Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗവര്‍ണറുടെ ഇടപെടൽ; സിപാസിന് കൈമാറിയ ആസ്തികള്‍ എംജി സര്‍വ്വകലാശാല തിരികെയെടുക്കും

തിരികെ പിടിക്കുന്നത് 1000 കോടിയുടെ ആസ്തികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2026, 11:31 am IST
inKerala, Kottayam

കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാല സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി നിര്‍മ്മിച്ച കെട്ടിടങ്ങളും ഭൂമിയും, മറ്റ് സ്ഥാവര ജംഗമ സ്വത്തുക്കളും സ്ഥിരമായി സിപാസിന് (സെന്റര്‍ ഫോര്‍ പ്രൊഫഷണല്‍ ആന്‍ഡ് അഡ്വാന്‍സ് സ്റ്റഡീസ്) നല്‍കാന്‍ നടത്തുന്ന നീക്കങ്ങള്‍ക്ക് തടയിടാന്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ ഇടപെടല്‍.

10 വര്‍ഷത്തേക്കുള്ള പാട്ട കരാറില്‍ കോഴ്‌സുകള്‍ നടത്തുവാന്‍ 2017ലാണ് കെട്ടിടങ്ങള്‍ നല്‍കിയത്. കരാറിലെ വ്യവസ്ഥ പ്രകാരം വാര്‍ഷിക പരിശോധനക്കായി നേരിട്ടെത്തിയ സര്‍വ്വകലാശാല രജിസ്ട്രാറെ സിപാസിലെ ഇടത് സംഘടനാ ചുമതലയുള്ള അദ്ധ്യാപകന്‍ തടഞ്ഞിരുന്നു. 2027ല്‍ കരാര്‍ അവസാനിക്കാനിരിക്കെ കരാര്‍ പുതുക്കുന്നതിനും, സിപാസിന് പരിപൂര്‍ണമായും കെട്ടിടങ്ങളും ഭൂമിയും, മറ്റ് സ്ഥാവര ജംഗമ സ്വത്തുക്കളും തീറെഴുതിക്കൊടുക്കാനും സിന്‍ഡിക്കേറ്റ് നീക്കം നടത്തുന്നതായി സൂചനയുണ്ട്. ഈ സാഹചര്യത്തിലാണ് സര്‍വ്വകലാശാലയുടെ പേരിലുള്ള വസ്തുക്കളും കെട്ടിടങ്ങളും തന്നിഷ്ടപ്രകാരം സിപാസിന് നല്‍കുവാനുള്ള നീക്കത്തിന് വിലങ്ങാകുന്ന രീതിയില്‍ വിഷയത്തില്‍ ചാന്‍സലര്‍ റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്.

സര്‍വ്വകലാശാല രജിസ്ട്രാറെ സിപാസില്‍ ഇടതുസംഘടനാ നേതാക്കള്‍ തടഞ്ഞത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തേണ്ടതാണെന്നും, സര്‍വ്വകലാശാലയെ അപമാനിക്കുന്ന ഇത്തരം പ്രവണതകള്‍ക്ക് നിയമപ്രകാരം തക്കതായ നടപടികള്‍ കൈക്കൊള്ളേണ്ടതാണെന്നും ആവശ്യപ്പെട്ട് എം.ജി യൂണിവേഴ്‌സിറ്റി എംപ്ലോയീസ് സംഘം ചാന്‍സലര്‍ക്ക് പരാതി നല്‍കിയിരുന്നു.വിഷയത്തിലെ ഗൗരവം കണക്കിലെടുത്താണ് അടിയന്തിര റിപ്പോര്‍ട്ട് ചാന്‍സലര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

എസ്എംഇ അടക്കം 12 ബിഎഡ് കോളേജുകള്‍, ഏഴ് അപ്ലൈഡ് സയന്‍സ്-ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകള്‍ എന്നിവയാണ് സിപാസിലുള്ളത്. ഇതിനിടെ ചാന്‍സലര്‍ നിയമിച്ച ബോര്‍ഡ് ഓഫ് സ്റ്റഡീസിനെ അംഗീകരിക്കാതെ, പുതിയ ബോര്‍ഡ് ഓഫ് സ്റ്റഡീസ് ലിസ്റ്റ് അംഗീകരിച്ചു വാങ്ങുവാനുമുള്ള നീക്കങ്ങളും സിന്‍ഡിക്കേറ്റ് തലത്തില്‍ നടക്കുന്നുണ്ട്.

