Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഹൈന്ദവ ആചാരങ്ങളില്‍ വഴിയേ പോണവനൊക്കെ കയറി കമന്‍റ് പറഞ്ഞ് പോകാം…മറ്റാരുടെയെങ്കിലും ആചാരങ്ങളില്‍ അതിന് കഴിയുമോ?: യുവരാജ് ഗോകുല്‍

"ഹൈന്ദവ ആചാരങ്ങളില്‍ മാത്രം വഴിയേ പോണവനൊക്കെ കയറി കമന്‍റ് പറഞ്ഞ് പോകാമെന്നും മറ്റാരുടെയെങ്കിലും ആചാരങ്ങളില്‍ അതിന് കഴിയുമോ?"- നന്ദഗോവിന്ദം ഭജന്‍സ് ക്രിസ്ത്യന്‍ ഗാനം ആലപിച്ച പശ്ചാത്തലത്തില്‍ ആഞ്ഞടിച്ച് യുവരാജ് ഗോകുല്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2026, 08:26 pm IST
inKerala

തിരുവനന്തപുരം: “ഹൈന്ദവ ആചാരങ്ങളില്‍ മാത്രം വഴിയേ പോണവനൊക്കെ കയറി കമന്‍റ് പറഞ്ഞ് പോകാമെന്നും മറ്റാരുടെയെങ്കിലും ആചാരങ്ങളില്‍ അതിന് കഴിയുമോ?”- നന്ദഗോവിന്ദം ഭജന്‍സ് ക്രിസ്ത്യന്‍ ഗാനം ആലപിച്ച പശ്ചാത്തലത്തില്‍ ആഞ്ഞടിച്ച് യുവരാജ് ഗോകുല്‍.

“കേരളത്തില്‍ ഹൈന്ദവ ആചാരങ്ങളില്‍ അല്ലാതെ മറ്റേതെങ്കിലും മതങ്ങളുടെ ആചാരങ്ങളില്‍ വഴിയേ പോണവന്‍ ഒക്കെ കയറി കമന്‍ററി പറഞ്ഞ് പോകുന്നത് കണ്ടിട്ടുണ്ടോ?”- ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ യുവരാജ് ഗോകുല്‍ ചോദിക്കുന്നു.

“പള്ളിയില്‍ ക്വയര്‍ പാടുന്നത്…. കുര്‍ബാന കൊടുക്കുന്നത്…. വൈദികരെ തിരഞ്ഞെടുക്കണത്…. വാങ്ക് വിളിക്കണത്…. നിസ്കരിക്കണത്….അങ്ങനെ തുടങ്ങി ആചാരപരമായ ഒരു കാര്യത്തിലോ അവരുടെ ഉത്സവങ്ങളിലോ വേറെ എത്രപേര്‍ കയറി ഇടപെടാന്‍ അവസരം കൊടുക്കുന്നുണ്ടെന്ന് അറിയില്ല….”- യുവരാജ് ഗോകുല്‍ പറയുന്നു.

“ഇവിടെ വഴിയേ പോകുന്ന ആര്‍ക്കും കയറി എന്തും പറഞ്ഞ് പോകാം എന്ന സ്ഥിതിയാണ്….
വിഷമം ഉണ്ട് ഇത് കാണുന്നതില്‍….”- യുവരാജ് ഗോകുല്‍ കുറിയ്‌ക്കുന്നു.

ഇതിന് അനുകൂലമായും പ്രതികൂലമായും നിരവധി പ്രതികരണങ്ങളാണ് ഫെയ്സ് ബുക്കില്‍ വരുന്നത്. “യുവരാജ് ,നിങ്ങൾ പാലിൽ നിന്ന് വെള്ളത്തെ വേർപെടുത്താൻ ശ്രമിക്കുന്നത് പോലെയാണ് ഭാരതത്തിൻറെ സംസ്കാരത്തിൽ നിന്ന് ഞങ്ങൾ ക്രിസ്ത്യാനികളെയും മുസ്ലിങ്ങളെയും ഒറ്റയടിക്ക് വേർപെടുത്താൻ ശ്രമിക്കുന്നത്.”- ‍ഡിജിറ്റല്‍ ക്രിയേറ്ററായ ജോണ്‍ ഡിറ്റോ പറയുന്നു. “അതുകൊണ്ടാണ് ഹിന്ദുമതം അതി വിശിഷ്ട മതമായി തുടരുന്നത്. ആ സ്വാതത്ര്യം ഈ മതത്തിലെ ഉള്ളൂ.”- ഇതായിരുന്നു മറുനാടന്‍ മലയാളിയുടെ ഷാജന്‍ സ്കറിയയുടെ പ്രതികരണം. “ഈ ഹിന്ദുവിന്റെ സ്വാതന്ത്ര്യം ഉപയോഗിച്ചല്ലേ മറ്റുള്ള മതക്കാർ മതേതരത്വം ഉണ്ടാക്കുന്നത്…ഒരു ക്രിസ്ത്യാനി മുസ്ലിം പള്ളി പോയി ക്രിസ്ത്യൻ ഗീതം പാടുകയോ ….,ഒരു മുസ്ലിം ക്രിസ്ത്യൻ പള്ളിയിൽ പോയി മുസ്ലിം പാട്ടുകൾ പാടുകയോ ചെയ്യുമോ.?? ഇത് അനുവദിക്കുമോ.. ഒന്ന് കാണിച്ചു തരാമോ? അങ്ങനെ കാണിച്ചാൽ മതേതരത്വം പൂക്കും”- ഷാജന്‍ സ്കറിയയ്‌ക്കുള്ള മറുപടിയായി സജീഷ് എന്‍.സി. കുറിയ്‌ക്കുന്നു. “ഷാജന്‍ സ്കറിയ, കുടുംബത്തിലെ മൂത്ത കുട്ടിയാണോ ഹിന്ദുമതം? മറ്റുള്ളവര്‍ക്ക് എന്തും ചെയ്യാം. ആര് എന്ത് തെറ്റ് ചെയ്താലും ഹിന്ദുമതം പ്രതികരിക്കരുത് എന്ന്. മതി സാര്‍, ഇത്രയും മതേതരത്വം ഞങ്ങളെ ശ്വാസം മുട്ടിക്കുന്നു”, എന്നാണ് ആര്യ കുറിച്ചിരിക്കുന്നത്. “ഇത്രയൊന്നും വിശിഷ്ടമാവാതെ ഹിന്ദുമതത്തിന് ഇനി കുറച്ചു തീവ്രത ഒക്കെ ആവാം, ഷാജന്‍ സ്കറിയാ…”. -രാഹുല്‍ മാരാര്‍ പറയുന്നു.

Tags: Hindu TemplesYuvaraj GokulTEMPLE FESTIVALLatest news@yuvrajsaysNandagovindam Bhajans
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

India

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

India

സിജെപി കോണ്‍ഗ്രസ് സമരക്കാരുടെ ക്രൂരതകള്‍…ക്ഷമയുടെ നെല്ലിപ്പടി കണ്ട് അവസാന അപേക്ഷയുമായി ദല്‍ഹി പൊലീസ് എസിപി അര്‍ഷദീപ് സിംഗ്

India

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

India

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

പുതിയ വാര്‍ത്തകള്‍

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

മുഖ്യമന്ത്രിക്കെതിരായ അടൂര്‍ പ്രകാശിന്റെ വിമര്‍ശനത്തില്‍ കഴമ്പുണ്ടെന്ന് കെ.സുധാകരന്‍, കൂടിയാലോചന വേണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.