Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഉണ്ണി മുകുന്ദൻ എനിക്ക് വലിയ കരുതലും വൈകാരിക പിന്തുണയും നൽകിയയാൾ ; പക്ഷെ ഉണ്ണി എന്റെ പടം ചെയ്യാൻ സമ്മതിക്കില്ലെന്നാണ് മുരളിചേട്ടൻ പറഞ്ഞത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2026, 07:28 pm IST
in Entertainment

നിർമാതാവ് മുരളി കുന്നുംപുറത്തിന്റെ ആരോപണത്തിൽ പ്രതികരണവുമായി ‘സുമതി വളവ്’ ചിത്രത്തിന്റെ സംവിധായകൻ വിഷ്ണു ശശിശങ്കർ. തന്റെ സംവിധാനത്തിൽ തൃപ്തിയില്ലായിരുന്നെങ്കിൽ പിന്നെ എന്തിനാണ് രണ്ടാം ഭാഗത്തിന് അഡ്വാൻസ് തന്നതെന്നും വിഷ്ണു ചോദിക്കുന്നു. ഇപ്പോൾ ഉയർന്ന് വന്ന വിവാദങ്ങൾക്ക് പിന്നിൽ ഉണ്ണിമുകുന്ദനാണോയെന്ന് സംശയിക്കുന്നുവെന്നാണ് വിഷ്ണുശങ്കർ ആരോപിക്കുന്നത്.‘സുമതി വളവി’ന്റെ അണിയറപ്രവർത്തകർക്കൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലൂടെയാണ് വിഷ്ണു ശശിശങ്കറിന്റെ പ്രതികരണം.

ഏഴു കോടി ബജറ്റിൽ സിനിമ തീർക്കാമെന്ന് ഒരിക്കലും താൻ പറഞ്ഞിട്ടില്ല. സിനിമയിലൂടെ സാമ്പത്തികനേട്ടം ഉണ്ടാക്കിയിട്ടുമില്ല . ആകെ ഇപ്പോൾ കിട്ടിയത് ചീത്തപ്പേര് മാത്രമാണ്. ഉണ്ണിയുമായി ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അത് അവസാനിച്ചെന്നാണ് കരുതിയത്. എന്നാൽ അങ്ങനെയല്ല കാര്യങ്ങളെന്ന് ഇപ്പോഴത്തെ സംഭവങ്ങൾ സൂചിപ്പിക്കുന്നുവെന്നും വിഷ്ണു പറയുന്നു.

‘ ഒരു മാസം മുൻപു തന്നെ 14 കോടിയുടെ ബജറ്റ് അതിൽ ഒരു കോടി ബഫർ വച്ചാണ് സിനിമയുടെ ബജറ്റ് മുരളി ചേട്ടന്റെ മുൻപിൽ അവതരിപ്പിച്ചത്. ഷൂട്ട് 90 ദിവസം വരുമെന്ന് പ്രൊഡക്ഷൻ കൺട്രോളർമാരായ സുനിൽ.സിയും ഗിരീഷ് കൊടുങ്ങല്ലൂരും നിർമാതാവിനെ വ്യക്തമായി അറിയിച്ചതുമാണ്. ഈ പടം ചെയ്യണോ വേണ്ടയോ എന്നു തീരുമാനിക്കാൻ ഒരു മാസം പോരെ? അദ്ദേഹം എന്നെയും അഭിലാഷേട്ടനെയും കൂട്ടി എന്റെ അമ്മയുടെ കെയറോഫിലുള്ള കുറച്ചു പേരെ ദുബായിൽ പോയി കാണാൻ പറഞ്ഞു. അവർ ഇദ്ദേഹത്തിന്റെ പശ്ചാത്തലം അന്വേഷിച്ചിട്ട് എന്നോട് ചോദിച്ചു, ഇയാൾക്കൊപ്പം സിനിമ ചെയ്യണോ എന്ന്. പക്ഷേ, ഒരു ജ്യേഷ്ഠനെപ്പോലെ അദ്ദേഹത്തെ ഞങ്ങൾ കൂടെ നിർത്തി. പക്ഷേ, എന്നെയും അഭിലാഷേട്ടനെയും അദ്ദേഹം ചൂഷണം ചെയ്തു‘ എന്നും വിഷ്ണു ശങ്കർ പറഞ്ഞു.

