Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആദിലയ്‌ക്കും നൂറയ്‌ക്കും അനുമോള്‍ ബീഫ് ഫ്രൈ വിളമ്പുന്ന വീഡിയോ; പങ്കുവെച്ചവരില്‍ നൂപുര്‍ ശര്‍മ്മയെ കുടുക്കിയ മുഹമ്മദ് സുബൈര്‍ വരെ

ബിഗ്ബോസ് താരം അനുമോള്‍ മറ്റ് ബിഗ് ബോസ് താരങ്ങളായ ആദിലയ്‌ക്കും നൂറയ്‌ക്ക് ബീഫ് വിളമ്പുന്ന വീഡിയോ ഇപ്പോള്‍ വൈറലായി പ്രചരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2026, 10:46 pm IST
inKerala
ഫാക്ട് ചെക്കര്‍ മുഹമ്മദ് സുബൈര്‍ (ഇടത്ത്) അനുമോള്‍ ബീഫ് കറിയും ബീഫ് ഫ്രൈയും ആദിലയ്ക്ക് വിളമ്പുന്നു (നടുവില്‍) ആദിലയും നൂറയും (വലത്ത്)

ഫാക്ട് ചെക്കര്‍ മുഹമ്മദ് സുബൈര്‍ (ഇടത്ത്) അനുമോള്‍ ബീഫ് കറിയും ബീഫ് ഫ്രൈയും ആദിലയ്ക്ക് വിളമ്പുന്നു (നടുവില്‍) ആദിലയും നൂറയും (വലത്ത്)

തിരുവനന്തപുരം: പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ നഖങ്ങള്‍ക്ക് മൂര്‍ച്ച കൂടുതലാണ് എന്ന അനുഭവിപ്പിക്കുന്ന സംഭവമാണ് ബിഗ് ബോസ് താരം അനുമോളുടെ കാര്യത്തില്‍ സംഭവിച്ചത്. ബിഗ്ബോസ് താരം അനുമോള്‍ മറ്റ് ബിഗ് ബോസ് താരങ്ങളായ ആദിലയ്‌ക്കും നൂറയ്‌ക്ക് ബീഫ് വിളമ്പുന്ന വീഡിയോ ഇപ്പോള്‍ വൈറലായി പ്രചരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുകയാണ്.

അനുമോളെ മറ്റൊരു ബിഗ് ബോസ് താരം റിയാസ് കരീം ബീഫ് കഴിക്കാന്‍ നിര്‍ബന്ധിക്കുന്ന വീഡിയോ വിവാദമായി മണിക്കൂറുകള്‍ മാത്രം പിന്നിടുമ്പോഴാണ് അനുമോളെക്കൊണ്ട് ബീഫ് വിളമ്പിക്കുന്ന പുതിയ വീഡിയോ നിര്‍മ്മിച്ച് പ്രചരിപ്പിക്കുന്നത്. അനുമോള്‍ ഈ വീഡിയോയ്‌ക്ക് അറിയാതെ തലവെച്ചുകൊടുത്തതാണോ അതോ മനപൂര്‍വ്വം അനുമോളെ കുടുക്കിയതാണോ എന്നേ ഇനി അറിയാനുള്ളൂ.

ഇതില്‍ ഏറ്റവും ഗൗരവതരമായ കാര്യം പൊളിറ്റിക്കല്‍ ഇസ്ലാം എത്ര ആസൂത്രിതമായാണ് നിഷ്കളങ്കമെന്ന് അനുമോള്‍ പോലും കരുതുന്ന ഈ വീഡിയോ പ്രചരിപ്പിക്കുന്നത് എന്നതാണ്. ഏതാനും നാള്‍ മുന്‍പ് നൂപൂര്‍ ശര്‍മ്മ എന്ന ബിജെപി നേതാവിനെ മതനിന്ദാക്കുറ്റത്തില്‍ കുടുക്കിയ മുഹമ്മദ് സുബൈര്‍ വരെ ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട് എന്നതാണ്.