Tags: governorMG Universitycpas
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം ജി സര്‍വകലാശാല:ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന വി സിയുടെ ഉത്തരവ് പാലിക്കില്ലെന്ന് യൂണിയന്‍, നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

Kerala

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

Kerala

എം ജി സര്‍വകലാശാലയില്‍ പാറ്റ ചിത്രമുളള ഫ്‌ലക്‌സ്, രാഷ്‌ട്രീയം പറ്റില്ലെന്ന് വിസി, പഠനം ‘കുള’ മാക്കുന്ന രീതി തുടര്‍ന്ന് കൂടുതല്‍ ഫ്‌ലക്‌സുമായി എസ്എഫ്‌ഐ

Kerala

എംജി സർവകലാശാല വിസിയെ അഭിനന്ദിച്ചത് തെറ്റാണെങ്കിൽ ആ തെറ്റ് ഇനിയും ആവർത്തിക്കും: ഷോൺ ജോർജ്

Kerala

നയപ്രഖ്യാപനം നടപ്പാക്കാൻ നികുതികൾ കൂട്ടാതെ പറ്റില്ല

പുതിയ വാര്‍ത്തകള്‍

സതീശൻ സർക്കാർ വാഗ്ദാന ലംഘനത്തിന്റെ പ്രതീകമായി മാറി: കെ സുരേന്ദ്രൻ

വിവാഹമോചന ഹർജി പിൻവലിച്ച് വിജയ്‌യുടെ ഭാര്യ സംഗീത; കേസുമായി മുൻപോട്ട് പോകാനില്ലെന്ന് ചെങ്കൽപ്പേട്ട് കോടതിയെ അറിയിച്ചു

പാസിംഗ് ഔട്ട് പരേഡിന് ശേഷം രാജി അമ്മ രാധയുടെ കൂടെ

ആരും പിന്തുണക്കാന്‍ ഇല്ലെങ്കിലും സ്വപ്‌നങ്ങള്‍ക്ക് ചിറകുണ്ട്; ദാരിദ്ര്യത്തോട് പടവെട്ടി രാജി ഇനി കേരള പോലീസില്‍

എക്സ്എസ്ആർ155, ഹൈബ്രിഡ് സ്കൂട്ടറുകൾക്ക് ആകർഷകമായ ക്യാഷ്ബാക്കും ഇൻഷുറൻസ് ആനുകൂല്യങ്ങളും; ഓണം ഓഫറുകൾ പ്രഖ്യാപിച്ച് യമഹ

തിരുവനന്തപുരം–അമേരിക്കൻ നഗര സഹകരണത്തിന് എംബസിയുടെ പിന്തുണ; വാഷിങ്ടണിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി മേയർ വി.വി. രാജേഷിന്റെ നിർണായക ചർച്ച

യാത്രക്കാരുടെ ബാഹുല്യം: പ്രിയദർശിനി ബസുകളിൽ കയറുന്നത് 100 മുതല്‍ 130 വരെ ആളുകൾ, ദുരന്തത്തിന് കതോര്‍ത്ത് കെഎസ്ആര്‍ടിസി

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത വാഹനത്തിന് പിഴ; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

നീറ്റ് പരീക്ഷയിൽ ഗുരുതര വീഴ്ച; ചോർച്ചയ്‌ക്ക് പിന്നിൽ മൂന്ന് വിഷയ വിദഗദ്ധർ, കുറ്റപത്രം സമർപ്പിച്ച് സിബിഐ

‘വിലകുറഞ്ഞ രാഷ്‌ട്രീയം കളിക്കരുത് ‘: മേക്കാദാട്ട് അണക്കെട്ട് വിഷയത്തിൽ നിയമസഭയിൽ വാക്കുതർക്കത്തിലേർപ്പെട്ട് മുഖ്യമന്ത്രി വിജയും ഉദയനിധി സ്റ്റാലിനും 

സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് ക്ഷണം; പെരുംകുളത്ത് നിന്നും ജയലക്ഷ്മി ദൽഹിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.