

എന്നാല്‍ ഒക്‌ടോബര്‍ മുതലുള്ള തൊഴില്‍ ദിനങ്ങളുടെ തുക തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നല്‍കാതെ സംസ്ഥാനം പിടിച്ചുവെക്കുകയായിരുന്നു. മെറ്റീരിയലുകള്‍ വാങ്ങി നല്‍കിയ കരാറുകാര്‍ക്കുള്ള തുക വേറെയും. സംസ്ഥാനത്തെ ധനസ്ഥിതി മോശമായതിനാല്‍ ഈ തുക മറ്റ് ആവശ്യങ്ങള്‍ക്കായി ചെലവഴിച്ചു. തൊഴിലാളികള്‍ക്ക് പണം ലഭിക്കാതെ വന്നാല്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് വന്നതോടെ 2026 ജനുവരിയില്‍ കേന്ദ്രം സല്‍കിയതില്‍ നിന്നും 500 കോടിയോളം അനുവദിച്ചു. ഇതില്‍ 300 കോടിയോളം തുക ഇനിയും അനുവദിക്കാനുണ്ട്. ജനുവരി 14 മുതല്‍ മാര്‍ച്ച് 31 വരെയുള്ള തുകയും ഇതുവരെയും അനുവദിച്ചിട്ടില്ല.

ജനുവരി മുതലുള്ള കണക്ക് മാത്രം പ്രത്യേകം പരിശോധിച്ചാല്‍ ഓരോ പഞ്ചായത്തിലും 1.40 കോടി മുതല്‍ രണ്ട് കോടി വരെ തുക തൊഴിലുറപ്പ് വേതന ഇനത്തില്‍ ലഭിക്കാനുണ്ട്. 60 ലക്ഷം മുതല്‍ ഒരു കോടിയലധികം മെറ്റീരിയല്‍ ഇനത്തില്‍ കിട്ടാനുണ്ട്. സംസ്ഥാനം കണക്ക് നല്‍കിയതനുസരിച്ച് കേന്ദ്രസര്‍ക്കാര്‍ പണം അനുവദിക്കുന്നുമുണ്ട്. എന്നാല്‍ സംസ്ഥാനം തുക വിതരണം ചെയ്യാന്‍ തയാറാകുന്നില്ല. തൊഴിലുറപ്പ് പദ്ധതി വിബിജി റാം ജി (വികസിത് ഭാരത് ഗ്യാരന്റി ഫോര്‍ റോസ്ഗാര്‍ ആന്റ് അജീവിക മിഷന്‍ ഗ്രാമീണ്‍)യിലേക്ക് ഉടന്‍ മാറുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന സൂചന. പദ്ധതി മാറുന്നതോടെ പഴയ പദ്ധതിയുടെ തുക സംസ്ഥാന സര്‍ക്കാര്‍ നല്‍കുമോ എന്ന ആശങ്കയിലാണ് തൊഴിലാളികളും കരാറുകാരും.

Tags: Kerala GovernmentVB G Ram G BillAround 800 crores have been divertedguaranteed wagesതൊഴിലുറപ്പ് തൊഴിലാളിതൊഴിലുറപ്പ് വേതനം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജല്‍ ജീവന്‍ മിഷന്‍ പദ്ധതി പാതിവഴിയില്‍; സംസ്ഥാനത്ത് 20.68 ലക്ഷം കുടുംബങ്ങള്‍ക്ക് ടാപ്പ് കണക്ഷനില്ല

Kerala

‘മന്ത്രിമാരുടെ വിദേശയാത്രകളിൽ ചെലവ് വഹിച്ചത് ആര് ?’ വിമർശിച്ച് മുൻ വനിതാ ലീഗ് നേതാവ് നൂർബീന റഷീദ്

Kerala

സാംസ്‌കാരിക സ്ഥാപനങ്ങളുടെ പുനസംഘടന; വൈകുന്നതിനു പിന്നില്‍ ഇസ്ലാമിക വാദികളുടെ സമ്മര്‍ദ്ദം

Kerala

വ്യാവസായിക പരിശീലന വകുപ്പില്‍ ഓണ്‍ലൈന്‍ സ്ഥലംമാറ്റം അട്ടിമറിക്കുന്നു; പിന്നില്‍ കൂറുമാറിയെത്തിയ യൂണിയന്‍ നേതാക്കള്‍

Kerala

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

പുതിയ വാര്‍ത്തകള്‍

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

ഇന്ത്യ ആള്‍ സ്റ്റാര്‍സിനെ പരാജയപ്പെടുത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

പിറന്നാള്‍ ദിനത്തില്‍ കണ്ണമ്മൂലയിലുള്ള വസതിയായ ശിവഭവനില്‍ നടന്‍ മധു (വലത്ത്)

നടന്‍ മധുവിന് 93-ാം പിറന്നാള്‍… മധുരം

ഉത്സവ ഘോഷയാത്രകളില്‍ കടുത്ത ഉപാധികള്‍ വച്ച് ബോംബെ ഹൈക്കോടതി, സംഘാടകരുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം

വടകര മയക്കുമരുന്ന് കേസില്‍ മൂന്നാം പ്രതിയായ അധ്യാപിക കാവ്യയ്‌ക്ക് ജാമ്യം

മഹാരാഷ്‌ട്ര, ഗോവ സംസ്ഥാനങ്ങളില്‍ നിന്നുളള മാധ്യമസംഘം തിരുവനന്തപുരത്ത്, ടൂറിസം സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി, വിഴിഞ്ഞം തുറമുഖവും സന്ദര്‍ശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.