മുഹമ്മദ് സുബൈര്‍ പങ്കുവെച്ച അനുമോളുടെ വീഡിയോ കാണാം:

Here's the same 'Hindu Woman' Anumol preparing and serving beef to her friends. Did your good friend @Iyervval give up eating beef @Sanjay_Dixit? https://t.co/junCk1J7zK pic.twitter.com/1tTEXeb685

— Mohammed Zubair (@zoo_bear) April 14, 2026

കോടിക്കണക്കിന് ഇസ്ലാമിക തീവ്രനിലപാടുള്ളവരാണ് മുഹമ്മദ് സുബൈറിന്റെ വീഡിയോ കാണുന്നവര്‍. ലോകമെമ്പാടുമുള്ള മുസ്ലിം രാജ്യങ്ങളില്‍ വരെ ഫോളോവേഴ്സ് ഉള്ള ഇന്‍ഫ്ലുവന്‍സറാണ് മുഹമ്മദ് സുബൈര്‍. ഇവിടെ മനസ്സിലാക്കേണ്ടത് ഒരു പാര്‍ട്ടിയില്‍ വെച്ച് ബീഫ് കഴിക്കൂ അനുമോളേ എന്ന് നിര്‍ബന്ധിച്ചതിന്റെ പേരില്‍ ഷിയാസ് കരീമിന് കേരളമാകെ വലിയ വിമര്‍ശനം ഏറ്റുവാങ്ങേണ്ടിവന്നിരുന്നു. പക്ഷെ ഷിയാസ് കരിമിനെ രക്ഷിച്ചെടുക്കാന്‍ എത്ര വേഗത്തിലാണ് അനുമോളെ ബീഫിന്റെ ആരാധികയാക്കി മാറ്റിക്കൊണ്ട് മറ്റൊരു വീഡിയോ സൃഷ്ടിച്ചെടുത്തത് എന്നതാണ് ആശങ്കപ്പെടുത്തുന്നത്.

ഈ വീഡിയോയില്‍ അനുമോള്‍ പാചകം ചെയ്ത ബീഫ്, ബിഗ് ബോസ് താരങ്ങളായ ആദിലയ്‌ക്കും നൂറയ്‌ക്കും വിളമ്പിക്കൊടുക്കുന്നതാണ് കാണാന്‍ കഴിയുക. അനുമോള്‍ക്ക് ബീഫിനോട് പ്രത്യേകിച്ച് വിരോധമില്ലെന്ന സന്ദേശമാണ് ഈ വീഡിയോ നല്‍കുന്നത്.

ഈ വീഡിയോ എന്നാണ് ചിത്രീകരിക്കപ്പെട്ടത് എന്നറിയില്ല. വിളമ്പിക്കൊടുക്കുന്നത് ബീഫ് തന്നെയാണോ എന്നും അറിയില്ല. ഫ്രൈ എന്ന് മാത്രമാണ് അനുമോള്‍ പറയുന്നുള്ളൂ. പക്ഷെ ഈ വീഡിയോയില്‍ “അങ്ങിനെ നമ്മുടെ അനുമോള്‍ ചേച്ചി ഉണ്ടാക്കിയ പാല്‍ കപ്പ, ബീഫ് കറി…ബീഫ് കറിയുമുണ്ട്, ഫ്രൈയുമുണ്ട്…ഫ്രൈ തരാന്‍ ഇത്തിരി പാട്” എന്ന് ആദില പറയുന്നത് വ്യക്തമായി കേള്‍ക്കാം: പിന്നീട് ബീഫ് കറിയും ബീഫ് ഫ്രൈയും അനുമോള്‍ വിളമ്പിക്കൊടുക്കുന്നതാണ്.