മാളികപ്പുറം എന്റെ ആദ്യ സിനിമയായിരുന്നു . എനിക്ക് നല്ല രീതിയിൽ കരുതലും, വൈകാരിക പിന്തുണയും നൽകിയ വ്യക്തിയായിരുന്നു. അങ്ങനെയല്ലെന്ന് ഞാൻ ഒരിക്കലും പറയില്ല. ഞാനും , ഉണ്ണിയും തമ്മിലുള്ള പ്രശ്നം എന്താണെന്ന് വച്ചാൽ ഒന്ന് രണ്ട് അഭിപ്രായവ്യത്യാസങ്ങൾ വന്നപ്പോൾ ഞാനത് വേണ്ട എന്ന് തീർത്ത് പറഞ്ഞു. ഞാൻ അങ്ങനെ നോ പറയുമെന്ന് അദ്ദേഹം വിചാരിച്ചില്ല . ആ അഭിപ്രായ വ്യത്യാസം ഇപ്പോഴും അദ്ദേഹം പറഞ്ഞപ്പോൾ വിഷമം തോന്നു. മറ്റുള്ളവർ പറഞ്ഞാണ് ഇതെല്ലാം അറിയുന്നത് . ഞാൻ നേരിട്ട് പോയി ചോദിച്ചിട്ടില്ല .
.
ഇവൻ (ഉണ്ണി മുകുന്ദൻ) നിന്റെ പടം ചെയ്യാൻ സമ്മതിക്കില്ല എന്നു പറഞ്ഞത് മുരളി ചേട്ടനാണ്. അത് ഷൂട്ടിങ് തുടങ്ങുന്നതിന് മുൻപാണ്. ഇപ്പോൾ കാണിക്കുന്ന ഈ കാര്യങ്ങൾ ആരുടെ പിന്തുണ കൊണ്ടാണെന്ന് ആർക്കും ഊഹിക്കാൻ കഴിയുന്നതാണ്. ,’ വിഷ്ണു ശശിശങ്കർ പറഞ്ഞു.

Tags: MalikappuramActor Unni Mukundan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിശ്വാസങ്ങളെ മുറുകെ പിടിച്ച ഉണ്ണിമുകുന്ദൻ ; ശബരിമല വിഷയത്തിൽ ഭക്തർക്കൊപ്പമാണെന്ന് പറഞ്ഞ രജനികാന്ത് ; നട്ടെല്ലുള്ള സിനിമാക്കാരുണ്ടെന്ന് കമന്റ്

Kerala

‘ സംഘിയും, ഹിന്ദുവുമൊക്കെ ഉണർന്നല്ലോ ‘ ; ഹിന്ദു വിശ്വാസങ്ങളെ മുറുകെ പിടിച്ച് സംസാരിച്ച ഉണ്ണിമുകുന്ദനെതിരെ ഇടത്- ജിഹാദി സംഘങ്ങൾ

Kerala

മാളികപ്പുറത്തമ്മയുടെ രണ്ടരക്കിലോ തങ്ക അങ്കി എവിടെ?; സമര്‍പ്പിച്ചത് പാലാഴി സുരേഷ്, സമര്‍പ്പിച്ചതില്‍ സ്വര്‍ണ പൂജാ പാത്രങ്ങളും

Entertainment

ഉണ്ണി മുകുന്ദൻ നായകനായി; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ സിനിമയാകുന്നു’; ചിത്രം ഒരുങ്ങുന്നത് പല ഭാഷകളില്‍

Mollywood

‘മാർക്കോ’യിലൂടെ മികച്ച നവാഗത നിർമ്മാതാവിനുള്ള സൈമ പുരസ്കാരം സ്വന്തമാക്കി ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ് സാരഥി ഷരീഫ് മുഹമ്മദ്

പുതിയ വാര്‍ത്തകള്‍

പശ്ചിമബംഗാളിലും തമിഴ്‌നാട്ടിലും റെക്കോഡ് പോളിംഗ്, പശ്ചിമബംഗാളില്‍ ഒന്നാം ഘട്ടത്തില്‍ 92.03 ശതമാനം, തമിഴ്‌നാട്ടില്‍ 85.03 ശതമാനം

രാഹുലിന്റേത് തെറ്റായ വ്യാഖ്യാനം ; സായുധ സേനയ്‌ക്ക് കേന്ദ്ര സർക്കാർ സ്വതന്ത്രമായി അധികാരം നൽകിയിരുന്നു ; രാഷ്‌ട്രീയ കലർത്താൻ ശ്രമിക്കരുത് : നരവനെ

സന്ദർശക വിസകളിലുള്ളവർക്ക് മക്കയിലേക്ക് യാത്രാ സേവനങ്ങൾ നൽകുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

വര്‍ക്കലയില്‍ വീട്ടമ്മയെ പാമ്പുകടിച്ചു

ഇന്ത്യയിലെ ടെലികോം ഉപയോക്താക്കളുടെ എണ്ണം 1.33 ബില്യൺ കവിഞ്ഞു, ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ജിയോയും എയർടെല്ലും ; വിയുടെ ആരാധകരും തൊട്ടുപുറകെ

നടി ആക്രമിക്കപ്പെട്ട കേസ് : ജസ്റ്റിസ് ഹണി എം.വര്‍ഗീസിനെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കരുതെന്ന് അതിജീവിത, പരാതി നല്കി

കുട്ടികൾക്ക് നെയ്യ് കൊടുക്കേണ്ടത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട് ? ഡോക്ടർമാർ അതിന്റെ ആരോഗ്യ ഗുണങ്ങൾ വിശദീകരിക്കുന്നു

ഒരു ദിവസം മൂന്ന് മുട്ട കഴിച്ചാൽ എന്ത് സംഭവിക്കും ? ഗുണമോ അതോ ദോഷമോ ? അറിയാം ചില ഭക്ഷണ രഹസ്യങ്ങൾ

തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിനിയെ പാമ്പ് കടിച്ചു

ആലുവ റെയില്‍വേ സ്റ്റേഷനില്‍ മധ്യവയസ്‌കനെ ആക്രമിച്ച് സ്വര്‍ണമാലയും മൊബൈല്‍ ഫോണുകളും കവര്‍ന്ന പ്രതികള്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.