Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഡമ്മി ജീവചരിത്ര പ്രസിദ്ധീകരണ വിവാദം: കാലടി സര്‍വകലാശാല അന്വേഷണം ആരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2026, 07:46 am IST
inKerala

കാലടി: ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ ചട്ടമ്പിസ്വാമിയുടെ ജീവചരിത്ര ഗ്രന്ഥപ്രകാശന വിവാദം സംബന്ധിച്ച് സര്‍വകലാശാല പ്രാഥമിക അന്വേഷണം ആരംഭിച്ചു. ചട്ടമ്പിസ്വാമി സമാധി ദിനത്തോടനുബന്ധിച്ച് പന്മന ആശ്രമത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പങ്കെടുത്ത വേദിയില്‍ പ്രകാശനം ചെയ്യേണ്ടതായിരുന്നു ചട്ടമ്പിസ്വാമിയുടെ ജീവചരിത്രഗ്രന്ഥം. എന്നാല്‍ 11 വാള്യങ്ങളുള്ള ജീവചരിത്ര ഗ്രന്ഥത്തിന്റെ നാലു വാള്യങ്ങള്‍ ഒഴികെ ബാക്കിയുള്ള വാള്യങ്ങള്‍ പുറംചട്ട മാത്രമുള്ള പ്രിന്റ് ചെയ്യാത്ത വെള്ളക്കടലാസായത് സംബന്ധിച്ചാണ് അന്വേഷണം ആരംഭിച്ചത്.

സര്‍വകലാശാല പ്രസിദ്ധീകരണ വിഭാഗത്തിലെ സീനിയര്‍ പബ്ലിക്കേഷന്‍ ഓഫീസറോട് ഗ്രന്ഥത്തിന്റെ അച്ചടിയും പ്രകാശനവും സംബന്ധിച്ച മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ വൈസ്ചാന്‍സലര്‍ ഡോ. സിസാ തോമസ് നിര്‍ദേശം നല്‍കി.
ഗവര്‍ണറെക്കൊണ്ട് ചട്ടമ്പിസ്വാമികളുടെ ഡമ്മി ജീവചരിത്ര ഗ്രന്ഥം പ്രകാശനം ചെയ്യിപ്പിക്കാന്‍ നടത്തിയ നീക്കത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്കും വിസിക്കും ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് പ്രസിദ്ധീകരണ വിഭാഗത്തോട് ഗ്രന്ഥ അച്ചടി സംബന്ധിച്ച ഫയലുകള്‍ ഹാജരാക്കാന്‍ വിസി ആവശ്യപ്പെട്ടത്.

സര്‍വകലാശാല പ്രസിദ്ധീകരണ വിഭാഗത്തിന്റെയും ചട്ടമ്പി സ്വാമിയുടെ ജീവചരിത്ര ഗ്രന്ഥത്തിന്റയും പ്രസിദ്ധീകരണ ചുമതല സീനിയര്‍ പബ്ലിക്കേഷന്‍ ഓഫീസര്‍ ഡോ. ലിസി മാത്യുവിനായിരുന്നു. കഴിഞ്ഞ ദിവസം നടന്ന ചട്ടമ്പിസ്വാമിയുടെ സമാധി ദിനത്തില്‍ പന്മന ആശ്രമത്തില്‍ നടക്കുന്ന ചടങ്ങിന്റെ ഭാഗമായി കൃതികള്‍ അച്ചടി പൂര്‍ത്തിയാക്കി വില്‍പനക്ക് എത്തിക്കാന്‍ കഴിയുമെന്ന് സിന്‍ഡിക്കേറ്റില്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് സിന്‍ഡിക്കേറ്റ് ഡോ. ലിസി മാത്യുവിന്റെ പ്രവര്‍ത്തനത്തില്‍ സന്തുഷ്ടി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇവരുടെ നടപടി കബളിപ്പിക്കലായിരുന്നുവെന്നാണ് ഇപ്പോള്‍ വിലയിരുത്തുന്നത്. പബ്ലിക്കേഷന്‍ വിഭാഗത്തില്‍ നിന്നുള്ള രേഖകളും റിപ്പോര്‍ട്ടും ലഭിച്ചാലുടന്‍ വിസി ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും.

Tags: Controversy over publication of Chattambiswamy's biographySree Shankaracharya Sanskrit University
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിഎഫ്എ തോറ്റ വിദ്യാര്‍ത്ഥിയെ ജയിപ്പിച്ചു; രേഖകള്‍ ഇന്ന് ഗവര്‍ണര്‍ക്ക് കൈമാറും

Kerala

സംസ്‌കൃത സര്‍വകലാശാല ഭൂമി വില്പനയില്‍ ഗവര്‍ണര്‍ ഇടപെടുന്നു; വിസി നിലനില്‍പ്പിനായി സിപിഎമ്മിനെ പ്രീണിപ്പിക്കുന്നു

Kerala

ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല: വഴിവിട്ട നടപടിക്കുള്ള സമ്മര്‍ദം ഫലിച്ചില്ല പ്ലാന്‍ ഗ്രാന്റ് സര്‍ക്കാര്‍ അനുവദിച്ചു

Kerala

വഴിവിട്ട നടപടിക്ക് സര്‍ക്കാര്‍ സമ്മര്‍ദം: പ്ലാന്‍ ഗ്രാന്റ് തടഞ്ഞു; ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍

പുതിയ വാര്‍ത്തകള്‍

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

ബസില്‍ വയോധികയുടെ മാല കവരാന്‍ ശ്രമിച്ച ഇതരസംസ്ഥാനക്കാരായ യുവതികള്‍ പിടിയിലായി

രാഷ്‌ട്രപതിയെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; ‘വോട്ട് ചോരി’യെപ്പറ്റി പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ച് രാഷ്‌ട്രപതി

പ്രിയങ്ക ചതുര്‍വേദി എംപിയുടെ കുടുംബത്തോടൊപ്പം പ്രധാനമന്ത്രി മോദി.

നരേന്ദ്ര മോദിജി, അങ്ങയുടെ സമയത്തിനും സ്നേഹനിർഭരമായ വാക്കുകൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്: പ്രിയങ്ക ചതുര്‍വേദി

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.