Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വിശ്വാസങ്ങളെ മുറുകെ പിടിച്ച ഉണ്ണിമുകുന്ദൻ ; ശബരിമല വിഷയത്തിൽ ഭക്തർക്കൊപ്പമാണെന്ന് പറഞ്ഞ രജനികാന്ത് ; നട്ടെല്ലുള്ള സിനിമാക്കാരുണ്ടെന്ന് കമന്റ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2026, 09:27 pm IST
inIndia

മന്തിക്കടയിലെ വിഷുദിന പോസ്റ്ററിൽ ശ്രീകൃഷ്ണനെ വികലമായി ചിത്രീകരിച്ചതിന്റെ പേരിൽ ഇടത് -ജിഹാദികളിൽ നിന്ന് സൈബർ ആക്രമണം നേരിട്ട താരമാണ് ഉണ്ണി മുകുന്ദൻ . ‘ ഇതിനെയൊക്കെ ലാഘവത്തോടെ കാണാന്‍ എന്നെ ഉപദേശിക്കുന്നവരോട് മാറി നില്‍ക്കണം എന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു. സ്വന്തം വിശ്വാസങ്ങളെ പരിഹസിക്കുമ്പോള്‍ അത് ചിരിച്ചുതള്ളാന്‍ ഞാന്‍ നിങ്ങളുടെ ആ പഴയ സിനിമാക്കാരനല്ല.‘ എന്നും ഉണ്ണിമുകുന്ദൻ വ്യക്തമായി തന്നെ പറഞ്ഞിരുന്നു.

ഇതേ രീതിയിൽ മുൻപ് ശബരിമലയ്‌ക്കായി നിലനിന്നപ്പോൾ സ്റ്റൈൽ മന്നൻ രജനികാന്തും സൈബർ ആക്രമണം നേരിട്ടിരുന്നതായി ചൂണ്ടിക്കാട്ടുകയാണ് സോഷ്യൽ മീഡിയ. സനാതനവിശ്വാസികൾക്കായി നിലനിന്ന നട്ടെല്ലുള്ള സിനിമാക്കാരാണ് ഉണ്ണിയും, രജനികാന്തും, പവൻ കല്യാണുമെന്ന് സോഷ്യൽ മീഡിയ പറയുന്നു.

തന്റെ തിരക്കേറിയ ജീവിതത്തില്‍ നിന്ന് ഇടവേളയെടുത്ത് അദ്ദേഹം നടത്തുന്ന ആത്മീയയാത്രകൾ പലപ്പോഴും ശ്രദ്ധ നേടിയിട്ടുണ്ട്. ധ്യാനമാണ് തന്റെ മനസിന് ഇന്ന് ഊർജ്ജം നൽകുന്നതെന്ന രജനികാന്തിന്റെ വാക്കുകളും വൈറലായിട്ടുണ്ട് .

ഋഷികേശിലെ ആശ്രമം, ബദരീനാഥ്, ബാബ ഗുഹ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് രജനികാന്ത് പതിവായി യാത്ര നടത്താറുള്ളത് . ആഡംബരപൂർണ്ണമായ യാത്രയ്‌ക്ക് പകരം തീർത്ഥാടനമാണ് പലപ്പോഴും അദ്ദേഹം തിരഞ്ഞെടുക്കുന്നത്. തിരക്കേറിയ ഷെഡ്യൂൾകൾ ഉണ്ടായിരുന്നിട്ടും, അദ്ദേഹം ആരാധനാലയങ്ങൾ ദർശിക്കാൻ സമയം നീക്കിവയ്‌ക്കുന്നുണ്ട് . ആത്മീയ ധ്യാനങ്ങളാണ് അദ്ദേഹത്തിന്റെ ആന്തരിക പ്രതിഫലനത്തിന്റെയും സമാധാനത്തിന്റെയും മാർഗമെന്നും അദ്ദേഹം പറയുന്നു. രാഘവേന്ദ്ര സ്വാമിയുടെ കടുത്ത ഭക്തനാണ് രജനീകാന്ത്.

രജനീകാന്ത് 1985 ൽ ‘ശ്രീ രാഘവേന്ദ്രർ’ എന്ന സിനിമയിൽ അഭിനയിച്ചിരുന്നു. അതിൽ അദ്ദേഹം ടൈറ്റിൽ കഥാപാത്രത്തെയാണ് അവതരിപ്പിച്ചു. അത്തരം സിനിമകളിൽ പ്രവർത്തിക്കുന്നത് തനിക്ക് ‘ആത്മ സംതൃപ്തി’ നൽകിയിട്ടുണ്ടെന്ന് അദ്ദേഹം മുൻപും പറഞ്ഞിരുന്നു. ശബരിമല യുവതീ പ്രവേശന വിവാദസമയത്തും ഭക്തർക്കായി ശബ്ദമുയർത്തിയ താരമാണ് രജനികാന്ത് .

സ്ത്രീകൾക്ക് സമൂഹത്തിൽ തുല്യത വേണമെന്നതിൽ തനിക്ക് അഭിപ്രായ വ്യത്യാസമില്ല.എന്നാൽ ക്ഷേത്രാചാരങ്ങളിലും,അനുഷ്ഠാനങ്ങളിലും പുറത്ത് നിന്നൊരു ഇടപെടൽ ഉണ്ടാകരുത്.കാരണം വർഷങ്ങളായി പാലിക്കുന്ന ഐതിഹ്യങ്ങൾക്ക് വളരെ പ്രാധാന്യമുണ്ട്.സുപ്രീം കോടതിയെ ബഹുമാനിക്കുന്നു.എന്നാൽ ഇത്തരം വിഷയങ്ങളിൽ,ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിധി പറയുമ്പോൾ അത് കുറച്ചു കൂടി കരുതലോടെ വേണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.ഇതാണിപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത് .

 

Tags: Actor Unni Mukundan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കരിയറിലെ 50-ാമത് ചിത്രം : നടൻ ഉണ്ണി മുകുന്ദൻ സംവിധായകനാകുന്നു

Kerala

ഒരൊറ്റ ദിവസം ഈ അഞ്ച് ക്ഷേത്രങ്ങളിൽ ദർശനം നടത്താൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം : നന്ദി വത്സൻ തില്ലങ്കേരി ചേട്ടനോടെന്ന് ഉണ്ണി മുകുന്ദൻ

Kerala

മലയാള സിനിമയിലെ അതിശയകരമായ സൃഷ്ടി ; ‘പേട്രിയറ്റിന്’ ആശംസകൾ നേർന്ന് നടൻ ഉണ്ണി മുകുന്ദൻ

Entertainment

ഉണ്ണി മുകുന്ദൻ എനിക്ക് വലിയ കരുതലും വൈകാരിക പിന്തുണയും നൽകിയയാൾ ; പക്ഷെ ഉണ്ണി എന്റെ പടം ചെയ്യാൻ സമ്മതിക്കില്ലെന്നാണ് മുരളിചേട്ടൻ പറഞ്ഞത്

Kerala

‘ സംഘിയും, ഹിന്ദുവുമൊക്കെ ഉണർന്നല്ലോ ‘ ; ഹിന്ദു വിശ്വാസങ്ങളെ മുറുകെ പിടിച്ച് സംസാരിച്ച ഉണ്ണിമുകുന്ദനെതിരെ ഇടത്- ജിഹാദി സംഘങ്ങൾ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.