ഈ വീഡിയോ ഷെയര്‍ചെയ്തവരില്‍ മുഹമ്മദ് സുബൈറും ഉണ്ടെന്നതാണ് ഞെട്ടിപ്പിക്കുന്നത്. ഹിന്ദുത്വരാഷ്‌ട്രീയത്തിനും ബിജെപിയ്‌ക്കും എതിരെ നഖശിഖാന്തം പൊരുതുന്ന ഫാക്ട് ചെക്കറാണ് മുഹമ്മദ് സുബൈര്‍. സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്‌ക്കപ്പെടുന്ന പോസ്റ്റുകളിലെ നുണകള്‍ കണ്ടെത്തുന്ന ആളാണെന്ന് അവകാശപ്പെടുന്ന വ്യക്തിയാണ് മുഹമ്മദ് സുബൈര്‍. എന്നാല്‍ ഹിന്ദുത്വത്തെ അവഹേളിക്കുന്ന വീഡിയോകള്‍ മാത്രം തെരഞ്ഞുപിടിച്ച് കണ്ടെത്തി പങ്കുവെയ്‌ക്കുന്നതിലാണ് മുഹമ്മദ് സുബൈറിന് ആവേശം. നമ്മുടെ നൂപുര്‍ ശര്‍മ്മയെ ഓര്‍മ്മയില്ലേ? എപ്പോള്‍ വേണമെങ്കിലും ഇസ്ലാമിക തീവ്രവാദികള്‍ തലവെട്ടിയേക്കാം എന്ന സ്ഥിതിയില്‍ കഴിയേണ്ടിവരികയാണ് ഇന്ന് നൂപുര്‍ ശര്‍മ്മയ്‌ക്ക്. അതിന് കാരണക്കാരന്‍ ഈ മുഹമ്മദ് സുബൈര്‍ തന്നെയാണ്. നൂപുര്‍ ശര്‍മ്മയ്‌ക്കെതിരെ മുല്ലമാരെക്കൊണ്ട് മതനിന്ദാക്കുറ്റം വിധിപ്പിച്ചത് ആളാണ് സുബൈര്‍. ടൈംസ് നൗ ചാനലില്‍ നടന്ന ഒരു ചര്‍ച്ചയില്‍ ഗ്യാന്‍വാപി (ജ്ഞാന്‍ വാപി) പള്ളിയിലെ കുളത്തില്‍ നിന്നും ശിവലിംഗം കണ്ടെത്തിയതിനെക്കുറിച്ച് നൂപുര്‍ ശര്‍മ്മ അഭിപ്രായങ്ങള്‍ പങ്കുവെയ്‌ക്കുകയായിരുന്നു. അതിനിടയില്‍ അവര്‍ നബിയെക്കുറിച്ച് പറയുന്ന ഒരു അരസെക്കന്‍റ് കമന്‍റ് മാത്രം വെട്ടിയെടുത്ത് ലോകം മുഴുവന്‍ പ്രചരിപ്പിച്ച വ്യക്തിയാണ് ഈ മുഹമ്മദ് സുബൈര്‍. അതിന്റെ പേരിലാണ് അന്താരാഷ്‌ട്ര തലത്തില്‍ തന്നെ ഇസ്ലാമിക പണ്ഡിതര്‍ നൂപുര്‍ ശര്‍മ്മ നബിയെ അപമാനിച്ചു എന്ന് വിധിച്ച് ഇവര്‍ക്ക് മേല്‍ മതനിന്ദാക്കുറ്റം ആരോപിച്ചത്. മതനിന്ദാക്കുറ്റം ആരോപിച്ചവരുടെ ശിരസ്സ് മതതീവ്രവാദികള്‍ ഛേദിക്കുകയാണ് പതിവ്.

ഒരു കാര്യം ഉറപ്പാണ്. ഷിയാസ് കരീമിന് ഏറ്റ അപമാനം തുടച്ചുനീക്കാന്‍ വേണ്ടി സൃഷ്ടിക്കപ്പെട്ടതാണ് എന്ന് തന്നെയാണ് കരുതേണ്ടത്. അതിന് അനുമോള്‍ ഒന്നുകില്‍ സ്വന്തം ഇഷ്ടപ്രകാരം കൂട്ടുകാരനെ രക്ഷിക്കാന്‍ നിന്നു കൊടുത്തു. അതല്ലെങ്കില്‍ അറിയാതെ ബലിയാടായി എന്നേ പറയാനാവൂ. ഇതില്‍ ഏതെങ്കിലും ഒന്നാണ് സംഭവിച്ചിരിക്കുന്നത്.

Tags: Fact checkerMohammed ZubairLatest newsbeef fryNooraAdhilaAdila and NooraBiggboss AnumolShiaz Kareem
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)
India

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

മാധ്യമപ്രവര്‍ത്തകനായി ചമഞ്ഞ് സിജെപി സമരത്തില്‍ ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന രീതിയില്‍ വ്യാജ വീഡിയോ സൃഷ്ടിച്ച നദീം അഹമ്മദ് അമീന്‍ (ഇടത്ത്) വ്യാജവീഡിയോയുടെ ദൃശ്യം (നടുവില്‍) ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ വിവേക് ഭഗത് (വലത്ത്)
India

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറുന്ന കള്ളവീഡിയോ ഉണ്ടാക്കിയത് നദീം അഹമ്മദ്….സാകേത് മദ്രസയില്‍ പഠിച്ച 10 ക്ലാസ് തോറ്റവന്‍

India

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

പുതിയ വാര്‍ത്തകള്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.